
2024 ലെ കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന “വിശേഷം' സിനിമയുടെ നായകനും, എഴുത്തുകാരനും, സംഗീത സംവിധായകനും ആയ ആനന്ദ് മധുസൂദനൻ മനസ്സ് തുറക്കുന്നു...
കുട്ടിക്കാലം തൊട്ട്, സംഗീതത്തോട് താൽപ്പര്യം ഉണ്ടായിരുന്നു. പണ്ട് ഒരു ചായപ്പൊടിയുടെ പരസ്യത്തിൽ ഉസ്താദ് സാക്കീർ ഹുസൈൻ തബല വായിക്കുന്നത് കണ്ട് അദ്ദേഹത്തെപ്പോലെ തബലിസ്റ്റ് ആകണം എന്നാഗ്രഹിച്ചു. പക്ഷേ ആ കാലത്ത് നാട്ടിൽ തബല പഠിപ്പിക്കാൻ ആളുകൾ ഇല്ലാതിരുന്നതുകൊണ്ട് അച്ഛൻ ചെണ്ട പഠിപ്പിക്കാൻ ചേർത്തു. ചെണ്ട, തായമ്പക എല്ലാം എന്റെ ഉള്ളിലെ സംഗീതത്തോടുള്ള ഇഷ്ടം കുറെക്കൂടെ ഊട്ടി ഉറപ്പിച്ചു. അങ്ങനെയാണ് സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ചെന്നൈയിൽ സൗണ്ട് എഞ്ചിനീയറിംഗ് പഠിക്കാൻ തീരുമാനിച്ചത്. ഉള്ളിലെ സംഗീതസംവിധായകനെ പരിപോഷിപ്പിക്കാൻ പരസ്യചിത്രങ്ങൾ സഹായിച്ചു. ആ കാലത്താണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ സാർ ആദ്യമായിട്ട് ഒരു സിനിമയിലേക്ക് സംഗീതസംവിധായകൻ ആയി എന്നെ ക്ഷണിക്കുന്നത്. എന്നാൽ നിർഭാഗ്യം എന്നുപറയട്ടെ, ആ സിനിമ പല കാരണങ്ങൾ കൊണ്ട് നടന്നില്ല. അതിന് പിന്നാലെ രഞ്ജിത് സാർ തന്നെയാണ് "മോളി ആന്റി റോക്ക്സ്' എന്ന സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. അതിലെ പാട്ടുകൾക്കോ സംഗീതത്തിനോ വലിയ അഭിനന്ദനങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. എന്നുമാത്രമല്ല, അതിനു ശേഷം ആഗ്രഹിച്ചപോലെ വലിയ അവസരങ്ങൾ ഒന്നും എന്നെ തേടിയെത്തിയതുമില്ല.
Esta historia es de la edición November 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición November 2024 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 9,000 revistas y periódicos.
Ya eres suscriptor? Conectar

കണ്ണിന്റെ കാവലാളായി തങ്കച്ചൻ..
ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം പേർക്ക് നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതിനായി രണ്ട് ലക്ഷം പേരെങ്കിലും നേത്രപടലങ്ങൾ ദാനം ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യൻ ജേർണൽ ഓഫ് ഒഫ്താൽമോളജി വ്യക്തമാക്കുന്നു

Women; Be Independent
സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്

ചെത്തിപ്പൂവുകൾ
എക്സോറ എന്ന കുടുംബപ്പേരാണ് ബോട്ടണി ചെത്തികുടുംബത്തിന് നൽകിയിട്ടുള്ളത്

എന്റെ ശരീരം;എന്റെ സൗകര്യം
ജീവിതത്തിലും കരിയറിലും വിജയങ്ങൾ നേടിയെടുക്കുമ്പോഴും സ്വന്തം ശരീരത്തെക്കുറിച്ച് കമന്റുകൾ കേൾക്കാൻ വിമുഖതയുള്ളവർ അനേകം. കഴിവുകൾക്ക് അംഗീകാരവും അഭിനന്ദനങ്ങളും കാംക്ഷിക്കുന്നവർക്കൊപ്പം ദേവിചന്ദനയുമുണ്ട്. അതുമായി ബന്ധപ്പെട്ട് 'മഹിളാരത്ന' ത്തോട് ഹൃദയം തുറക്കുകയാണ് ഇവിടെ.

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

വിവാഹമോചനവും കുട്ടികളും
മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

മുടി പരിപാലനം എങ്ങനെ?
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

വെയിലും ശരീരവും തമ്മിലുള്ള കെമിസ്ട്രി
വളരെ പ്രധാനപ്പെട്ട കാര്യം ശരീരത്തിലെ ജലാംശം അമിതമായി പുറംതള്ളപ്പെടുന്നതിനാൽ ഉണ്ടാകാവുന്ന ഡീഹൈഡ്രേഷൻ, ഹീറ്റ് സ്ട്രോക്ക് എന്നിവ ഒഴിവാക്കാൻ വെള്ളം അധികം കുടിക്കണം

അക്ഷരക്കാഴ്ചയിൽ നിറയുന്ന കൈച്ചുമ്മയുടെ ലോകം
കാൽപന്തുകളിയേയും ഹിന്ദുസ്ഥാനി സംഗീതത്തേയും നെഞ്ചിലേറ്റി മൂളി നടക്കുന്ന ജരാനര ബാധിച്ച് കുറെ മുഖങ്ങളെ നമുക്ക് ഇന്നും തെക്കേപ്പുറത്തെ പല കോണുകളിലും കാണാം