Facebook Pixel ഞാൻ അഭിനയിക്കാൻ കാത്തിരിക്കുന്നു - മോഹിനി | Mahilaratnam - womens-interest - Read this story on Magzter.com
Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ഞാൻ അഭിനയിക്കാൻ കാത്തിരിക്കുന്നു - മോഹിനി

Mahilaratnam

|

January 2023

അഭിനയിക്കാനെത്തി രണ്ടുവർഷത്തിനു ശേഷമാണ് സിനിമയെ കരിയറായി ഞാൻ സ്വീകരിച്ചത്

- അജയ്കുമാർ

ഞാൻ അഭിനയിക്കാൻ കാത്തിരിക്കുന്നു - മോഹിനി

മോഹിനി- തൊണ്ണൂറുകളിൽ മലയാള സിനിമയിലെ മോസ്റ്റ് വാണ്ടഡ് നായിക നടിയായിരുന്നു. വിവാഹാനന്തരം അഭിനയത്തോടു വിടപറഞ്ഞ് വിദേശത്ത് കുടുംബജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മോഹിനി ഇപ്പോഴിതാ വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹവുമായി തിരിച്ചെത്തിയിരിക്കുന്നു.

തമിഴിൽ "ഈറമാന റോജാവേ' എന്ന സിനിമയി ലൂടെയായിരുന്നു തുടക്കം. ആ സിനിമയുടെ അത്ഭുതവിജയവും പാട്ടുകൾക്ക് ലഭിച്ച സ്വീകരണവും മോഹിനിയെ തെന്നിന്ത്യൻ സിനിമയ്ക്കുതന്നെ പ്രിയങ്കരിയാക്കി. മലയാളത്തിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത നാടോടികളിൽ മോഹൻലാ ലിന്റെ നായികയായി എത്തിയതോടെ മലയാള സിനിമാ പ്രേമികളുടേയും പ്രിയങ്കരിയായി മോഹിനി. അങ്ങനെ മലയാള സിനിമയിലെ നായികനിരയിലെ അവിഭാജ്യഘടകമായി മാറി. ഒൻപതുവർഷത്തിൽ തെന്നിന്ത്യൻ ഭാഷകളിൽ നൂറിൽപരം സിനിമകളിൽ നായികയായി റെക്കോർഡ് സൃഷ്ടിച്ചു.

നാടോടി, വരം, ഗസൽ, സൈന്യം, കാണാക്കിനാവ്, കുടമാറ്റം, പഞ്ചാബി ഹൗസ്, ഉല്ലാസപ്പൂങ്കാറ്റ്, പട്ടാഭിഷേകം, വേഷം എന്നിങ്ങനെ കുറേയേറെ മലയാള സിനിമകളിൽ അഭിനയിച്ച് മലയാളി മനസ്സിൽ ചേക്കേറി. എന്തായാലും വീണ്ടുമൊരു അങ്കത്തിനുള്ള ബാല്യമുണ്ടെന്ന പ്രതീക്ഷയുമായിട്ടാണ് മോഹിനി എത്തുന്നത്. അടുത്തിടെ ചെന്നൈയിൽ എത്തിയ മോഹിനിയുമായി ഒരു കൂടിക്കാഴ്ച നടത്തിയപ്പോൾ അവർ പറഞ്ഞുതുടങ്ങി.

MORE STORIES FROM Mahilaratnam

Mahilaratnam

Mahilaratnam

നന്മയുടെ ഭരതവാക്യം

ഞാനും ഭാര്യയും ജനശതാബ്ദിയിലും ചെന്നൈ മെയിലിലുമായി മറ്റുള്ളവരുടെ പുഞ്ചിരിയിൽ ജീവിതയാത്ര ആസ്വദിച്ചു കൊണ്ട് തുടരുന്നു...

time to read

3 mins

May 2026

Mahilaratnam

Mahilaratnam

കലാലയ ജീവിതം ഓർമ്മപുതുക്കലും അഭിപ്രായങ്ങളും

മഹിളകൾ മാത്രം പഠിക്കുന്ന ഒരു കോളേജ് എന്ന നിലയിലാണ് കോട്ടയത്തെ ബി.സി.എം കോളേജിന്റെ പ്രസക്തി. ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് എന്നാണ് ഈ കലാലയത്തിന്റെ പൂർണ്ണനാമം.

time to read

3 mins

May 2026

Mahilaratnam

Mahilaratnam

സിനിമയെ പ്രണയിക്കുന്ന കുടുംബം

ജീവിതയാത്രയിൽ സിനിമയെ ജീവവായുപോലെ പ്രണയിക്കുന്ന സംവിധായകൻ ഹരിദാസും, ഭാര്യ ലിന്റയും മകൻ ഋഷിയും അടങ്ങുന്ന കുടുംബം സിനിമയിൽ പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളുമായി പ്രയാണം തുടരുകയാണ്.

time to read

3 mins

May 2026

Mahilaratnam

Mahilaratnam

സൗന്ദര്യം നൽകും മാതളം

മാതള എണ്ണയാണ് സൗന്ദര്യവർദ്ധനയ്ക്കായുള്ള ഏറ്റവും നല്ല ഔഷധം

time to read

1 mins

May 2026

Mahilaratnam

Mahilaratnam

കേരളം പ്രമേഹത്തിന്റെ തലസ്ഥാനമാകുമോ?

ആശങ്കയുണർത്തുന്ന കണക്കുകളും മാറേണ്ട ശീലങ്ങളും

time to read

3 mins

May 2026

Mahilaratnam

Mahilaratnam

പറക്കാൻ ചിറകുകൾ തുന്നാം

ട്രാവൽ ഏജന്റു വഴി യാത്ര ബുക്ക് ചെയ്യുന്നവർക്ക് പ്രശ്നങ്ങൾ വന്നാൽ വിളിക്കാനും പരിഹാരങ്ങൾ കണ്ടെത്തി നൽകാനും ഇപ്പുറത്തൊരാളുണ്ടാവും, എന്നാൽ ഓൺലൈൻ ടിക്കറ്റിംഗിന്റെ കാര്യം അങ്ങനെയല്ല

time to read

3 mins

May 2026

Mahilaratnam

Mahilaratnam

കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ മാധുര്യത്തിൽ വാർത്തകളുടെ സൂക്ഷിപ്പുകാരി

2021 ൽ ഭൗമസൂചിക പദവി ലഭിച്ച ആദ്യത്തെ മാങ്ങയാണ്

time to read

3 mins

May 2026

Mahilaratnam

Mahilaratnam

കൊച്ചുകൊച്ചു സന്തോഷങ്ങൾ

അഭിനയിച്ച കഥാപാത്രങ്ങൾ നിലനിൽക്കുന്നു എന്ന ഭാഗ്യം സിദ്ധിച്ച നടികളിൽ ഒരാളായ സംഗീതമോഹൻ ‘മഹിളാരത്ന'ത്തിനൊപ്പം...

time to read

1 mins

May 2026

Mahilaratnam

Mahilaratnam

രക്തവർദ്ധനയ്ക്ക്..

ആഹാരത്തിൽ ഇരുമ്പു സത്ത് അധികമുണ്ടെങ്കിൽ രക്തത്തിലെ ചുവന്ന അണുക്കളുടെ എണ്ണവും വർദ്ധിക്കും

time to read

1 min

May 2026

Mahilaratnam

Mahilaratnam

America to Kerala

വിവാഹജീവിതവുമായി അമേരിക്കയിൽ ചേക്കേറിയ മോഹിനി വീണ്ടും സിനിമാജീവിതത്തിൽ സജീവമാകുന്നു. വിശേഷങ്ങളും അനുഭവങ്ങളും മഹിളാരത്നവുമായി പങ്കിടുകയാണ് മോഹിനി

time to read

3 mins

May 2026

Translate

Share

-
+

Change font size