മുത്തശ്ശൻ പലപ്പോഴായി വീഗാലാന്റിൽ(ഇപ്പോഴത്തെ വണ്ടർ ലാ- വാട്ടർ തീം പാർക്ക് പോവാനുള്ള ആഗ്രഹം പറയുമായിരുന്നു. പക്ഷേ ആദ്യം ആരും അത് വലിയ കാര്യമാക്കി എടുത്തിരുന്നില്ല. ഒരു വിഷുക്കാലത്ത് മുത്തശ്ശന്റെ ആഗ്രഹം വീണ്ടും പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും കൂടെ വിഷു കൈനീട്ടം തന്നാൽ കൊണ്ടുപോകാമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ എല്ലാവരുടേയും വിഷു കൈനീട്ടം കളക്ട് ചെയ്ത് ഞങ്ങൾ വീഗാ ലാന്റിൽ പോയി. മുത്തശ്ശനും ഞങ്ങളും അടിച്ചുപൊളിച്ച ഒരു ദിവസമായിരുന്നു അത്. അദ്ദേഹത്തിന് കഴിയുന്ന റൈഡിലെല്ലാം കയറി എൻജോയ് ചെയ്തു. വിഷു കൈനീട്ടം കിട്ടുന്ന പൈസയെല്ലാം ഇതുപോലുള്ള കുഞ്ഞു സന്തോഷങ്ങൾക്കാണ് ഉപയോഗിക്കാറുള്ളത്. ആ വിഷു കഴിഞ്ഞു മാസങ്ങൾ പിന്നിട്ടപ്പോൾ മുത്തശ്ശൻ ഞങ്ങളെ വിട്ടുപോയി. അന്ന് അദ്ദേഹത്തിന്റെ ആഗ്രഹം പോലെ പോയത് ഒരു സന്തോഷമായി ഇന്നും മനസ്സിൽ നിറയുന്നു. സ്വാസികയ്ക്ക് ഓരോ വിഷുക്കാലവും ആഘോഷമാണ്, സന്തോഷമാണ്.
ആഘോഷങ്ങൾ എന്നും ഹരമാണ്
This story is from the April 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്