ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടി പ്രകൃതി വരദാനമായി നൽകിയ നിധികളിലൊന്നാണ് ഇളനീർ. ദാഹം ശമിപ്പിക്കുന്ന ദ്രാവകം മാത്രമല്ലാതെ ശരീരത്തിന് അളവറ്റ നന്മയേകുന്ന പാനീയവും കൂടിയാണ് ഇളനീർ. പഴച്ചാറുകൾ, ശീതളപാനീയങ്ങൾ എന്നിവയേക്കാൾ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഇളനീരിൽ കുറഞ്ഞതോതിൽ മാത്രമേ പഞ്ചസാരയും കലോറിയും ഉള്ളൂ. അതുകൊണ്ട് കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ പ്രായക്കാർക്കും കുടിക്കാവുന്ന ആരോഗ്യ പാനീയമാണ് ഇളനീർ.
നമ്മുടെ ശരീരത്തിന് വളരെയധികം അത്യാന്താപേക്ഷിതമായിട്ടുള്ള വിറ്റാമിനുകൾ, ധാതു ക്കൾ, ഇലക്ട്രോലൈറ്റുകൾ എന്നിവ സമൃദ്ധമായി ഇളനീരിൽ അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് വിറ്റാമിൻ സി, പ്രോട്ടീൻ, കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം കരോട്ടിനോയിഡുകൾ, അമിനോ ആസിഡുകൾ എന്നിവയൊക്കെ അധിക അളവിൽ ഇളനീരിലുണ്ട്. ഇളനീരിൽ പ്രകൃതിദത്തമായിത്തന്നെ ശുദ്ധീകരണ ഘടകങ്ങളുമുണ്ട്. നമ്മുടെ ശരീരത്തിലുള്ള ധാതുക്കളെ ശുദ്ധീകരിക്കയാൽ ഇത് വൃക്കയിലെ കല്ലുകളെ (Kidney stone) അകറ്റുവാനും കല്ലുകൾ ഉണ്ടാവാതിരിക്കാനും സഹായിക്കുന്നു.
This story is from the December 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്