കുടുംബജീവിതം മടുത്തിട്ടാണോ വീണ്ടും സിനിമയിലേക്ക്.
കുടുംബജീവിതം മടുത്തിട്ടൊന്നുമല്ല. കുടുംബജീവിതം സമ്മാനിച്ച് നല്ല അനുഭവങ്ങളുമായിട്ടാണ് ഞാൻ സിനിമയിൽ പുനഃപ്രവേശം നടത്തുന്നത്. കുടുംബജീവിതം സന്തുഷ്ടമാണ്. സിനിമയേയും ഇഷ്ടമാണ്. ഒരുത്തി' എന്ന ആ സിനിമ ഒരു മിഡിൽ ക്ലാസ് ഫാമിലിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ, പ്രശ്നങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള സമകാലീന പ്രമേയമാണ്. ഒപ്പം ഒരു പെണ്ണിന്റെ ജീവിതത്തിൽ മൂന്നുദിവസം കൊണ്ട് നടക്കുന്ന സംഭവം കഥയിലെ പ്രധാന ട്വിസ്റ്റാണ്. കഥ കേട്ടു. ഇഷ്ടപ്പെട്ടു. അങ്ങനെ അഭിനയിക്കാമെന്ന് സമ്മതിച്ചു.
നവ്യയുടെ മകനും ഈ സിനിമയുടെ ഭാഗമായല്ലോ.
അതെ, എന്റെ മകൻ സായ് ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്. ഞാൻ “ഒരുത്തി ഡബ്ബ് ചെയ്യാൻ പോയപ്പോൾ എന്റെ ഒപ്പം അവനും വന്നിരുന്നു. സംവിധായകൻ എന്റെ മകനെക്കൊണ്ട് അതിൽ അഭിനയിച്ച പയ്യന് വേണ്ടി ഡബ്ബിംഗ് ചെയ്യിക്കാമോ എന്ന് ചോദിച്ചു. കൊച്ചി ഭാഷയായതു കൊണ്ട് അവൻ പെട്ടെന്ന് മനസ്സിലാക്കി ഡബ്ബ് ചെയ്തു.
വീണ്ടും അഭിനയിക്കാൻ തീരുമാനിച്ചതെന്തേ.
This story is from the August 2022 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 2022 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്