Mathrubhumi Arogyamasika - March 2023
Mathrubhumi Arogyamasika - March 2023
Magzter Gold ile Sınırsız Kullan
Tek bir abonelikle Mathrubhumi Arogyamasika ile 9,000 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $9.99
1 Yıl$99.99 $49.99
$4/ay
Sadece abone ol Mathrubhumi Arogyamasika
1 Yıl $4.49
Kaydet 62%
bu sayıyı satın al $0.99
Bu konuda
Health Magazine from Mathrubhumi, Cover-Sona Olickal, Heart, Kidney Treatment, Healthy Foods, Healthy Living, Liver Health, Music & Mood, Healthy Recipes, Fitness zone etc.
പ്ലാസ്റ്റിക് തിന്നുന്ന മനുഷ്യർ
അറിയാതെയാണെങ്കിലും മനുഷ്യരും പ്ലാസ്റ്റിക് തിന്നുന്നുണ്ട്. ഓരോ നിമിഷവും മനുഷ്യശരീരത്തിലേക്ക് പ്ലാസ്റ്റിക് കണികകൾ കടന്നുകൂടിക്കൊണ്ടിരിക്കുന്നു. ഇത് എത്രമാത്രം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്നത് ആശങ്കയോടെയാണ് വൈദ്യശാസ്ത്രം വീക്ഷിക്കുന്നത്
2 mins
സമുദ്രവിഭവങ്ങളിൽനിന്ന് മനുഷ്യരിലേക്ക്
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകർ കൊച്ചിക്കായലിൽ നടത്തിയ പഠനത്തിൽ മത്സ്യങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി
2 mins
അണുബാധകളും വൃക്കകളും
ബാക്ടീരിയ, ഫംഗസ്, വൈറസ് പോലുള്ള പലതരം അണുക്കളും വൃക്കകളെ ബാധിക്കാം. കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ അത് വൃക്കകളുടെ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യാം
1 min
വൃക്കയിലെ കല്ലുകൾ
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ശരീരത്തിൽനിന്ന് അമിതമായി വെള്ളം നഷ്ടപ്പെടുന്ന അവസ്ഥ തുടരുക തുടങ്ങിയവയെല്ലാം ഇത്തരം കല്ലുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
1 min
എപ്പോൾ വേണം ഡയാലിസിസ്
ഇരു വൃക്കകളും തകരാറിലായവർക്ക് വൃക്ക മാറ്റിവയ്ക്കുന്നതുവരെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന സംവിധാനമാണ് ഡയാലിസിസ്. എപ്പോഴാണ് ഡയാലിസിസ് ചെയ്യേണ്ടത്, ഏതൊക്കെ തരത്തിലുണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ തുടങ്ങിയ വിവരങ്ങൾ അറിയാം
6 mins
നിർമിത ബുദ്ധി രോഗനിർണയം മുതൽ ചികിത്സവരെ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മറ്റ് ആധുനിക സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ ഹൃദ്രോഗ നിർണയവും ചികിത്സയും കൂടുതൽ കൃത്യതയോടെയും വേഗത്തിലും സാധ്യമാകുന്ന തരത്തിലേക്ക് മുന്നേറുകയാണ്
2 mins
ഹൃദയരക്തക്കുഴലിൽ തടസ്സങ്ങൾ വന്നാൽ
ശാരീരികാധ്വാനം വേണ്ടിവരുമ്പോൾ നെഞ്ചിൽ വേദന വരുകയും വിശ്രമിക്കുമ്പോൾ ഭേദമാകുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അവഗണിക്കരുത്. ഉടൻ ചികിത്സ തേടണം
3 mins
തടസ്സം നീക്കാൻ ആൻജിയോപ്ലാസ്റ്റി
ഹൃദയ ധമനിയിൽ കൊഴുപ്പും മറ്റും അടിഞ്ഞുകൂടി തടസ്സമുണ്ടാകുമ്പോൾ അവ നീക്കി രക്തക്കുഴൽ വികസിപ്പിച്ച് രക്തപ്രവാഹം സുഗമമാക്കുന്ന ചികിത്സാരീതിയാണ് കൊറോണറി ആൻജിയോപ്ലാസ്റ്റി
3 mins
Mathrubhumi Arogyamasika Magazine Description:
Yayıncı: The Mathrubhumi Ptg & Pub Co
kategori: Health
Dil: Malayalam
Sıklık: Monthly
Foremost health magazine in Malayalam, Arogya Masika was first printed in the year 1997. Published monthly, it is the largest selling periodical on health and wellbeing.
- İstediğin Zaman İptal Et [ Taahhüt yok ]
- Sadece Dijital