ശ്വാസം മുട്ടി ഇന്ത്യ: മെൽബണിൽ കങ്കാരുപ്പടയ്ക്ക് വിജയം
Kalakaumudi|December 31, 2024
രണ്ട് ഇന്നിങ്സിലുമായി 90 റൺസും ആറു വിക്കറ്റും സ്വന്തമാക്കി മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസാണ് കളിയിലെ കേമൻ
ശ്വാസം മുട്ടി ഇന്ത്യ: മെൽബണിൽ കങ്കാരുപ്പടയ്ക്ക് വിജയം

മെൽബൺ: മെൽബണിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. അവസാന ദിനത്തിലെ സെഷൻ വരെ അവസാന നീണ്ട കടുത്ത പോരാട്ടത്തിൽ, 184 റൺസിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ വീഴ്ത്തിയത്. 340 റൺസിന്റെ സാമാന്യം വലിയ വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 79.1 ഓവറിൽ 155 റൺസിന് എല്ലാവരും പുറത്തായി. അവസാന സെഷനിൽ വെറും 34 റൺസിനിടെയാണ് ഇന്ത്യയുടെ ഏഴുവിക്കറ്റുകൾ നഷ്ടമായത്. രണ്ട് ഇന്നിങ്സിലുമായി 90 റൺസും ആറു വിക്കറ്റും സ്വന്തമാക്കി മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസാണ് കളിയിലെ കേമൻ.

This story is from the December 31, 2024 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 31, 2024 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KALAKAUMUDIView All
പ്രതി സൂരജിന്റെ അമ്മയ്ക്ക് ഇടക്കാല ജാമ്യം
Kalakaumudi

പ്രതി സൂരജിന്റെ അമ്മയ്ക്ക് ഇടക്കാല ജാമ്യം

ഉത്ര വധക്കേസ്

time-read
1 min  |
January 01, 2025
സന്തോഷ് ട്രോഫി: ഫൈനൽ പോരാട്ടം ഇന്ന്
Kalakaumudi

സന്തോഷ് ട്രോഫി: ഫൈനൽ പോരാട്ടം ഇന്ന്

നാലുമത്സരം തുടർച്ചയായി ജയിച്ച കേരളം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തമിഴ്നാടിനോട് സമനില വഴങ്ങി

time-read
1 min  |
December 31, 2024
ശ്വാസം മുട്ടി ഇന്ത്യ: മെൽബണിൽ കങ്കാരുപ്പടയ്ക്ക് വിജയം
Kalakaumudi

ശ്വാസം മുട്ടി ഇന്ത്യ: മെൽബണിൽ കങ്കാരുപ്പടയ്ക്ക് വിജയം

രണ്ട് ഇന്നിങ്സിലുമായി 90 റൺസും ആറു വിക്കറ്റും സ്വന്തമാക്കി മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസാണ് കളിയിലെ കേമൻ

time-read
1 min  |
December 31, 2024
വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തം
Kalakaumudi

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തം

അഞ്ചാം മാസം പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ ആഭ്യന്തരമന്ത്രാലയം കേരളത്തിന് കത്ത് നൽകി പ്രത്യേക ധനസഹായ പാക്കേജിൽ വ്യക്തതയില്ല

time-read
1 min  |
December 31, 2024
മൻമോഹൻ സിംഗിന് രാജ്യത്തിന്റെ ഹൃദയാഞ്ജലി
Kalakaumudi

മൻമോഹൻ സിംഗിന് രാജ്യത്തിന്റെ ഹൃദയാഞ്ജലി

പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം

time-read
1 min  |
December 29, 2024
ഓൾ പാസ് വേണ്ട
Kalakaumudi

ഓൾ പാസ് വേണ്ട

സ്കൂളുകളിൽ ഓൾ പാസ് വേണ്ട നിയമഭേദഗതിയുമായി കേന്ദ്രം പരാജയപ്പെട്ടാൽ വിദ്യാർത്ഥിക്ക് അതേ ക്ലാസിൽ തുടരേണ്ടി വരും

time-read
1 min  |
December 24, 2024
ഇതിഹാസത്തിന് വിട
Kalakaumudi

ഇതിഹാസത്തിന് വിട

വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു

time-read
1 min  |
December 24, 2024
ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിലേക്ക്
Kalakaumudi

ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിലേക്ക്

ശിവഗിരിയും സന്ദർശിക്കും

time-read
1 min  |
December 23, 2023
ജിഎസ്ടി കൗൺസിൽ തീരുമാനം പഴയത് വിറ്റാൽ പണി കിട്ടും
Kalakaumudi

ജിഎസ്ടി കൗൺസിൽ തീരുമാനം പഴയത് വിറ്റാൽ പണി കിട്ടും

പഴയ വാഹനങ്ങൾ വിൽക്കാൻ കൂടുതൽ നികുതി ബാധിക്കുക പഴയവാഹനങ്ങൾ വാങ്ങി വിൽക്കുന്ന സ്ഥാപനങ്ങളെ

time-read
1 min  |
December 22, 2024
ബെംഗളുരുവിൽ കാറിന് മുകളിൽ ലോറി മറിഞ്ഞു
Kalakaumudi

ബെംഗളുരുവിൽ കാറിന് മുകളിൽ ലോറി മറിഞ്ഞു

6 പേർക്ക് ദാരുണാന്ത്യം

time-read
1 min  |
December 22, 2024