ന്യൂഡൽഹി: വൈദ്യുതി വാഹനങ്ങൾ ഉൾപ്പടെ പഴയ വാഹനങ്ങളുടെ വിൽപ്പനക്ക് നികുതി വർധിപ്പിക്കാൻ ജി.എസ്.ടി കൗൺസിൽ തീരുമാനം. നിലവിലുള്ള 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി വിൽപ്പന നികുതി വർധിപ്പിക്കാനാണ് ഇന്നലെ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചത്. പഴയ വാഹനങ്ങൾ വാങ്ങി ലാഭമെടുത്തു വിൽക്കുന്ന സ്ഥാപനങ്ങളാണ് കൂട്ടിയ നികുതി നൽകേണ്ടി വരിക. വ്യക്തികൾ തമ്മിലുള്ള വാങ്ങലിനും വിൽപ്പനക്കും നിലവിലുള്ള 12 ശതമാനം തന്നെ തുടരും.
This story is from the December 22, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 22, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ജിഎസ്ടി കൗൺസിൽ തീരുമാനം പഴയത് വിറ്റാൽ പണി കിട്ടും
പഴയ വാഹനങ്ങൾ വിൽക്കാൻ കൂടുതൽ നികുതി ബാധിക്കുക പഴയവാഹനങ്ങൾ വാങ്ങി വിൽക്കുന്ന സ്ഥാപനങ്ങളെ
ബെംഗളുരുവിൽ കാറിന് മുകളിൽ ലോറി മറിഞ്ഞു
6 പേർക്ക് ദാരുണാന്ത്യം
രവിചന്ദ്രൻ അശ്വിൻ വിരമിക്കുന്നു
“രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ എന്റെ അവസാന ദിനമാണ് ഇന്ന്' മത്സരത്തിനു ശേഷം വാർത്താ സമ്മേളനത്തിന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം എത്തിയ അശ്വിൻ പറഞ്ഞു
തമ്മിൽ തർക്കിച്ച് അമിത്ഷായും പ്രതിപക്ഷവും
അംബേദ്കറെ അപമാനിച്ചെന്ന്
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം
ഉദ്ഘാടകൻ മുഖ്യമന്ത്രി ശബാനാ ആസ്മി വിശിഷ്ടാതിഥി
ഹൃദയം നുറുങ്ങി
സ്കൂൾ വിദ്യാർത്ഥികളുടെ ദേഹത്തേക്കാറി മറിഞ്ഞു 4 പേർക്ക് ദാരുണാന്ത്യം
സബാഷ് ഗുകേഷ്
ചെസ്സിൽ ലോക ചാമ്പ്യൻ
അവിശ്വാസം
ജഗ്ദീപ്ധൻകറിനെ നീക്കണം അവിശ്വാസ പ്രമേയ നോട്ടിസ് സമർപ്പിച്ചു
കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ നിന്ന് 1.21 കോടിയും 267 പവനും കവർന്നു
അയൽവാസി പിടിയിൽ
ഷോക്കടിക്കും
വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നു പ്രത്യേക സമ്മർ താരിഫും പരിഗണനയിൽ