ചെറുപ്പം മുതൽ കേൾക്കുന്ന കഥയാണ് ക്രിസ്തുമസിന് ഒരുപാട് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസിന്റെ കഥകൾ. അതു കൊണ്ടുതന്നെ ഓരോ വർഷവും പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്. ആദ്യമെല്ലാം സാന്താക്ലോസിന്റെ വേഷമിട്ട് ആരുവന്നാലും എനിക്ക് സമ്മാനം തരാനായി വന്നതാവുമെന്ന് ഓർത്ത് സന്തോഷിച്ചിട്ടുണ്ട്. വലുതായപ്പോഴാണ് അതൊന്നും ശരിക്കുമുള്ള സാന്തയല്ലെന്ന് മനസ്സിലാക്കുന്നത്. ക്രിസ്തുമസ് ഓർമ്മയിൽ അമേയ മാത്യു പറഞ്ഞു.
ഈ വർഷത്തെ ക്രിസ്തുമസ് എത്രമാത്രം സ്പെഷ്യലാണ് ? ജീവിതത്തിൽ പുതിയൊരാൾ വരുന്നുവെന്നത് തന്നെയാണ് ഈ വർഷത്തെ ക്രിസ്തുമസ് സ്പെഷ്യലാവുന്നത്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് വരെ ഞാൻ സിംഗിളായിരുന്നു. എന്നാൽ ഈ വർഷം എന്റെ എൻഗേജ്മെന്റ് കഴിഞ്ഞു. എന്റെ സുഹൃത്തായ കിരണിനെയാണ് വിവാഹം ചെയ്യുന്നത്. പണ്ടത്തെക്കാൾ കൂടുതൽ എക്സൈസൈറ്റ്മെന്റ് തോന്നാൻ ഇപ്പോൾ ഞങ്ങളുടെ ഫാമിലി വലുതായി. അപ്പോൾ ആഘോഷങ്ങളുടെ പകിട്ടും കൂടും. അടുത്ത വർഷത്തെ ക്രിസ്തുമസ് കിരണിനൊപ്പമെന്നത് സന്തോഷം നൽകുന്ന കാര്യമാണ്. വിവാഹം അടുത്തവർഷം കാണും.
പപ്പയില്ലാത്ത ഓരോ ക്രിസ്തുമസ് കാലം
This story is from the December 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്