CATEGORIES
Categories
ഇനി ഓർമ ചിത്രം
ഹൃദയാഘാതത്തെ തുടർന്ന് ചെന്നെ സാലിഗ്രാമിലെ വസതിലായിരുന്നു നടി ചിത്രയുടെ വിയോഗം
അഫ്ഗാൻ: 392 പേരെ കൂടി ഇന്ത്യയിലെത്തിച്ചു
എത്തിയവരിൽ 50ഓളം മലയാളികളും
കർണാടകയിൽ സ്കൂളുകൾ ഇന്നു തുറക്കുന്നു
ഒമ്പതു മുതൽ 12 വരെ ക്ലാസുകളാണ് ഓഫ്ലൈനായി അധ്യയനം ആരംഭിക്കുന്നത് ദക്ഷിണകന്നട, ഉഡുപ്പി ജില്ലകളിൽ സ്കൂൾ തുറക്കുന്നത് വൈകും
നാലു കോടിയുടെ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
കൊച്ചിയിൽ വൻ ലഹരിവേട്ട നായ്ക്കളെ മറയാക്കി ആഡംബര കാറിൽ സ്ത്രീകളുമായി യാത്ര ചെയ്തായിരുന്നു ലഹരിക്കടത്ത്
ഒ.എം. നമ്പ്യാർ ഓർമയായി
ഈവർഷം പത്ശ്രീ നൽകിയും രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ശ്രീജേഷ് ഇന്ത്യയുടെ അഭിമാനം
ആദരവുമായി കെ.എസ്.ആർ.ടി.സി
ഐ.എസ് ബന്ധമെന്ന് സംശയം; കണ്ണൂരിൽ രണ്ട് യുവതികൾ അറസ്റ്റിൽ
ഡൽഹിയിൽ നിന്നുള്ള എൻ.ഐ.എ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്
ഇതിഹാസം ഇനി ഓർമ
ജർമൻ താരം ഗെർഡ് മുള്ളർക്ക് ഫുട്ബാൾ ലോകത്തിൻറെ വിട
ഇന്ത്യക്ക് തകർച്ച
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് തകർച്ച.
അഫ്ഗാനിൽ താലിബാൻ
കാബൂളും പിടിച്ചു; രാജ്യം വിട്ട് പ്രസിഡൻറ് ഗനി തജികിസ്താനിൽ സമാധാനപരമായ അധികാര കൈമാറ്റമാണ് വേണ്ടതെന്ന് താലിബാൻ
സ്ട്രേറ്റ് റൂട്ടിൽ ഇംഗ്ലണ്ട്
രണ്ടാം ടെസ്റ്റിൽ പിടിമുറുക്കി ഇംഗ്ലണ്ട്
കാബുൾ വളഞ്ഞ് താലിബാൻ
തലസ്ഥാന നഗരിക്ക് 11 കിലോമീറ്റർ അകലെ
ഇന്ത്യ 365ന് പുറത്ത്
ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 118
വീട്ടിൽ നിർത്തിയിട്ട ബി.ജെ.പി എം.എൽ.എയുടെ കാറുകൾക്ക് തീയിട്ടു
തീപിടിത്തത്തിൽ രണ്ടു വാഹനങ്ങളും ഭാഗികമായി കത്തി നശിച്ചു.
റോക്കറ്റ് വിക്ഷേപണം പരാജയം
ഇ.ഒ.എസ് -3 ലക്ഷ്യം കണ്ടില്ല.
ഗസ്നിയും താലിബാൻ നിയന്ത്രണത്തിൽ
അധികാരം പങ്കിടാൻ തയാറെന്ന് അഫ്ഗാൻ സർക്കാർ
ശ്രീജേഷിന് രണ്ടുകോടി
മലയാളി താരങ്ങൾക്ക് അഞ്ചുലക്ഷം വീതം
മഴ ചതിക്കാതിരിക്കട്ടെ
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്ന്
അഞ്ച് ജില്ലകളിൽ വാക്സിൻ തീർന്നു
2,49,943 പേർക്കാണ് തിങ്കളാഴ്ച വാക്സിൻ നൽകിയത്
അബുദബി തീരത്ത് യു.എ.ഇ-ഇന്ത്യ സംയുക്ത നാവികാഭ്യാസം
ഐ.എൻ.എസ് കൊച്ചിയും പങ്കാളിയായി.
അതിജീവനം അണഞ്ഞു; ശരണ്യക്ക് വിട
11 തവണ ശസ്ത്രക്രിയക്ക് വിധേയയായ ശരണ്യ അർബുദത്തോടുള്ള പോരാട്ടത്തിന്റെ പ്രതീകമായിരുന്നു
വയനാട് വിളിക്കുന്നു; സഞ്ചാരികളേ ഇതിലേ
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നു തുറക്കും കുറുവ ദ്വീപ്, പൂക്കോട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നിവ തുറക്കില്ല
ഐ.എൻ.എസ് വിക്രാന്ത് കൊച്ചിയിൽ തിരിച്ചെത്തി
സമുദ്ര പരീക്ഷണം വിജയം
അഫ്ഗാനിൽ യുദ്ധം, പലായനം
കുന്ദുസ് പിടിച്ചെടുത്ത് താലിബാൻ മൂന്നു ദിവസംകൊണ്ട് നിയന്ത്രണത്തിലാക്കിയത് മൂന്ന് പ്രവിശ്യ നഗരങ്ങൾ
ഭക്ഷണവും വെള്ളവുമില്ലാതെ കൂട്ടിലകപ്പെട്ട കുരങ്ങുകളെ വനംവകുപ്പ് രക്ഷപ്പെടുത്തി
കുരങ്ങുപിടിത്തക്കാരെ ഉപയോഗിച്ചാണ് 60 ഓളം കുരങ്ങുകളെ പിടികൂടിയത്
വാകേരിയിൽനിന്ന് പിടികൂടിയ കടുവയെ ബന്ദിപ്പുരിൽ തുറന്നുവിട്ടു
ബന്ദിപ്പൂർ വനമേഖലയാണങ്കിലും മുത്തങ്ങ കാട്ടിലേക്ക് കടുവക്ക് തിരിച്ചെത്താൻ വലിയ പ്രയാസമില്ല
നന്ദി ടോക്യോ... ഇനി പാരിസിൽ...
കായികോത്സവത്തിന് കൊടിയിറക്കം .
പൊരുതി വീണു
ഹോക്കി: വെങ്കല സ്വപ്നം പൊലിഞ്ഞ് വനിതകൾ
ദലിത് ഉദ്യോഗസ്ഥൻ സവർണ യുവാവിന്റെ കാലിൽ വീണ് മാപ്പ് ചോദിക്കുന്ന വിഡിയോ വൈറൽ
കോയമ്പത്തൂർ: ജില്ലയിലെ അണ്ണൂർ ഒട്ടർപാളയം വില്ലേജ് എക്സ്റ്റൻഷൻ ഓഫിസിൽ വില്ലേജ് അസിസ്റ്റൻറായി ജോലി ചെയ്യുന്ന ദലിത് ജീവനക്കാരൻ സവർണ യുവാവിന്റെ കാലിൽ സാഷ്ടാംഗം വീണ് കരഞ്ഞു മാപ്പപേക്ഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സംഭവത്തെക്കുറിച്ച് കലക്ടർ ജി.എസ്. സമീറാൻ അന്വേഷണത്തിന് ഉത്തരവിട്ടു.
സുവർണ ബ്രസീൽ
ഒളിമ്പിക്സ് സ്വർണം നിലനിർത്തി ബ്രസീൽ ഫൈനലിൽ സ്പെയിനിനെ 2-1ന് തോൽപിച്ചു