തിരുവനന്തപരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇതോടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായി. ലാൻഡ് റവന്യൂ കമ്മിഷണർ വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയിട്ടും അതുസംബന്ധിച്ച് നടപടിയെടുക്കാൻ സർക്കാർ തയാറാകാത്തതോടെയാണ് നവീൻ ബാബുവിന്റെ കുടുംബം വീണ്ടും കോടതിയെ സമീപിച്ചത്. ഉപതിരഞ്ഞെടുപ്പിനു മുമ്പുവരെ നവീൻ ബാബുവിന്റെ വിഷയം വലിയ ചർച്ചാ വിഷയമായിരുന്നെങ്കിലും അതിനു ശേഷം സർക്കാർ ഒരുതരത്തിലുള്ള ഇട പെടലുകളും നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. മാത്രമല്ല പാർട്ടിയിലുള്ള വിശ്വാ സവും നഷ്ടപ്പെട്ടെന്ന് കുടുംബം പറയുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്തു പ്രസിഡന്റായിരുന്ന പി.പി. ദിവ്യക്കെതിരെ കൂടുതൽ നടപടികളുണ്ടായിട്ടില്ല. മാത്രമല്ല കൈക്കൂലി വാങ്ങിയെന്ന് പരാതി ഉന്നയിച്ച പ്രശാന്തിനെ ഇതുവരെ പ്രതിചേർത്തിട്ടുമില്ല.
This story is from the November 27, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 27, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തിരിച്ചടിച്ചിട്ടും രക്ഷയില്ല ഇന്ത്യ 185ന് പുറത്ത്
അവസാന പന്തിൽ ഖവാജയെ മടക്കി ബുംറ
മേളപ്പെരുമയിൽ അനന്തപുരി
63-ാം സംസ്ഥാന സ്കൂൾകലോത്സവത്തിന് ഇന്ന് തുടക്കം
രോഹിത് പിന്മാറി നായകനാകാൻ ബുമ്ര
സിഡ്നി ടെസ്റ്റ്
ഗവർണർ ചുമതലയേറ്റു
17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് അടുത്ത നിയമസഭാ സമ്മേളനം.
പ്രതി സൂരജിന്റെ അമ്മയ്ക്ക് ഇടക്കാല ജാമ്യം
ഉത്ര വധക്കേസ്
സന്തോഷ് ട്രോഫി: ഫൈനൽ പോരാട്ടം ഇന്ന്
നാലുമത്സരം തുടർച്ചയായി ജയിച്ച കേരളം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ തമിഴ്നാടിനോട് സമനില വഴങ്ങി
ശ്വാസം മുട്ടി ഇന്ത്യ: മെൽബണിൽ കങ്കാരുപ്പടയ്ക്ക് വിജയം
രണ്ട് ഇന്നിങ്സിലുമായി 90 റൺസും ആറു വിക്കറ്റും സ്വന്തമാക്കി മികച്ച ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസാണ് കളിയിലെ കേമൻ
വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തം
അഞ്ചാം മാസം പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ ആഭ്യന്തരമന്ത്രാലയം കേരളത്തിന് കത്ത് നൽകി പ്രത്യേക ധനസഹായ പാക്കേജിൽ വ്യക്തതയില്ല
മൻമോഹൻ സിംഗിന് രാജ്യത്തിന്റെ ഹൃദയാഞ്ജലി
പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം
ഓൾ പാസ് വേണ്ട
സ്കൂളുകളിൽ ഓൾ പാസ് വേണ്ട നിയമഭേദഗതിയുമായി കേന്ദ്രം പരാജയപ്പെട്ടാൽ വിദ്യാർത്ഥിക്ക് അതേ ക്ലാസിൽ തുടരേണ്ടി വരും