ഭക്ഷണം വിശപ്പടക്കാനായിട്ടാണ് കഴിക്കുന്നതെങ്കിലും ഓരോ വിഭവങ്ങൾക്കുമുണ്ട് ഓരോ രുചി. മലയാളികൾക്കെന്നും പ്രിയപ്പെട്ട ആഹാരം ഉച്ച യൂണാണ്. നാടൻ കുത്തരിച്ചോറും കറികളും. അതിൽ പ്രിയപ്പെട്ടതാകുന്നു ഓണസദ്യയും, കല്യാണ സദ്യയും. ഈ രണ്ട് സദ്യകളും വിഭവസമൃദ്ധമാക്കാൻ ഏവരും ശ്രദ്ധിക്കുന്നു.
രണ്ടോ മൂന്നോ കൂട്ടം പായസവും പഴവും പപ്പടവും ചേർത്തുള്ള സദ്യ രുചിയോടെ, തൃപ്തിയോടെ കഴിച്ചുകഴിയുമ്പോൾ ആരും പറയും, "സദ്യ കെങ്കേമം.
ഈ കെങ്കേമം എന്ന വാക്ക് കേൾക്കണമെങ്കിൽ അതിന് ചില ചിട്ടവട്ടങ്ങളുണ്ട്. കൈപ്പുണ്യം വേണം, വൃത്തിവേണം, രുചി വേണം... ഇങ്ങനെ പല കാര്യങ്ങൾ ചേർന്നുവരുമ്പോഴാണ് സദ്യകഴിച്ചവർ സദ്യ നന്നായിരുന്നു എന്ന് പറയുന്നത്.
കേരളത്തിൽ അങ്ങോളമിങ്ങോളം നോക്കിയാൽ തിരുവോണത്തിനായാലും വിവാഹത്തിനായാലും സദ്യയുടെ കാര്യത്തിൽ ചില വ്യത്യാസങ്ങളുണ്ട്. കറികളുടെ എണ്ണത്തിലും രുചിയിലും കാണാം ഈ വ്യത്യാസം.
This story is from the January 2025 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 2025 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഞാൻ അപ്ഡേറ്റഡാണ് ശിവദ
2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്
എച്ച്.ഐ.വി സത്യവും മിഥ്യയും
Doctor's Corner
കാപ്പി : വിഷവും ഔഷധവും
കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി