വീടിനു നൽകാം പുത്തൻ സ്പീഡ്
Vanitha|September 14, 2024
ഓണാഘോഷം കഴിഞ്ഞു ജോലിക്കു പോകാനായി സ്പീഡുള്ള വീടൊരുക്കാം
വിവരങ്ങൾക്കു കടപ്പാട് സോണിയ ലിജേഷ്, സിഇഒ, ക്രിയേറ്റീവ് ഇന്റീരിയോ, കൊടകര, തൃശൂർ
വീടിനു നൽകാം പുത്തൻ സ്പീഡ്

ഓണവും ആഘോഷവും പൊടിപൊടിച്ചപ്പോൾ വീടാകെ അലങ്കോലമായിട്ടുണ്ടാകും. കുറച്ചു ദിവസത്തെ ലീവ് "ദാ...'ന്നങ്ങു പോകും. മക്കൾ സ്കൂളിലേക്കും അച്ഛനും അമ്മയും ജോലിക്കും തിരക്കിട്ടോടുമ്പോൾ, കൂടെ നിൽക്കുന്ന ആക്ടീവ് മുഖം വീടിനു തിരിച്ചുനൽകാൻ ഒട്ടും വൈകേണ്ട.

അതിഥികൾ വരുമ്പോൾ കൂടുതൽ സൗകര്യവും ഭംഗിയും തോന്നാനായി ഫർണിച്ചറുകളുടെ പൊസിഷൻ മാറ്റിയിട്ടുണ്ടാകും. ലിവിങ് ഏരിയയിലെ യൂട്ടിലിറ്റി സ്പേസ് കുറയ്ക്കുന്ന തരത്തിലാണ് ആ മാറ്റമെങ്കിൽ ഫർണിച്ചറുകളുടെ അറേഞ്ച്മെന്റ് പഴയപടി തന്നെയാക്കുക.

സോഫയും മറ്റും വാക്വം ക്ലീനർ ഉപയോഗിച്ചു വൃത്തിയാക്കാം. തുണിയോ റെക്സിനോ കൊണ്ടുള്ള സോഫ ഷാംപൂ കലക്കിയ വെള്ളം ഉപയോഗിച്ച് ക്ലീൻ ചെയ്യണം. ലെതർ ഉത്പന്നങ്ങൾ നന്നായി ബ്രഷ് ചെയ്ത ശേഷം സോപ്പുവെള്ളത്തിൽ മുക്കി പിഴിഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. കറയോ മറ്റോ വീണിട്ടുണ്ടെങ്കിൽ കോൺഫ്ലോറോ പൗഡറോ ഇട്ട ശേഷം തുണി കൊണ്ടു തുടച്ചു ക്ലീനാക്കാം.

This story is from the September 14, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the September 14, 2024 edition of Vanitha.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM VANITHAView All
നല്ല ഓളമല്ലേ ജീവിതം
Vanitha

നല്ല ഓളമല്ലേ ജീവിതം

ബാങ്കിങ് രംഗത്തു നിന്ന് വിരമിച്ച ശേഷം 74-ാം വയസ്സിലും നീന്തലിൽ മെഡൽ നേട്ടം കൊയ്യുന്ന പാലാ തിടനാട്ടുകാരൻ കുര്യൻ ജേക്കബ്

time-read
3 mins  |
September 14, 2024
തിരുവോണത്തിന് വിളമ്പാം, തിനപ്പായസം
Vanitha

തിരുവോണത്തിന് വിളമ്പാം, തിനപ്പായസം

ആരോഗ്യചേരുവയിൽ ട്രെൻഡിങ് ആയ മില്ലറ്റ് കൊണ്ടൊരു പായസം

time-read
1 min  |
September 14, 2024
വീടിനു നൽകാം പുത്തൻ സ്പീഡ്
Vanitha

വീടിനു നൽകാം പുത്തൻ സ്പീഡ്

ഓണാഘോഷം കഴിഞ്ഞു ജോലിക്കു പോകാനായി സ്പീഡുള്ള വീടൊരുക്കാം

time-read
1 min  |
September 14, 2024
കരുതിയിരിക്കാം കോളറയെ
Vanitha

കരുതിയിരിക്കാം കോളറയെ

മരണഭീതിയുണ്ടാക്കി കോളറ വീണ്ടുമെത്തുമ്പോൾ അറിയാം രോഗലക്ഷണങ്ങളും ചികിത്സയും പ്രതിരോധ മാർഗങ്ങളും

time-read
2 mins  |
September 14, 2024
നല്ലോണം തിളങ്ങാം
Vanitha

നല്ലോണം തിളങ്ങാം

ഓണവും കല്യാണമേളവുമായി ചിങ്ങം പൊലിക്കുമ്പോൾ മുഖവും പത്തരമാറ്റിന്റെ പൊലിമയോടെ തിളങ്ങട്ടെ...

time-read
4 mins  |
September 14, 2024
സ്വർണം വളരും നിധിയാകും
Vanitha

സ്വർണം വളരും നിധിയാകും

ദീർഘകാല സ്വർണ നിക്ഷേപം നഷ്ടമുണ്ടാക്കിയ ചരിത്രമില്ല എന്നതാണു സവിശേഷത

time-read
2 mins  |
September 14, 2024
ഗ്യാസ്ട്രബിൾ നിസാരമല്ല
Vanitha

ഗ്യാസ്ട്രബിൾ നിസാരമല്ല

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
September 14, 2024
വായ്പാഭാരം എങ്ങനെ കുറയ്ക്കാം
Vanitha

വായ്പാഭാരം എങ്ങനെ കുറയ്ക്കാം

ദീർഘകാല വായ്പ വേഗത്തിൽ അടച്ചു തീർക്കാനും വഴിയുണ്ട്

time-read
1 min  |
September 14, 2024
പാടൂ നീ, സോപാന ഗായികേ...
Vanitha

പാടൂ നീ, സോപാന ഗായികേ...

കേന്ദ്ര സർക്കാരിന്റെ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഗവേണിങ് ബോർഡിലെ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പ്രതിനിധി സോപാന ഗായിക ആശ സുരേഷ്

time-read
3 mins  |
September 14, 2024
കരിക്കു വഴിയെത്തിയ മുംബൈ ഗേൾ
Vanitha

കരിക്കു വഴിയെത്തിയ മുംബൈ ഗേൾ

മികച്ച വേഷങ്ങളിലൂടെ സിനിമയിൽ ചുവടുറപ്പിക്കുകയാണ് കരിക്കിലെ സൂപ്പർ താരം സ്നേഹ ബാബു

time-read
1 min  |
September 14, 2024