മനുഷ്യകുലത്തിനെത്തന്നെ ഭീതിയിലാക്കുന്ന ഒരു അവസ്ഥാവിശേഷമാണല്ലോ കാൻസർ. ഒരൊറ്റ വാക്കിൽ വിവക്ഷിക്കാൻ കഴിയുന്നതല്ല കാൻസർ. ശരീരകോശങ്ങൾ അനിയന്ത്രിതമായി പെറ്റുപെരുകുകയും, അത് വളർന്നു വലുതായി, ഏതേത് കോശങ്ങളെ ആക്രമിക്കപ്പെടുന്നു. ഏത് അവയവത്തെ അല്ലെങ്കിൽ ഗ്രന്ഥിയെ ബാധിക്കുന്നു ഈ അവസ്ഥ എന്നതനുസരിച്ച് ഓരോ പേരുകളിൽ അറിയപ്പെടുന്നു. എല്ലാം വ്യത്യസ്തതരം കാൻസറുകളാണ്. ഒട്ടു മിക്ക കാൻസറുകളും കൂടുതൽ വ്യാപിച്ചുകഴിഞ്ഞാണ് കണ്ടുപിടിക്കപ്പെടുക, അതുകൊണ്ടുതന്നെ ചികിത്സാരീതികളും സങ്കീർണ്ണമാകുന്നു. കാൻസർ ബാധിക്കുന്ന അവയവങ്ങൾക്കും കോശങ്ങൾക്കും അനുസൃതമായി വിവിധ രീതിയിലുള്ള ചികിത്സാരീതികളാണ് അവലംബിക്കപ്പെടുക.
സ്വാഭാവികമായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. കാൻസറിനെ തടയാൻ മാർഗ്ഗമൊന്നുമില്ലേ? കോവിഡ് ജനങ്ങളെ മുഴുവൻ വിഴുങ്ങുന്നതിന് മുമ്പുതന്നെ കാൻസറിന് വാക്സിനുകളുണ്ടായി. ശാസ്ത്രം അത്രയ്ക്കും പുരോഗമിച്ചിരിക്കുന്നു. വിവിധ കാൻസറുകൾ വരാതിരിക്കുന്നതിനുള്ള ശ്രദ്ധിക്കേണ്ട കാര്യങ്ങളും തുടക്കത്തിൽ തന്നെ കണ്ടുപിടിക്കേണ്ട പ്രാധാന്യവുമൊക്കെ പറയുന്നുണ്ട്. പ്രതിരോധത്തിനായി വാക്സിൻ ഉണ്ടോ? ഉണ്ട്. അത്തരം ഒരു വാക്സിനെ കുറിച്ചുള്ള അറിവ് നമുക്കുണ്ടായിട്ട് കുറെകാലമായെങ്കിലും നമ്മുടെയിടയിൽ അതിന്റെ ഉപയോഗം ശ്രദ്ധിക്കപ്പെടേണ്ടിയിരിക്കുന്നു. അത്തരം വാക്സിനുകൾക്ക് ഗർഭാശയ കാൻസറിനെ പ്രതിരോധിക്കാൻ കഴിയും.
This story is from the April 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്