തേൻ സൗന്ദര്യത്തിനും രോഗശമനത്തിനും
Mahilaratnam|June 2022
അഴകിനു മാത്രമല്ല ആരോഗ്യ സംരക്ഷണത്തിലും തേൻ മുന്നിൽ തന്നെ
വിവരങ്ങൾക്ക് കടപ്പാട്- ഹണിബീസ്
തേൻ സൗന്ദര്യത്തിനും രോഗശമനത്തിനും

സൗന്ദര്യസംരക്ഷണത്തിൽ തേനിനുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുവെ തർക്കമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകളിൽ പോലും രാജകുമാരിമാർ ഉപയോഗിച്ചിരുന്ന സൗന്ദര്യവർദ്ധക വസ്തുക്കളിൽ പ്രധാന സ്ഥാനം തേനിനുണ്ടായിരുന്നു എന്നതാകാം കാരണം. സൗന്ദര്യം കാത്തുസൂക്ഷിക്കാൻ തേനിലും പാലിലും ക്ലിയോപാട്ര  നടത്തിയിരുന്ന കുളി, റോമൻ ചക്രവർത്തി നീറോയുടെ ഭാര്യ മുഖസൗന്ദര്യത്തിനായി ഉപയോഗിച്ചിരുന്ന തേനും പാലും ചേർന്ന കുഴമ്പ്... തേനിന്റെ മാഹാത്മ്യത്തെക്കുറിച്ച് പറയാൻ കഥകളിങ്ങനെ ഒരുപാടുണ്ട്. 1800 കളിൽ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ (കോസ്മെറ്റിക്സ്) നിർമ്മാണം തുടങ്ങിയപ്പോൾ ഏറ്റവും ഡിമാന്റുള്ള ചേരുവ തേനായിരുന്നു. ഇന്നും ഇക്കാര്യത്തിൽ തേനിന്റെ സ്ഥാനം മുന്നിൽ തന്നെ. അഴകിനുമാത്രമല്ല ആരോഗ്യ സംരക്ഷണത്തിലും തേൻ മുന്നിൽ തന്നെ.

നാച്ചുറൽ മോയിസ്ചറൈസർ

പ്രായം കൂടുന്നതിനനുസരിച്ച് ചർമ്മത്തിന് ജലാംശം കരുതിവയ്ക്കാനുള്ള കഴിവ് കുറയുന്നു. ഇതു മൂലം ചർമ്മം വരണ്ടതാവുകയും ചുളിവുകൾ വീഴുകയും ചെയ്യും. ഇവിടെ തേൻ നല്ലൊരു പരിഹാരമാർഗ്ഗമാണെന്ന് വിദഗ്ധർ പറയുന്നു.

മുടിയുടെ സൗന്ദര്യത്തിന്

ഒരു ടീസ്പൂൺ തേൻ നാല് കപ്പ് ചെറു ചൂടുവെള്ള ത്തിൽ കലർത്തി മുടി ഷാംപൂ ചെയ്താൽ മുടിയുടെ തിളക്കം വർദ്ധിക്കും.

മുടി കൊഴിച്ചിലിന്

ഒരു ടീസ്പൂൺ ചെറുചൂടുള്ള ഒലീവ് ഓയിൽ, ഒരു ടേബിൾ സ്പൂൺ ചെറു തേൻ, ഒരു ടീസ്പൂൺ കറുവപ്പട്ട പ്പൊടി ഇവ യോജിപ്പിച്ച് കുഴ ബാക്കി കുളിക്കുന്നതിന് പതിനഞ്ച് മിനിറ്റു മുമ്പ് തലയിൽ തേച്ച് പിടിപ്പിച്ച് കഴുകിക്കളയുക.

This story is from the June 2022 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the June 2022 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MAHILARATNAMView All
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 mins  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 mins  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 mins  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 mins  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 mins  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 mins  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024