68-ാമത് ദേശീയ ചലച്ചിത്രപുരസ്കാരം; മലയാളത്തിനും തമിഴിനും അഭിമാന നേട്ടം സച്ചി മികച്ച സംവിധായകൻ, ബിജുമേനോൻ സഹനടൻ
ന്യൂഡൽഹി: 68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. സൂറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായി. സൂര്യയും അജയ് ദേവ് ഗണുമാണ് മികച്ച നടന്മാർ.
അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനും അർഹനായി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. മികച്ച ചിത്രം സൂര്യ നായകനായ സുരൈപോട്രെ ആണ്.
വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. അയ്യപ്പനും കോശിയും നാല് അവർഡുകളാണ് ലഭിച്ചത്.
This story is from the July 23, 2022 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 23, 2022 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വടക്കൻ ഗാസയിൽ 50 മരണം
ഇസ്രായേൽ ആക്രമണം വടക്കൻ ഗാസയിൽ ഒരു ലക്ഷത്തിലേറെ ജനങ്ങൾ ബന്ദികൾ
ദിവ്യ ജയിലിൽ
മുൻകൂർ ജാമ്യം തള്ളി രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ പള്ളിക്കുന്ന് വനിതാ ജയിലിലാക്കി
പുരം കലക്കൽ കേസെടുത്തു
എസ്ഐടിയുടെ പരാതിയിൽ നടപടി ആരെയും പ്രതിചേർത്തില്ല
ലക്ഷങ്ങളെ അണിനിരത്തി പ്രഥമ സംസ്ഥാന സമ്മേളനം പടയൊരുക്കവുമായി ദളപതി..
ഡിഎംകെ, ബിജെപി വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് വിജയ്
ദയനീയ തോൽവി: ഇന്ത്യയിൽ - ചരിത്രമെഴുതി കിവീസ്
12 വർഷത്തിന് ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണിൽ തോൽക്കുന്നത്
ഇറാന്റെ സൈനിക താവളങ്ങൾ നേരിട്ട് ആക്രമിച്ച് ഇസ്രായേൽ തിരിച്ചടി
രണ്ട് സൈനികർ കൊല്ലപ്പെട്ടു ടെഹ്റാനിൽ വലിയ സ്ഫോടനങ്ങൾ
മഴ, തിരുവനന്തപുരത്ത് വ്യാപക നാശം
മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
മരണാനന്തരം ക്ലീൻചിറ്റ്
എഡിഎം പ്രവർത്തിച്ചത് നിയമപരമായി പി പി ദിവ്യയ്ക്ക് തിരിച്ചടി
എക്സിനെ മുൾമുനയിൽ നിർത്തി കേന്ദ്രം
ഒരാഴ്ച്ചയായി ഫ്ളൈറ്റുകൾക്ക് ബോംബ് ഭീഷണി
ഇന്ത്യ-ന്യൂസീലൻഡ് രണ്ടാം ടെസ്റ്റ് ഇന്ന് തുടക്കം, ഗില്ല് തിരികെയെത്തുന്നു
ഗിൽ ഇലവനിൽ തിരിച്ചെത്തുമെന്നുറപ്പ്