ന്യൂഡൽഹി : ജമ്മു കശ്മീരിലെയും ഹരി യാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ മൂന്നു ഘട്ടമായാണു തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം സെപ്റ്റംബർ 18ന്. സെപ്റ്റം ബർ 25നാണു രണ്ടാം ഘട്ടം. ഒക്ടോബർ 1-നു മൂന്നാംഘട്ട തിരഞ്ഞെടുപ്പും നടക്കും. ഹരിയാനയിൽ ഒറ്റഘട്ടമായാണു വോ ട്ടെടുപ്പ്. ഒക്ടോബർ 1ന് ഹരിയാന പോളിങ് ബൂത്തിലെത്തും. മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുമെന്നു കരുതിയെങ്കിലും പ്രഖ്യാ പിച്ചില്ല. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചിട്ടില്ല. ഹരിയാനയിലും ജമ്മു കശ്മീരിലും ഒക്ടോബർ 4നാണ് വോട്ടെണ്ണൽ.
This story is from the August 17, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 17, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
2036 ഒളിംപിക്സ് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ
ചുവടുവെച്ച് ഇന്ത്യ
ഇനി‘ആന'ക്കളി പറ്റില്ല
ആന എഴുന്നളളിപ്പിന് കർശന നിയന്ത്രണം മതചടങ്ങുകൾക്കു മാത്രം
നിലവിലെ പാതയുടെ ഒരുവശത്ത് മാത്രം സിൽവർലൈൻ
പുതിയ നിബന്ധനയുമായി റെയിൽവേ സംസ്ഥാനം അംഗീകരിച്ചാൽ കെ റെയിൽ
കുതിപ്പിൽ തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കായിക മേള
ഡൽഹിയിൽ വായു മലിനീകരണം ഉയർന്നു
ലോകത്തെ പ്രമുഖ നഗരങ്ങളിലെ എക്യുഐ പുറത്തുവന്നപ്പോൾ ആദ്യ സ്ഥാനം പാക്കിസ്ഥാനിലെ ലഹോറിനാണ് 1900 ആണ് ശനിയാഴ്ചത്തെ തോത്.
ഓഹരി വിപണിയിൽ വൻ ഇടിവ്
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചത് വിപണിക്ക് തിരിച്ചടിയായി
പാലക്കാട് ഉപതിരഞ്ഞെടുപ്പ് 20ലേക്ക് മാറ്റി
മാറ്റിയത് കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് വോട്ടെണ്ണൽ തീയതിയിൽ മാറ്റമില്ല
അമേരിക്കൻ തിരഞ്ഞെടുപ്പ് ഇന്ന്
നിർണായകമായി 7 സംസ്ഥാനങ്ങൾ
വടക്കൻ ഗാസയിൽ 50 മരണം
ഇസ്രായേൽ ആക്രമണം വടക്കൻ ഗാസയിൽ ഒരു ലക്ഷത്തിലേറെ ജനങ്ങൾ ബന്ദികൾ
ദിവ്യ ജയിലിൽ
മുൻകൂർ ജാമ്യം തള്ളി രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ പള്ളിക്കുന്ന് വനിതാ ജയിലിലാക്കി