വഴിത്തിരിവായത് ഉപ്പും മുളകും
MANGALAM|August 22, 2022
വഴിത്തിരിവ് ബിജു സോപാനം
ഉമ ആനന്ദ്
വഴിത്തിരിവായത് ഉപ്പും മുളകും

സിനിമയായിരുന്നു മോഹിച്ചതെങ്കിലും എത്തിപ്പെട്ടത് നാടകത്തിൽ. പിന്നീട് രണ്ട് പതിറ്റാണ്ട്   കാലം നാടകം തന്നെയായിരുന്നു ജീവിതം. തികച്ചും അപ്രതീക്ഷിതമായാണ് ഒരു ടെലിവിഷൻ പരമ്പരയിൽ അവസരം ലഭിച്ചത്. അതാകട്ടെ സർവ്വകാല റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയാണ്.

ബോബനും മോളിയും പോലെ മലയാളി പ്രേക്ഷകർക്ക് അത്രമേൽ പ്രിയങ്കരരായ കഥാപാത്രങ്ങളായി മാറിയിരിക്കുകയാണ് "ഉപ്പും മുളകും' എന്ന പരമ്പരയിലെ ബാലുവും നീലുവും. ബാലു എന്ന കഥാപാത്രത്തെ അനായാസേന അവതരിപ്പിക്കുന്ന ബിജു സോപാനം തന്റെ ജീവിതത്തിലെ വഴിത്തിരിവുകൾ പങ്കുവയ്ക്കുന്നു.

“ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം ശാസ്തമനയിലാണ്. അച്ഛൻ മാധവൻ തമ്പി, അമ്മ വസന്ത കുമാരിയമ്മ. ഒരു സഹോദരനും സഹോദരിയും ഉണ്ട്. സ്കൂൾ പഠനകാലം മുതലേ മിമിക്രിയിലും മറ്റ് കലാപരിപാടികളിലും സജീവമായിരുന്നു. അന്ന് മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് സിനിമയായിരുന്നു. എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കണം. അടുത്ത് ഷൂട്ടിംഗ് നടക്കുന്നുണ്ടെങ്കിൽ കാണാൻ പോകും. അവസാനം സിനിമയല്ലാതെ മറ്റൊന്നും മനസ്സിലേക്ക് കടന്നുവരാത്ത അവസ്ഥയിലെത്തി.

This story is from the August 22, 2022 edition of MANGALAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the August 22, 2022 edition of MANGALAM.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANGALAMView All
പണം രണ്ടുവിധം
MANGALAM

പണം രണ്ടുവിധം

നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.

time-read
1 min  |
August 28 ,2023
ആരാണ് അവകാശി..?
MANGALAM

ആരാണ് അവകാശി..?

കഥയും കാര്യവും

time-read
1 min  |
August 28 ,2023
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
MANGALAM

ഗ്യാസ്ട്രബിൾ ഒഴിവാക്കാം

ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..

time-read
2 mins  |
August 28 ,2023
അലസത മാറ്റി കർമ്മനിരതനാകുക
MANGALAM

അലസത മാറ്റി കർമ്മനിരതനാകുക

സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.

time-read
1 min  |
August 28 ,2023
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
MANGALAM

ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം

ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.

time-read
1 min  |
August 28 ,2023
കാക്കിക്കുള്ളിലെ കലാഹൃദയം
MANGALAM

കാക്കിക്കുള്ളിലെ കലാഹൃദയം

വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.

time-read
1 min  |
August 28 ,2023
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
MANGALAM

ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്

സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.

time-read
1 min  |
August 21 ,2023
ഓണം വന്നു
MANGALAM

ഓണം വന്നു

മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.

time-read
1 min  |
August 21 ,2023
പാചകം
MANGALAM

പാചകം

PACHAKAM

time-read
1 min  |
August 21 ,2023
പൊരുതാം ഓട്ടിസത്തിനെതിരെ
MANGALAM

പൊരുതാം ഓട്ടിസത്തിനെതിരെ

ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും

time-read
3 mins  |
August 21 ,2023