SAMPADYAM - November 01, 2022
SAMPADYAM - November 01, 2022
Magzter Gold ile Sınırsız Kullan
Tek bir abonelikle SAMPADYAM ile 9,000 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $9.99
1 Yıl$99.99 $49.99
$4/ay
Sadece abone ol SAMPADYAM
1 Yıl $3.99
Kaydet 66%
bu sayıyı satın al $0.99
Bu konuda
Things to know more about Abroad Studies ,Story of Two Successfull Entrepreneurs and other interesting features in this issue of Sampadyam.
വിദേശ പഠനം അബദ്ധങ്ങൾ ഒഴിവാക്കാം
വിദേശ പഠനത്തിനു സമീപകാലത്തായി ഒട്ടേറെ വെല്ലുവിളികൾ ഉയരുന്നുണ്ട്. സാമ്പത്തികബാധ്യത വർധിപ്പിക്കുന്നതും അല്ലാത്തതുമായ ഈ വെല്ലുവിളികളെയും വസ്തുതകളെയും മനസ്സിലാക്കിയില്ലെങ്കിൽ പോക്കറ്റ് ചോരുക മാത്രമല്ല, തിരിച്ചു കയറാനാകാത്ത കയത്തിലുമാകാം.
2 mins
പഠിക്കാൻ മുടക്കുന്നതും നിക്ഷേപം തന്നെ
പഠനം സ്വദേശത്തും തൊഴിൽ വിദേശത്തുമായാൽ ഉന്നത വിദ്യാഭ്യാസത്തിനായി മുടക്കുന്ന പണത്തിന് ആദായം ഉറപ്പാക്കാം, സമ്പത്തു വളർത്താം.
2 mins
ബംപർ ലോട്ടറി സൃഷ്ടിക്കണം കൂടുതൽ കോടീശ്വരൻമാരെ ലക്ഷാധിപതികളെ
കൂടുതൽ പേർക്ക് നേട്ടം ഉറപ്പാക്കുംവിധം നിലവിലെ ബംപർ ലോട്ടറി സമ്മാനഘടന പൊളിച്ചെഴുതി കേരളാ ഭാഗ്യക്കുറിയെ നീതിയുക്തമാക്കാനുള്ള മനോരമ സമ്പാദ്യത്തിന്റെ നിർദേശമാണിത്. ലോട്ടറി വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും നേട്ടസാധ്യത പലമടങ്ങ് വർധിപ്പിക്കുന്നതിനൊപ്പം നടത്തിപ്പുകാരായ സംസ്ഥാന സർക്കാരിനു നഷ്ടമൊന്നും സംഭവിക്കാതെ തന്നെ പ്രതിച്ഛായ വർധിപ്പിക്കാനും ഇത് അവസരം ഒരുക്കുമെന്നു പ്രതീക്ഷിക്കാം.
5 mins
ഇതാണ് സമ്പന്നനാക്കുന്ന വ്യക്തിത്വം
സമ്പത്തു നേടാനുള്ള ഒരാളുടെ കഴിവ് അയാളുടെ സാമ്പക വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കും.
1 min
രൂപ തകരുന്നു കറൻസി ട്രേഡ് ചെയ്യാം, ആദായമുണ്ടാക്കാം
രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് കുത്തനെ കുറയുകയാണ്. എന്നാൽ ഫോറെക്സ് വ്യാപാരം ഇന്ത്യയിലും, ആഗോളതലത്തിലും വർധിക്കുന്നു.
2 mins
ലക്ഷ്യം ദീർഘകാലമെങ്കിൽ സ്മോൾ ക്യാപ് നേട്ടം
സ്മോൾ ക്യാപ് അധിഷ്ഠിത മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് ചാഞ്ചാട്ടങ്ങളെ മറികടക്കാനുള്ള മികച്ച മാർഗമാണ്.
1 min
വളരണം പണി ചെയ്ത് പടിപടിയായി
പഠനത്തോടൊപ്പം ജോലിയോ ബിസിനസോ ഒക്കെ ചെയ്തു വളരാൻ വേറെ പറമ്പ് അന്വേഷിച്ചു നടക്കേണ്ടതില്ല, ഈ മണ്ണിൽ തന്നെ അതിനു സ്ഥലമുണ്ട്.
1 min
മണ്ണും വളവും ചേർത്തു വിറ്റ് മാസം ഒരു ലക്ഷം വരുമാനം
ഇതൊരു ചെറിയ കുടുംബ സംരംഭത്തിന്റെ കഥയാണ്. വലിയ നിക്ഷേപങ്ങളൊന്നുമില്ലാതെ മികച്ച വരുമാനം ഉണ്ടാക്കുന്ന സംരംഭകരുടെയും അവരുടെ വിജയത്തിന്റെയും കഥ.
2 mins
മുതൽമുടക്കില്ലാതെ തുടക്കം മാസം 40,000 വരുമാനം
കാര്യമായ നിക്ഷേപം നടത്താതെ, ജോലിക്കാരെ ഒപ്പം കൂട്ടാതെ, കുടുംബത്തിനു ജീവിക്കാനുള്ള വരുമാനം നേടുന്ന യുവസംരംഭകനെയും അദ്ദേഹത്തിന്റെ ലഘുസംരംഭത്തെയും പരിചയപ്പെടാം.
2 mins
മൂൺലൈറ്റിങ് 'ഇരട്ടജോലി’യുടെ ഇരുവശങ്ങൾ
മൂൺലൈറ്റിങ് അഥവാ ഒന്നിലധികം തൊഴിലിൽ ഏർപ്പെടൽ സംബന്ധിച്ച ചർച്ചകളും വാദപ്രതിവാദങ്ങളും മുറുകുന്നതിനിടെ ഇതിന്റെ സാധ്യതകളെയും ഒപ്പം ഗുണദോഷങ്ങളെയും വിലയിരുത്തുന്നു.
2 mins
മുതിർന്ന പൗരന്മാരുടെ വയോജന ബാങ്ക്
കോഴിക്കോട് നഗരസഭ തുടക്കമിട്ട വയോജന ബാങ്ക് മുതിർന്ന പൗരന്മാരുടെ അറിവും വൈദഗ്ധ്യവും ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്ന പദ്ധതിയാണ്.
1 min
ബയ് നൗ, പേ ലേറ്റർ, വറി എവർ
ഓൺലൈൻ ഷോപ്പിങ് ഓളമായി മാറിയാൽ കാശും കാര്യങ്ങളും കൈവിട്ടുപോകാം.
1 min
SAMPADYAM Magazine Description:
Yayıncı: Malayala Manorama
kategori: Investment
Dil: Malayalam
Sıklık: Monthly
Sambadyam is a personal investment magazine in Malayalam which serves as a friend and advisor in helping readers take an informed decision on Investments and Financial planning. This monthly magazine covers broad spectrum of investment options including Stocks, Mutual funds, Insurance, retirement planning and Taxes. It comes out with an attractive presentation style and simple language for a common man to follow.
- İstediğin Zaman İptal Et [ Taahhüt yok ]
- Sadece Dijital