തൃശൂർ: മലയാളത്തിന്റെ പ്രിയഭാവഗായ കൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അ മല ആശുപ്രതിയിൽ വച്ചായിരുന്നു അന്ത്യം.
എൺപത് വയസായിരുന്നു. ഇന്നലെ രാത്രി 7.54 ആണ് ഔദ്യോഗികമായി മരണം സ്ഥിരീക രിച്ചത്. ഇന്നലെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപ്രതിയിൽ എത്തിക്കുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർ ഷത്തിൽ അധികമായി അമല ആശുപ്രതിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ 8 മണിക്ക് മൃതദേഹം ആശു പ്രതിയിൽ നിന്നും പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിക്കും. 10 മണിയ്ക്ക് സംഗീത നാടക അക്കാദമിയിൽ പൊതുദർശനം ഉണ്ടാകും. നാളെ ഉച്ചതിരിഞ്ഞ് ചേന്ദമംഗലം പാലിയത്ത് വീട്ടിൽ വച്ചാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
This story is from the January 10, 2025 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 10, 2025 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചാമ്പ്യൻസ് ട്രോഫി; സന്നാഹ മത്സരം കളിക്കാൻ ഇന്ത്യ
ചാംപ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കുമെന്നാണു വിവരം
വെർച്വൽ അറസ്റ്റിലൂടെ പണം തട്ടിപ്പ്
കൈയ്യോടെ പൊക്കി അഭിഭാഷക
നിലച്ചു ദേവരാഗം ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു
സംഗീതനാടകഅക്കാദമിയിൽ പൊതുദർശനം ഇന്ന് പാലിയത്ത് വീട്ടുവളപ്പിൽ സംസ്കാരം ദേശീയ പുരസ്കാരം നേടി 5 തവണ സംസ്ഥാന പുരസ്കാരം 16000-ൽപരം പാട്ടുകൾ പാടി
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു
നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) 2023 ജേതാക്കളായ ഓസ്ട്രേലിയ 126 റേറ്റിംഗ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 9 ജവാന്മാർക്ക് വീരമൃത്യു
സ്ഫോടനം ഐഇഡി ഉപയോഗിച്ച്
എച്ച്എംപിവി ഇന്ത്യയിലും ജാഗ്രത
അഞ്ച് പേർക്ക് രോഗബാധ ബാധിക്കുന്നത് കുട്ടികളെ
തിരിച്ചടിച്ചിട്ടും രക്ഷയില്ല ഇന്ത്യ 185ന് പുറത്ത്
അവസാന പന്തിൽ ഖവാജയെ മടക്കി ബുംറ
മേളപ്പെരുമയിൽ അനന്തപുരി
63-ാം സംസ്ഥാന സ്കൂൾകലോത്സവത്തിന് ഇന്ന് തുടക്കം
രോഹിത് പിന്മാറി നായകനാകാൻ ബുമ്ര
സിഡ്നി ടെസ്റ്റ്
ഗവർണർ ചുമതലയേറ്റു
17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് അടുത്ത നിയമസഭാ സമ്മേളനം.