ശനിദോഷങ്ങളായിരിക്കുന്ന ഏഴരശനി, കണ്ടകശനി, ജന്മശനി, അഷ്ടമശനി തുടങ്ങി പലവിധത്തിലുള്ള ശനിദോഷങ്ങൾ മാറുന്നതിന് ഭക്തജനങ്ങൾ ശാസ്താവിന്റെ അല്ലെങ്കിൽ ശിവക്ഷേത്രത്തിൽ നടത്തുന്ന വഴിപാടാണ് നീരാജനം. ശനിദോഷ പരിഹാരത്തിനായി അനുഷ്ഠിക്കേണ്ട വഴിപാടുകളിൽ ഏറ്റവും ലളിതവും ഫലപ്രദവുമായ വഴിപാടാണിത്. ശനിയാഴ്ചകൾ തോറുമോ, ജന്മനക്ഷത്രം തോറുമോ നീരാജനം വഴിപാടായി നടത്തുന്നത് വളരെ പ്രയോജനകരമാണ്. നാളികേരം രണ്ടായി ഉടച്ച് വെള്ളം കളഞ്ഞ് അതിൽ എള്ള് കിഴിയിട്ട് ശുദ്ധമായ നല്ലെണ്ണ നിറച്ച് ശാസ്താവിനെ ആരതി ഉഴിയുകയും ആ ദേവതയ്ക്ക് മുമ്പിൽ ഒരു മുഹൂർത്ത നേരമെങ്കിലും(രണ്ട് നാഴിക)(48 മിനിട്ട് ആ ദീപം കത്തിച്ച് വയ്ക്കുകയും ചെയ്യുന്നതാണ് നീരാജനം. ദീപം കത്തിക്കുന്ന സമയത്ത് ശനിമന്ത്രമായ
"നീലാഞ്ജനസമപ്രഭാം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡ സംഭൂതം
തം നമാമി ശനീശ്വരം'
എന്ന മന്ത്രം ജപിക്കുക.
This story is from the December 1-15, 2023 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 1-15, 2023 edition of Jyothisharatnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഹൃദയത്തുടിപ്പായി അയ്യപ്പസ്വാമി എം. ജയചന്ദ്രൻ
മതമൈത്രിയുടെ, സമഭാവനയുടെ അതിരുകൾ ഇല്ലാത്ത ഭക്തിയുടെ നാളുകൾ ആശംസിക്കുന്നു.
പടിയിറങ്ങുന്നത് ചാരിതാർത്ഥ്യത്തോടെ...
പ്രാർത്ഥിക്കുക, മനസ്സുറപ്പോടെ ദിവ്യചൈതന്യത്തെ ഉപാസിക്കുക. അയ്യപ്പസ്വാമി ഭക്തരെ ഉപേക്ഷിക്കില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പ്രാർത്ഥിക്കുക. അനുഗ്രഹവർഷം ഉണ്ടാകും. നിശ്ചയം
അയ്യപ്പചരിത കലാരൂപങ്ങൾ
തെക്കൻ കേരളത്തിൽ സമ്പ്രദായ ഭജനയ്ക്കാണ് പ്രചാരമെങ്കിൽ വടക്കർക്ക് ഉടുക്കുപാട്ടാണ് ശാസ്താംപാട്ട്, അയ്യപ്പൻപാട്ട്) ഏറെ പ്രിയം. മണ്ഡലകാലത്തെ കെട്ടുനിറയോടൊപ്പം അയ്യപ്പന്മാർ ക്ഷേത്രത്തിലോ, വീടുകളിലോ വച്ച് നടത്തുന്ന അനുഷ്ഠാനകലയാണിത്. കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യ ഷൻപാട്ടിന്റെ അകമ്പടിയോടെ വേണമെന്നാണ് വയ്പ്. മിക്കയിടങ്ങളിലും സന്ധ്യയോടെ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന ഉടുക്കുപാട്ട് ചിലയിടങ്ങളിൽ രാവിലെ മുതൽ സന്ധ്യവരെ നടത്തുന്നതായും കണ്ടിട്ടുണ്ട്. തണ്ടാർ സമുദായക്കാരാണ് ഇതിന് കാർമ്മികത്വം വഹിക്കുന്നത്.
പുനർവിവാഹയോഗം
ശങ്കരാടിൽ മുരളി, 9074507663
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അജ്ഞാതമായ വസ്തുതകൾ
ഉത്തമ വൈഷ്ണവ സങ്കേതങ്ങൾ എപ്രകാരമായിരിക്കണമെന്ന് ആഗമങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്
പാഞ്ചാലിയുടെ അന്നദാനം വഴിപാടായ ക്ഷേത്രം
ചരിത്രപ്രസിദ്ധമായ ഇരിങ്ങാലക്കുട ക്ഷേത്രം. കൂടൽമാണിക്യം ക്ഷേത്രത്തിലെ ആറാട്ട് ഒന്നിടവിട്ട വർഷങ്ങളിൽ നടക്കുന്ന രാപ്പാൾ ആറാട്ടുകടവ്.
ശത്രുവിനെ മിത്രമായി കാണുന്ന മനസ്സിന്റെ പാകപ്പെടൽ
നൂറ്റാണ്ടുകൾക്ക് മുമ്പ് ശൈവ വൈഷ്ണവ ഭക്തന്മാർ തമ്മിൽ ഏറ്റുമുട്ടലുകളും പ്രശ്നങ്ങളും പതിവായിരുന്നു
ഭക്തി ഒരു നിമിത്തം
നമ്മുടെ ക്ഷേത്രങ്ങളിൽ വിവിധങ്ങളായ ഒട്ടനവധി ആചാരങ്ങളാണ് നിലവിലുള്ളത്. ഇവയിൽ പലതും ഒറ്റനോട്ടത്തിൽ അനാവശ്യം എന്നു തോന്നാമെങ്കിലും അവയ്ക്കൊക്കെയും പിന്നിൽ വ്യക്തമായ ശാസ്ത്രീയത അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് വാസ്തവം.
അണ്ണാമലയും കാർത്തികദീപവും
ഈശ്വരൻ ജ്യോതിസ്വരൂപനായി അനുഗ്രഹം വർഷിക്കുന്ന അണ്ണാമലയെ ഗിരിവലം വയ്ക്കുന്നത് പല തലമുറകൾക്ക് പുണ്യഫലമേകുന്നു.
അയ്യപ്പനെ വിളിച്ചാൽ സമാധാനം ഉള്ളിലെത്തും ഉണ്ണിമുകുന്ദൻ
വിളിപ്പുറത്ത് അയ്യപ്പൻ ഒപ്പമുണ്ടെന്നുള്ള തോന്നൽ മനസ്സിനും, ശരീരത്തിനും ഉണർവ്വ് പകരും. ഏത് പ്രതിസന്ധിയിലും അയ്യൻ കൂടെയാണെന്നുള്ള തോന്നൽ ഏറെ ബലവും ആശ്വാസവും നൽകും. സ്വാമിയേ ശരണമയ്യപ്പാ...