ഗാന-സംഗീത മേഖലയിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയിരിക്കുന്ന ബേബിജോൺ കലയതാനിയെ സംഗീതപ്രിയർ തിരിച്ചറിയുന്നത് ഇന്നും അവരുടെ മനസ്സുകളിൽ നിറഞ്ഞുതുളുമ്പി നിൽക്കുന്ന കുറെ ഗാനങ്ങളിലൂടെയാണ്.
"ഞാൻ നിന്നെ സൃഷ്ടിച്ച ദൈവം
ഞാൻ നിന്നെ രക്ഷിച്ച ദൈവം
ഞാൻ നിന്റെ പാതയിലെന്നും വെളിച്ചമായ്
നിന്നെ നയിക്കുന്ന ദൈവം...'
അക്ഷരാർത്ഥത്തിൽ ഇന്ന് മുപ്പത് വർഷം പിന്നിടുമ്പോൾ ഈ വരികളുടെ അർത്ഥത്തിന് തിളക്കവും സൗന്ദര്യവും കൂടുകയാണ്. ബേബിജോ ണിന്റെ സംഗീത അനുഭവങ്ങൾക്കും മുപ്പത് വർഷത്തെ സംഗീതയാത്രയ്ക്കും ചേർന്ന അർത്ഥ സമ്പുഷ്ടമായ വരികൾ ഇതല്ലെങ്കിൽ പിന്നെ മറ്റെന്താണ്? ബേബിജോണിന്റെ സംഗീതതപസ്സിന് ദൈവം വെളിച്ചം പകർന്നുനൽകിയ ഒട്ടേറെ ഗാനങ്ങളുണ്ട്.
ചിലർ പറയും എനിക്ക് ആ പാട്ട് കേട്ടപ്പോൾ മനസ്സിന്റെ പ്രഹരമെല്ലാമിറങ്ങി സമാധാനം കിട്ടിയ തുപോലെയാണെന്ന്. ചിലരാകട്ടെ, മനസ്സിന് വലിയ ആത്മബലം കിട്ടിയെന്നാണ് പറയാറുള്ളത്. എനിക്ക് ഈ പാട്ടുകേട്ടപ്പോൾ ശാന്തി ലഭിച്ചുവെന്നും പറയും.
ശ്രോതാക്കളുടെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും ബേബിജോണിന്റെ മനസ്സിൽ സന്തോഷത്തിന്റെ, ആത്മസംതൃപ്തിയുടെ പൂമഴ പെയ്തിറ ങ്ങും.
ബേബിജോണിന്റെ ഏറ്റവും വലിയ ഹിറ്റ് പാട്ടുകളിലൊന്നായ "ഇസ്രയേലിൻ നാഥനായി വാഴു മേക ദൈവം. സത്യജീവമാർഗ്ഗമാണ് ദൈവം....എന്ന ഗാനത്തിന് 25 വയസ്സ് പൂർത്തിയായിരിക്കുന്നു. ഈ ക്രിസ്തുമസ്കാലം അങ്ങനെ ബേബിജോണിന് സിൽവർ ജൂബിലി ആഘോഷിക്കാനും കൂടിയുള്ളതാണ്.
ഇതുവരെ ഏകദേശം നാലായിരത്തി അഞ്ഞുറിലധികം പാട്ടുകൾ സംഗീതപ്രിയർക്കുവേണ്ടി സമ്മാനിച്ചിട്ടുള്ള ബേബിജോണിനോട് കുറച്ച് ചോദ്യങ്ങൾ.
എങ്ങനെയാണ് താങ്കൾ സംഗീതരംഗത്തേയ്ക്ക് വന്നത് ?
This story is from the December 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 2024 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്