Mahilaratnam - November 2022
Mahilaratnam - November 2022
Magzter Gold ile Sınırsız Kullan
Tek bir abonelikle Mahilaratnam ile 9,000 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $9.99
1 Yıl$99.99 $49.99
$4/ay
Sadece abone ol Mahilaratnam
1 Yıl$11.88 $2.99
bu sayıyı satın al $0.99
Bu konuda
Exclusive stories on beauty, health, gardening, vasthu, astrology etc.. Interview with star family.. regular columns ..
റീമേക്കുകൾ വേറെ ഒറിജിനൽ വേറെ
ജോമോന്റെ സുവിശേഷങ്ങ ളി'ലെ വൈദേഹിയേയും 'സഖാവി'ലെ ജാനകിയേയും മലയാള സിനിമാപ്രേമികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവുന്നതല്ല. തമിഴിലെ അഭിനേത്രി ഐശ്വര്യാ രാജേഷാണ് ആ കഥാപാത്രങ്ങൾക്ക് ജീവനേകിയത്. ഇന്ന് തമിഴിലെ മോസ്റ്റ് വാണ്ടഡ് പെർഫോമിംഗ് ആർട്ടിസ്റ്റായി കീർത്തി നേടിയ ഐശ്വര്യയ്ക്ക് വഴിത്തിരിവായത് തമിഴിൽ 'അട്ടകത്തി'യും 'കാക്കമുട്ടയും ആയിരുന്നു. ഇമേജ് വകവയ്ക്കാതെ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഐശ്വര്യ അതു കൊണ്ടുതന്നെ തമിഴിലെ മികച്ച അഭിനേത്രിയാണ്. 'ദി ഗ്രേറ്റ് ഇൻഡ്യൻ കിച്ചൻ' എന്ന സിനിമയുടെ തമിഴ് റീമേക്കിൽ അഭിനയിച്ചു കൊണ്ടിരുന്ന ഐശ്വര്യാരാജേഷുമായി ഒരു കൂടിക്കാഴ്ച....
2 mins
സ്ത്രീകളിലെ തലവേദന
തലവേദന വളരെ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ്. ജീവിതകാലത്ത് ഒരു പ്രാവശ്യമെങ്കിലും തലവേദന അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. കുഴപ്പമില്ലാത്ത ചെറിയ തലവേദന തൊട്ട് വളരെ ഗൗരവമേറിയ അസുഖത്തിന്റെ ലക്ഷണമായും തലവേദന വരാം. ഇതിൽ പലതരം തലവേദനകളും സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നു. അത് എന്തുകൊണ്ടാണെന്ന് ഒന്ന് അറിയാൻ ശ്രമിക്കാം.
3 mins
കേക്കുകളുടെ മായാലോകം
ഓരോ ജന്മദിനത്തിനും ഓരോ വിവാഹവാർഷികത്തിനും ഓരോ പുതിയ മധുരം നൽകാനാണ് രേഷ്മ മനു ആഗ്രഹിക്കുന്നത്. രേഷ്മയുടെ മനസ്സിൽ കേക്കുകളുടെ ഒരു മായാലോകം തന്നെയുണ്ട്. കഴിഞ്ഞ മൂന്നുവർഷം കൊണ്ട് അത് പ്രകടമാക്കാൻ കുറെ അവസരങ്ങൾ കിട്ടിയിട്ടുമുണ്ട്. രുചിയുടെയും നിറങ്ങളുടെയും രൂപത്തിന്റെയും കാര്യത്തിൽ പുതുമകൾ കണ്ടെത്തി പുതിയത് പുതിയത് അവതരിപ്പിച്ച് ആളുകളെ സംതൃപ്തരാക്കുക എന്നതാണ് രേഷ്മയുടെ ലക്ഷ്യം.
4 mins
ജോലിസ്ഥലത്തെ ടൈം മാനേജ്മെന്റ്
ഓഫീസിൽ തങ്ങളുടെ സ്ഥലത്ത് ഉള്ള സാധനങ്ങൾ അടുക്കിവെച്ച് വൃത്തിയായി സൂക്ഷിക്കണം
1 min
മോഹിനിയാട്ടത്തിലെ പരീക്ഷണവഴിയിൽ
മഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി അഷ്ടനായികമാരുടെ ഉദാത്തശൃംഗാര പരിചരണത്തിലൂടെ മോഹിനിയാട്ട ആവിഷ്കാരമായി അരങ്ങിലെത്തിയപ്പോൾ ന്യൂഡെൽഹിയിലെ പ്രൗഢഗംഭീരമായ സദസ്സിന് അതൊരു വേറിട്ട അനുഭവ മായി. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പരിഭാഷയിൽ ഗീതാഞ്ജലിക്ക് മോഹിനിയാട്ടത്തിലൂടെ ലാവണ്യാത്മകത പകർന്ന പ്രമുഖ നർത്തകിയായ വിനീത നെടുങ്ങാടിയെ അഭിനന്ദിക്കാൻ ആസ്വാദകർ മത്സരിച്ചു. ആദ്യമായി അരങ്ങിലെത്തിയ ഗീതാ ഞ്ജലിയുടെ വൈവിധ്വമാർന്ന അർത്ഥതലങ്ങൾ മോഹിനിയാട്ടത്തിന്റെ ലാസ്വരസ ഭാവങ്ങളിലൂടെ അനുവാചക ഹൃദയങ്ങളിൽ നവ്യാനുഭൂതിയായി പെയ്തിറങ്ങുകയായിരുന്നു.
3 mins
അച്ഛൻ തെളിയിച്ച പാതയിൽ...
ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലിന്റെ രാഷ്ട്രീയ സഞ്ചാരം അച്ഛൻ തെളിയിച്ച പാതയിലൂടെ
2 mins
അഞ്ജലി നായർ ഞാൻ തന്നെയായിരുന്നു
ട്രാൻസ് കമ്മ്യൂണിറ്റിയെ തുറന്ന് കാണിക്കുന്ന ഒരു വെബ് സീരീസ് ചെയ്യണമെന്നാണ് ആഗ്രഹം. എല്ലാം നടക്കട്ടെ...
2 mins
മീശക്കാരിയുടെ അഭിമാനം
മീശയുണ്ടേൽ പുരുഷൻ മീശയില്ലേൽ സ്ത്രീ. പുരുഷന്റെ കുത്തകാവകാശങ്ങൾ ഇനിയില്ല. കൗമാരം മുതൽ തന്നിലുണ്ടായിരുന്ന പൊടിമീശയെ നിലനിർത്തി ഇന്നും അത് അഭിമാനമായി കൊണ്ടുനടക്കുന്ന കണ്ണൂർകാരി ഷൈല ഇപ്പോൾ സോഷ്യൽ മീഡിയ താരമാണ്. ലോകോത്തര ചാനൽ ആയ ബി.ബി.സി പോലും മീശക്കാരിയുടെ ഇന്റർവ്യൂ എടുക്കാൻ കേരളത്തിലെത്തി. ചാനൽ ഷോകളിലും സിനിമയിലേക്കുമുള്ള വിളികൾ വരെ തേടിയെത്തിയ മീശക്കാരി ‘മഹിളാരത്നം' വായനക്കാരോട് മനസ്സ് തുറക്കുന്നു.
1 min
ട്രാക്ടറോടിക്കും വീട്ടമ്മമാർ..
വനിതാകൂട്ടായ്മയുടെ വേറിട്ട വിജയഗാഥ
3 mins
ലൗ ബേർഡ്സ് എന്തൊരു ചേല്
അരുമക്കിളികൾക്ക് തിനമാത്രം പോര
1 min
പൂക്കൾ മന്ദഹസിക്കുന്ന ദാറുൽഹിദായ
മലർമന്ദഹാസം മധുമാരി പൊഴിക്കുകയാണ് ആവണീശ്വരം ദാറുൽ ഹിദായയിൽ. അദ്ധ്യാപന ജോലി അവസാനിപ്പിച്ച് പൂക്കൾ വിടർത്താൻ ഹസീന ജബ്ബാർ തീരുമാനിക്കുമ്പോൾ എല്ലാവരുടേയും മുഖം കറുത്തു. ഇന്നിപ്പോൾ ദാറുൽ ഹിദായ എന്ന വീടിന്റെ മുറ്റത്ത് പൂക്കൾക്കൊപ്പം ഹസീന മന്ദഹാസം പൊഴിക്കുമ്പോൾ അവർ കൂടി ചേർന്നത് ആഹ്ലാദത്തിന്റെ പൊട്ടിച്ചിരിയായി മാറി. സംസ്ഥാന സർക്കാരിന്റെ ഉദ്യാനഷ്ഠ പുരസ്ക്കാരവും കയ്യിലെടുത്ത് ഹസീന മന്ദഹസിക്കുകയാണ്. പൂവ് ചിരിക്കുന്നതുപോലെ...
1 min
മാതൃഹൃദയങ്ങളിൽ ഓണവില്ല് തീർക്കുന്ന മാരിയത്ത്
മാതാവിന്റെ കാൽപ്പാദത്തിനടിയിലാണ് സ്വർഗ്ഗമെന്ന് പഠിപ്പിച്ച പ്രവാചക വിശ്വാസം മുറുകെ പിടിക്കുന്ന മരിയത്തിന്റെ സ്നേഹാലയത്തിൽ എല്ലാ ദൈവങ്ങൾക്കും തുല്യത നൽകുമ്പോൾ മാതൃസ്നേഹത്തിന്റെ വറ്റാത്ത ഉറവിടം ഇവിടെ കാണാം.
3 mins
മഹിളകൾക്ക് മാത്രം
സൗന്ദര്യപരിപാലനത്തിന് ആധുനിക മേക്കപ്പ് സാമഗ്രികളെക്കാളേറെ പ്രയോജനം നമ്മുടെ സ്വന്തം അടുക്കളയിലെ നാടൻ മുറകൾ തന്നെ
1 min
അഭിനയം എപ്പോഴും ഒപ്പമുണ്ട്
ഓസ്കാർ വേദിയിലേക്ക് ചെല്ലോ ഷോ' എത്തുമ്പോൾ, തിളങ്ങാൻ മലയാളിയായ ടിയ സെബാസ്റ്റ്യനും
2 mins
Mahilaratnam Magazine Description:
Yayıncı: NANA FILM WEEKLY
kategori: Women's Interest
Dil: Malayalam
Sıklık: Monthly
Mahilaratnam is a quality monthly journal for women who matter in day to day life of society. This monthly periodical for charming people caters to the diversified interests of women of all age groups. Fashion, cuisine, beautification, dress, health, housekeeping, and gardening - you name it! Everything is combined in one and within the reach of middle and lower income groups. If you are aiming at the well educated, independent and wise house wife as your target group Mahilaratnam is your ideal tool. It reaches the heart of the house wife-directly.
- İstediğin Zaman İptal Et [ Taahhüt yok ]
- Sadece Dijital