CATEGORIES
Categories
ഇന്ത്യക്ക് 209 റൺസ് വിജയലക്ഷ്യം
റൂട്ടിന് സെഞ്ച്വറി; ബുംറക്ക് അഞ്ച് വിക്കറ്റ്
ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു
ആഹ്ലാദത്തിൽ പൂത്തുലഞ്ഞ് പാനിപ്പത്ത്
പാനിപ്പത്ത് ടോക്യോ ഒളിമ്പിക് സ്റ്റേഡിയത്തിൽ നീരജ് ചോപ്ര ജാവലിൻ പിച്ചിലക്ക് നടന്നടുക്കുമ്പോൾ ഹരിയാനയിലെ പാനിപ്പത്തിൽ നിന്നും 15 കിലോമീറ്റർ അകലെ കാനയിലെ നീരജിന്റെ വീടിനു മുന്നിൽ വൻ തിരക്കായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കുട്ടികളുമെല്ലാം വീട്ടിലൊരുക്കിയ ബിഗ് സ്ക്രീനിൽ ആ ദൃശ്യം കാണാനായി തടിച്ചുകൂടി. ആദ്യ ശ്രമത്തിൽ തന്നെ നീരജ് 87.03 മീറ്റർ ദൂരം താണ്ടിയപ്പോഴേ അവർ ആ ഘോഷം തുടങ്ങിയിരുന്നു. അടുത്ത ഊഴത്തിൽ 87.58 മീറ്റർ കടന്നപ്പോഴേ സ്വർണമുറപ്പിച്ച് അവർ ആഹ്ലാദത്തിൽ പൊട്ടിത്തെറിച്ചു.
പുറത്തിറങ്ങാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റ്
ബുക്കിങ്ങിന് സ്ലോട്ട് കിട്ടാതെ പൊതുജനം
ഇന്ത്യക്ക് ലീഡ്
രാഹുൽ 84 ജദേജ 56
അഭിമാനമാകാൻ വിക്രാന്ത്'; കടൽ പരീക്ഷണം ആരംഭിച്ചു
7500 മൈൽ സഞ്ചരിക്കാൻ ശേഷിയുള്ള വിമാനവാഹിനി കപ്പലിന് 28 മൈൽ വേഗമുണ്ട്
'പാരിസ് ഒളിമ്പിക്സിലും ഞാനുണ്ടാവും...' -പി.വി. സിന്ധു
എൻറ അടുത്ത ലക്ഷ്യം ഈ വർഷാവസാനം സ്പെയിനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലെ കിരീടം നിലനിർത്തുകയാണ്
ആദ്യ ടെസ്റ്റ്: ഇംഗ്ലണ്ട് ഞെട്ടി, 183ന് ഓൾ ഔട്ട്
ശാർദുൽ താക്കൂർ രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റു വീഴ്ത്തി
ബർഷിമും ടംബേരിയും ഒളിമ്പിക്സിൻറ മായാചിത്രം
ഹൈജംപിൽ സ്വർണം പങ്കുവെച്ച ഖത്തർ, ഇറ്റലി താരങ്ങളുടേത് അപൂർവമായ സൗഹ്യദത്തിൻറയും കൈത്താങ്ങിൻറയും കഥയാണ്
പെൺ പോരിശ
ഒളിമ്പിക്സിൽ ഇന്ത്യൻ വനിത ഹോക്കി ടീം ആദ്യമായി സെമിയിൽ
കടുവയുടെ ആക്രമണത്തിൽ കുട്ടിക്കൊമ്പൻ ചെരിഞ്ഞു
നാലു വയസ്സുള്ള കൊമ്പനാണ് ചെരിഞ്ഞത്
ചരിത്ര സിന്ധു
പൊന്നുപോലെ സിന്ധുവിൻറ വെങ്കലം
വാകേരിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി
കടുവക്ക് പരിക്കുകളൊന്നുമില്ലെന്ന് പരിശോധനയിൽ കണ്ടത്തി
കമൽപ്രീതിന് ഇന്ന് ഫൈനൽ
ടോക്കിയോ: മെഡൽ പ്രതീക്ഷയുമായി ഇന്ത്യയുടെ കമൽപ്രീത് കൗർ ഇന്ന് ഡിസ്കസുമായി ടോകോ ഒളിമ്പിക് സ്റ്റേഡിയത്തിലെ ഫീൽഡിലിറങ്ങും.
ജലസമൃദ്ധമായി കബനി
വെള്ളം ഉപയോഗപ്പെടുത്താൻ വിഭാവനം ചെയ്ത പദ്ധതികൾ ഫയലിലുറങ്ങന്നു
ഗോൾഡൻ സ്ലാം സ്വപ്നം പൊലിഞ്ഞ് ദ്യോകോവിച്
സെമിയിൽ അലക്സാണ്ടർ സ്വദേവിനോട് തോറ്റു
വെടിയുതിർത്ത് കൊല
ഡെൻറൽ വിദ്യാർഥിനിയെ വെടിവെച്ചുകൊന്നു; യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി
വനിതകൾക്ക് ആദ്യ ജയം
അയർലൻഡിനെ 1-0ത്തിന് തോൽപിച്ചു; ഇന്ന് ദക്ഷിണാഫ്രിക്കയെ തോൽപിക്കണം, അയർലൻഡ് തോൽക്കുകയും വേണം
ലക്ഷ്യം പിഴച്ചു; ദീപിക പുറത്ത്
അമ്പെയ്ത്ത്തിൽ താരത്തിൻറ തുടർച്ചയായ മൂന്നാം ഒളിമ്പിക്സ് തോൽവി.
വീണ്ടും മെഡൽ പ്രതീക്ഷ
പുജാ റാണി ക്വാർട്ടറിൽ
പ്രമുഖ ബാഡ്മിൻറൺ താരം നൻ നടേക്കർ അന്തരിച്ചു
ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ ബാഡ്മിൻറൺ താരം നന്ദു നക്കർ അന്തരിച്ചു. 88 വയസ്സായിരുന്നു. 19ിൽ അർജുന അവാർഡ് നേടിയ ആദ്യ കളിക്കാരനാണ് നടേക്കർ. മുൻ ലോക മുന്നാം നമ്പറുകാരനുമായിരുന്ന നന്ദു അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയിച്ച ആദ്യ ഇന്ത്യൻ കളിക്കാരനുമായിരുന്നു. 1956ൽ മലേഷ്യയിൽ നടന്ന സെല്ലഞ്ചർ ഇൻർനാഷനൽ ടൂർണമെൻറ് ജയമായിരുന്നു അത്.
മംഗള ഇന്ന് സ്വന്തം വീട്ടിലേക്ക്
കടുവ ദിനത്തിൽ അവൾക്ക് യാത്രാമൊഴി
ഇന്ത്യയെ പിടിച്ചുനിർത്തി ലങ്ക
ക്രുണാലിന് കോവിഡ്സ്ഥിരീകരിച്ചതോടെയാണ് ചൊവ്വാഴ്ച്ച നടക്കേണ്ട മത്സരം ബുധനാഴ്ചയിലേക്ക് മാറ്റിയത്
മേഘവിസ്ഫോടനം: 16 മരണം
കശ്മീർ ഹിമാചൽ ലഡാക്ക്
ടോക്കിയോയുടെ കണ്ണീരായി സിമോൺ
ജിംനാസ്റ്റിക്സ് വ്യക്തിഗത ഫൈനലിൽ നിന്നും സിമോൺ ബയ്ൽസ് പിന്മാറി.
ഹോക്കിയിലും ബോക്സിങ്ങിലും ജയം
TOKYO 2020
സുരജ് വിരിയിച്ചു. വയനാട്ടിൽ 'സഹസ്രദള പത്മം'
സംസ്കൃതി എന്ന ബ്രാൻഡിൽ സ്വന്തം ജെവാൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്
തോക്കു വെച്ച് കീഴടങ്ങി
ഷൂട്ടിങ്ങിൽ വീണ്ടും നിരാശ
ക്രുണാൽ പാണ്ഡ്യക്ക് കോവിഡ്; ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വൻറി20 മാറ്റിവെച്ചു
ക്രുണാലുമായി ബന്ധമുള്ള എല്ലാ താരങ്ങളും നെഗറ്റിവ്, കളി ഇന്ന് നടന്നേക്കും
മീരാ ഭാരത് മഹാൻ
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ, ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി