കാസർകോട്: കാസർകോട്ടെ അഞ്ജുശ്രീ (19) യുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്.
കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.
This story is from the January 09, 2023 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 09, 2023 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഓൾ പാസ് വേണ്ട
സ്കൂളുകളിൽ ഓൾ പാസ് വേണ്ട നിയമഭേദഗതിയുമായി കേന്ദ്രം പരാജയപ്പെട്ടാൽ വിദ്യാർത്ഥിക്ക് അതേ ക്ലാസിൽ തുടരേണ്ടി വരും
ഇതിഹാസത്തിന് വിട
വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു
ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിലേക്ക്
ശിവഗിരിയും സന്ദർശിക്കും
ജിഎസ്ടി കൗൺസിൽ തീരുമാനം പഴയത് വിറ്റാൽ പണി കിട്ടും
പഴയ വാഹനങ്ങൾ വിൽക്കാൻ കൂടുതൽ നികുതി ബാധിക്കുക പഴയവാഹനങ്ങൾ വാങ്ങി വിൽക്കുന്ന സ്ഥാപനങ്ങളെ
ബെംഗളുരുവിൽ കാറിന് മുകളിൽ ലോറി മറിഞ്ഞു
6 പേർക്ക് ദാരുണാന്ത്യം
രവിചന്ദ്രൻ അശ്വിൻ വിരമിക്കുന്നു
“രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ എന്റെ അവസാന ദിനമാണ് ഇന്ന്' മത്സരത്തിനു ശേഷം വാർത്താ സമ്മേളനത്തിന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം എത്തിയ അശ്വിൻ പറഞ്ഞു
തമ്മിൽ തർക്കിച്ച് അമിത്ഷായും പ്രതിപക്ഷവും
അംബേദ്കറെ അപമാനിച്ചെന്ന്
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം
ഉദ്ഘാടകൻ മുഖ്യമന്ത്രി ശബാനാ ആസ്മി വിശിഷ്ടാതിഥി
ഹൃദയം നുറുങ്ങി
സ്കൂൾ വിദ്യാർത്ഥികളുടെ ദേഹത്തേക്കാറി മറിഞ്ഞു 4 പേർക്ക് ദാരുണാന്ത്യം
സബാഷ് ഗുകേഷ്
ചെസ്സിൽ ലോക ചാമ്പ്യൻ