Kudumbam - April 2023
Kudumbam - April 2023
Magzter Gold ile Sınırsız Kullan
Tek bir abonelikle Kudumbam ile 9,000 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $9.99
1 Yıl$99.99 $49.99
$4/ay
Sadece abone ol Kudumbam
1 Yıl $4.49
Kaydet 62%
bu sayıyı satın al $0.99
Bu konuda
മാധ്യമം കുടുംബം പുതിയ ലക്കം
കൂട്ടുകൂടാം കുടുംബത്തോട്, അമ്മയുടെ ഓർമകളിൽ പന്ന്യൻ രവീന്ദ്രൻ, പെരുന്നാൾ വിശേഷങ്ങൾ പങ്കിട്ട് കണ്ണൂർ സിറ്റി പുതിയ പീടികയിൽ കുടുംബം, ഈസ്റ്റർ വിശേഷങ്ങൾ വിവരിച്ച് ആനി വള്ളിക്കാപ്പൻ. കീശയിൽ ഒതുങ്ങും യാത്രകൾ, നോർത്ത് ഈസ്റ്റിലൂടെ ഒരു കൂട്ടുകുടുംബ യാത്ര, അന്‍റാർട്ടിക്കയിൽ ഒരു വേനൽക്കാലത്ത്, വണ്ടറടിപ്പിക്കും കിഡ്സ്
വായിക്കാം മാധ്യമം കുടുംബം
ഏപ്രിൽ ലക്കം
സ്നേഹനൂലുകളാൽ പണിയുന്ന കോട്ട
കൂട്ടുകുടുംബത്തിൽ, പ്രായമായവർ മാത്രമല്ല സംരക്ഷിക്കപ്പെടുന്നത്. അവരുടെ അനുഭവങ്ങൾ ചെറുപ്പക്കാരെ ചതിക്കുഴികളിൽ നിന്ന് സുരക്ഷിതരാക്കും
1 min
പെരുത്തുണ്ട് പെരുന്നാൾ കിസ്സകൾ
ഏത് ആഘോഷത്തിനും അഞ്ച് തലമുറകൾ ഒത്തുകൂടും കണ്ണൂർ സിറ്റിയിലെ പുതിയപീടികയിൽ തറവാട്ടിൽ. വല്യുമ്മ സൈനബിക്ക് ചുറ്റും കഥകളും വിശേഷങ്ങളും നിറയും. ആ ഒത്തുകൂടലിലുണ്ട് ഒരു പെരുന്നാൾ രാവിന്റെ മൊഞ്ച്...
2 mins
ഈസ്റ്റർ ഓർമകളിലെ നിറങ്ങൾ
മനസ്സിലെ ഓർമക്കെട്ടുകളിൽനിന്ന് ഈസ്റ്റർ വിശേഷങ്ങൾ പങ്കുവെക്കുകയാണ് എഴുത്തുകാരി ആനി വള്ളിക്കാപൻ. കുരുത്തോലയുടെ തുഞ്ചം നുള്ളി പ്രാർഥിച്ച് കുരിശുവെച്ച് പുഴുങ്ങിയെടുക്കുന്ന ഇണ്ടറിയപവും പെസഹാപാലും വിശുദ്ധമായ ഒരു വലിയ ഓർമപുതുക്കലിന്റെ പ്രതീകമാണ്...
3 mins
കൂട്ടുകൂടാം, കുടുംബത്തോട്
ഈ ആഘോഷക്കാലത്ത് മൊബൈൽ സന്ദേശങ്ങളായി ആശംസകൾ അയക്കുന്നതും വായിക്കുന്നതും ഒഴിവാക്കി ബന്ധുക്കളെയും സുഹൃത്തുക്കളെയും നേരിട്ടുകണ്ട് സന്തോഷം പങ്കിടാം. അങ്ങനെ അണുകുടുംബമായി നിലനിൽക്കെത്തന്നെ കൂട്ടുകുടുംബത്തിന്റെ രസവും സന്തോഷവും ഐക്വവും തിരിച്ചുപിടിക്കാം...
2 mins
പറഞ്ഞാൽ തീരില്ല പന്യൻ കഥകൾ
വിഷു ആഘോഷത്തിന്റെ വിശേഷങ്ങൾ അറിയാനാണ് പന്ന്യൻ രവീന്ദ്രനെ കാണാൻ ഇറങ്ങിയത്. വർത്തമാനം തുടങ്ങിയപ്പോൾ ഒരുപാട് കഥകൾ കേട്ടു. മനുഷ്യപ് നിറഞ്ഞ നന്മയുടെ കഥകൾ...
4 mins
വണ്ടറടിപ്പിക്കും കിഡ്സ്
സ്കൂൾ അടച്ചു. വീട്ടിലെ കുട്ടിക്കുറുമ്പുകളെ എങ്ങനെ കേടുപാടുകളില്ലാതെ നോക്കുമെന്ന് വേവലാതിപ്പെടുന്ന മാതാപിതാക്കൾ ഇഷാനും ഒർഹാനും നടത്തുന്ന സ്റ്റെണ്ടുകൾ കണ്ടാൽ ഞെട്ടും. പരിശീലനത്തിലൂടെ ഇവർ നേടിയ കഴിവുകൾ ഇന്ന് കാഴ്ചക്കാർക്ക് ഹരമാണ്....
3 mins
രാരീ.. രാരിരം
കുഞ്ഞ് വിരൽ കുടിക്കുമ്പോൾ അത് വിലക്കണമോയെന്ന് കരുതി വലയാറുണ്ട് അമ്മമാർ. വിരൽ കുടിക്കുന്നതിലൂടെ കുഞ്ഞ് സ്വയം സാന്ത്വനം കണ്ടെത്തുകയാണ്. അതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല...
1 min
കീശയിലൊതുങ്ങും യാത്രകൾ
അവധിക്കാല യാത്ര സ്പെഷൽ
4 mins
നോർത്ത് ഈസ്റ്റിലൂടെ ഒരു കൂട്ടുകുടുംബ യാത്ര
മഹാത്മഗാന്ധി മാർഗിലൂടെ നടക്കാതെ ഗാങ്ടോക് യാത്ര പൂർണമാകില്ല
4 mins
സ്വപ്നങ്ങളുടെ ചിറകിലേറി ....
35 വർഷമായി വീൽചെയറിലാണ് എസ്.എം. സാദിഖിന്റെ ജീവിതം. എങ്കിലും സ്വയം ഡ്രൈവ് ചെയ്ത് ഏറെ ദൂരങ്ങൾ സഞ്ചരിക്കും. അടുത്തിടെ തന്റെ പ്രിയപ്പെട്ടവരെയും കൂടെക്കൂട്ടി അദ്ദേഹം നടത്തിയ യാത്രയുടെ വിശേഷങ്ങൾ...
2 mins
ഒരു വഴിക്ക് ഇറങ്ങും മുമ്പ്..
അവധിക്കാലത്ത് യാത്ര പോകുമ്പോൾ സ്വന്തം വാഹനത്തിന്റെ കണ്ടീഷൻ നിർബന്ധമായും പരിശോധിക്കണം. പാതിവഴിയിൽ തകരാർ സംഭവിച്ചാൽ പരിഹരിക്കാനും യാത്ര മുടങ്ങാതിരിക്കാനും വഴികളുണ്ട്...
2 mins
മലമുകളിൽ ഒരു പേടിപ്പെടുത്തും രാത്രിയിൽ
ഒരു ഉല്ലാസ യാത്ര കാറിന്റെ തകരാറുകൊണ്ട് മുടങ്ങിയ അനുഭവം വിവരിക്കുന്നു ലേഖിക
1 min
സീരിയസാണ് സിനിമ
മിമിക്രി- ചാനൽ റിയാലിറ്റി ഷോയിലെ തകർപ്പൻ പെർഫോമൻസിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് സുമേഷ് ചന്ദ്രൻ. ദൃശ്യം 2ലെ സാബു എന്ന കഥാപാത്രം ഏറെ കൈയടി നേടിയിരുന്നു. ജൂനിയർ ആർട്ടിസ്റ്റിൽ തുടങ്ങി നായകനിലേക്കുള്ള സുമേഷിന്റെ വരവും ദൃശ്യത്തിലെ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്...
2 mins
വായ് നോക്കു പ്രതിരോധശേഷി ഉയർത്തു
വായ്ക്കകത്തെ ശുചിത്വം ഒരുപാട് രോഗങ്ങളെ പ്രതിരോധിക്കാനും ഇനി രോഗം ബാധിച്ചാൽ ചികിത്സ ഫലപ്രദമാകാനും സഹായിക്കും. വായ് ശുചിത്വം സൂക്ഷിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
1 min
Kudumbam Magazine Description:
Yayıncı: Madhyamam
kategori: Lifestyle
Dil: Malayalam
Sıklık: Monthly
Kudumbam is the Lifestyle monthly magazine for each member of the family in modern times to read a magazine like Health, Lifestyle, Food hangs, Fashion, Beauty, Counseling, Career and read the special section for children and more.
- İstediğin Zaman İptal Et [ Taahhüt yok ]
- Sadece Dijital