പ്രണയിച്ചവർക്കും പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കുമായൊരു ദിനം. ലോകം വാലൻന്റൈൻസ് ദിനമായി ആചരി ക്കുന്ന ഫെബ്രുവരി 14. ലോകമെമ്പാടുമുള്ള ആളു കൾ പരസ്പരം സ്നേഹസമ്മാനങ്ങൾ കൈമാറുന്ന സുന്ദരദിനം.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഭാഗ്യം ലഭിച്ചവരുടെ ഈ പ്രണയദിനത്തിൽ മഹിളാരത്ന 'വും പങ്കുചേരുകയാണ്.
പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന മലയാള ടെലിവിഷൻ പരമ്പരകളിലെ ഇഷ്ടതാരങ്ങളും അറിയ പ്പെടുന്ന മോഡലുമായ സുന്ദരികളെ പരിചയപ്പെടു ത്തുകയാണ് ഈ അവസരത്തിൽ.
റേറ്റിംഗിൽ മികച്ചുനിൽക്കുന്ന പത്തരമാറ്റ്' എന്ന പരമ്പരയിലെ നന്ദന എന്ന കഥാപാത്രത്തിന് ജീവൻ നൽകിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരം സ്വദേശി ഗോപികയും മിഴിരണ്ടിലും' എന്ന പരമ്പരയിലെ സഞ്ജന എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ കോയമ്പത്തൂർ സ്വദേശി ശിൽപ്പയും തിരുവനന്തപുരത്തെ പ്രമുഖ സ്ഥാപനങ്ങളുടെ മോഡലായ തിരുവനന്തപുരം കവടിയാർ സ്വദേശി അശ്വതി തമ്പിയുമാണ്. വാലന്റൈൻസ് ഫോട്ടോ ഷൂട്ടിനായി കോവളം സമുദ്രബീച്ചിൽ ഒത്തുകൂടിയത്.
തിരമാലകളിലേക്ക് നോക്കി കളിയും ചിരിയുമായി അവർ മണൽപ്പരപ്പിലൂടെ ഓടിക്കളിച്ചു. ഓട്ടത്തിനിടയിൽ സമീപത്തെ പാറക്കെട്ടിൽ കയറിയിരുന്ന് അരികിലുണ്ടായിരുന്ന വയലിനെടുത്ത് അശ്വതി തമ്പി വായിക്കാൻ തുടങ്ങി.
അച്ചു..നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?
Denne historien er fra February 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra February 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്