CATEGORIES
Categories
ബൈ ബൈ ടെയ്ലർ
സമീപകാലത്ത് ന്യൂസിലൻഡ് ടീം നടത്തിയ കുതിപ്പിൽ ടെയ്ലറുടെ സജീവ സാന്നിധ്യമുണ്ട്
മുഖ്യപ്രതികളെ തെളിവെടുപ്പിനെത്തിച്ചു
കിഴക്കമ്പലം ആക്രമണം
പിടിവിട്ടുയർന്ന് ഒമിക്രോണും
ഹാപ്പിയായേക്കില്ല, ന്യൂ ഇയർ
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഓണക്കൂറിന്
രഘുനാഥ് പലേരിക്ക് ബാലസാഹിത്യ പുരസ്കാരം
വിസ്മയയുടെ മരണം: സഹോദരി കൊച്ചിയിൽ പിടിയിൽ
കഴിഞ്ഞ 28-നാണ് പെരുവാരം പനോരമ നഗറിൽ വീടിനു തീപിടിച്ച് സഹോദരിമാരിലൊരാൾ മരിക്കുകയും അടുത്തയാളെ കാണാതാകുകയും ചെയ്തത്
നേടിയെടുത്തേ
സ്കോർ: ഇന്ത്യ ഒന്നാം ഇന്നിങ്സ് 327, രണ്ടാം ഇന്നിങ്സ് 174. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് 197, രണ്ടാം ഇന്നിങ്സ് 191.
ഒടുവിൽ അക്ഷരമാല ചേർത്തു; പക്ഷേ, പത്തക്ഷരം വിഴുങ്ങി
ഓണമെന്ന് എഴുതാൻ "ഓ'യും 'ണ'യും എവിടെ? കുട്ടികൾക്കിഷ്ടമുള്ള "റ'യും മറന്നു!
ബാഴ്സയിൽ കോവിഡ് പിടിമുറുക്കി
സ്പാനിഷ് താരം കൂടിയായ ഫെറാനെ 2027 ജൂൺ വരെയുള്ള കരാറിനാണ് അവർ ക്ലബിലെത്തിച്ചത്
കരുതലിന്റെ കൈപിടിച്ച് വിദ്യ
സഹോദരന്റെ ഓർമകൾ ബാക്കി
ശബരിമല നട ഇന്നു തുറക്കും
മകരവിളക്ക് തീർഥാടനം:
ലിവർപൂൾ ഞെട്ടി
നവംബറിൽ വെസ്റ്റ്ഹാമിനെതിരേയാണ് (32) ലിവർപൂൾ അവസാനം തോറ്റത്
മോദിയുടെ യാത്ര ഇനി അതിസുരക്ഷാ വാഹനങ്ങളിലെ ഒന്നാമനിൽ
വി.വി.ഐ.പി. യാത്രകൾക്ക് ആറു വർഷത്തിലധികം ഒരു വാഹനവും ഉപയോഗിക്കരുതെന്നാണ് എസ്.പി.ജിയുടെ നിഷ്കർഷ
തുടരന്വേഷണം വേണം; വിചാരണ നിർത്തണം: പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസിൽ ട്വിസ്റ്റ്
കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു
കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചു
ഒരാഴ്ചകൊണ്ട് എണ്ണിത്തീർത്തത് 196 കോടി രൂപ; 23 കിലോ സ്വർണം, 600 കിലോ ചന്ദനത്തലം.
പീയൂഷ് ജെയ്നിന്റെ വസതിയിലെ റെയ്ഡ്
മകളെ കാണാൻ പുലർച്ചെ വീട്ടിലെത്തിയ യുവാവിനെ പിതാവ് കുത്തിക്കൊന്നു
ലാലുവിന്റെ മകളും അനീഷും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.
എന്തും സംഭവിക്കാം
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടത് 305 റൺ.
അർജുൻ മുംബൈ ടീമിൽ
22 വയസുകാരനായ അർജുൻ തെണ്ടുൽക്കർ കഴിഞ്ഞ വർഷം നടന്ന സയദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കു വേണ്ടി കളിച്ചു
എറിഞ്ഞിട്ടു
ഒന്നാം ടെസ്റ്റ്: ഇന്ത്യക്ക് ഒന്നാം ഇന്നിങ്സ് ലീഡ്
വണ്ടിയിൽ കുറച്ച് റേഷനരിയാണു സാറേ..
188 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ഇംഗ്ലണ്ടിനെ ചാരമാക്കിയ നാല് ഓവർ
ഓസ്ട്രേലിയയ്ക്ക് ഇന്നിങ്സ് ജയം
വാരിക്കുഴിയിൽ
ആഷസ് മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് പതറുന്നു
കളിച്ചതു മഴ
ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ്
സി.ബി.ഐയും പറയുന്നു; വാളയാർ പെൺകുട്ടികളുടേത് ആത്മഹത്യ
നിരന്തരമായ പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയെന്നു കണ്ടെത്തൽ
രാത്രി യാത്രയില്ല; ആഘോഷങ്ങളും
പുതുവത്സരത്തിനു കോവിഡ് നിയന്ത്രണം
ജീപ്പിനു തീയിട്ട രീതി ക്രിമിനലുകളുടേത്; തീവ്രവാദബന്ധം പരിശോധിക്കുന്നു
കിഴക്കമ്പലം സംഘർഷം
കൗമാരക്കാർക്കു കോവാക്സിൻ
ജനുവരി 10 മുതലാവും കരുതൽ ഡോസ് വിതരണം.
ഇരട്ടക്കൊലക്കേസിൽ റിപ്പർ ജയാനന്ദൻ അറസ്റ്റിൽ, 17 വർഷത്തിനുശേഷം
സഹതടവുകാരനോട് മനസു തുറന്നു
രാത്രി കർഫ്യൂ പ്രഖ്യാപിച്ച് കൂടുതൽ സംസ്ഥാനങ്ങൾ
ഒമിക്രോൺ വ്യാപനം
വിജയ് ഹസാരെ ട്രോഫി: ഹിമാചലിന് കന്നിക്കിരീടം
മികച്ച ബാറ്റിങ് പുറത്തടുത്ത അറോറയാണു മത്സരത്തിലെ താരം.