Unique Times Malayalam - February - March 2023
Unique Times Malayalam - February - March 2023
Magzter Gold ile Sınırsız Kullan
Tek bir abonelikle Unique Times Malayalam ile 9,000 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $9.99
1 Yıl$99.99
$8/ay
Sadece abone ol Unique Times Malayalam
1 Yıl $2.99
Kaydet 75%
bu sayıyı satın al $0.99
Bu konuda
Premium Business Life Style Magazine
ആത്മവിശ്വാസത്തോടെ ബിസ്സിനസ്സിന്റെ ഉയരങ്ങളിലേക്ക്...ഡോ. സുമിത നന്ദൻ
എന്റെ അച്ഛൻ മണപ്പുറത്തെ വിജയത്തിൽ നിന്ന് വിജയത്തിലേക്ക് നയിക്കുന്നത് കണ്ടാണ് ഞാൻ വള ർന്നത്, ബിസിനസ്സ് അല്ലാതെ മറ്റൊരു ജോലിയും പിന്തുടരാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല
3 mins
ശരിയായ ഉറക്കം ഒരു മികച്ച രോഗശാന്തിയാണ്
അമിതവണ്ണത്തിനുള്ള അപകടഘടകങ്ങളിലൊന്നാണ് ഉറക്കക്കുറവ്. ഇത് സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഉറക്കക്കുറവ് ലെപ്റ്റിൻ എന്ന ഹോർമോണിന്റെ അളവ് കുറയ്ക്കുന്നു. ഇത് നമ്മുടെ മസ്തിഷ്കത്തെ നമുക്ക് കഴിക്കാൻ മതിയെന്ന് അറിയിക്കുകയും വിശപ്പ് ഉത്ത ജിപ്പിക്കുന്ന ഗ്രെലിൻ എന്ന ജൈവരാസവസ്തുവിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് നിങ്ങളുടെ ശരീരത്തെ ഉയർന്ന അളവിലുള്ള ഇൻസുലിൻ പുറത്തുവിടാൻ പ്രേരിപ്പിക്കുന്നു. ഇത് കൊഴുപ്പ് സംഭരണത്തെ പ്രോത്സാഹിപ്പി ക്കുകയും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
3 mins
യൂണിയൻ ബജറ്റ് 2023 ഒരു അവലോകനം
sd
3 mins
മഞ്ഞുകാല ചർമ്മസംരക്ഷണം
തണുപ്പുകാലത്ത് നാം നേരിടുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ് ചർമ്മത്തിലെ വരൾച്ച. മഞ്ഞുകാലമാകുന്നതോടെ നമ്മുടെ ശരീരത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടുകയും അതുവഴി ചർമ്മം കൂടുതൽ വരണ്ട് പോകുകയും ചെയ്യുന്നു. കൂടാതെ ത്വക്കിന് സ്വാഭാവികമായി എണ്ണമയം നൽകുന്ന ഗ്രന്ഥികളുടെ പ്രവർത്തനം തണുപ്പുകാലത്ത് കുറയുകയും ചെയ്യുന്നു.
2 mins
എന്റെ നിർണ്ണയത്തിന്റെ മറുപുറമാണ് ഞാൻ എന്ന വ്യക്തി
വാസ്തവത്തിൽ, നിങ്ങളുടെ ചുറ്റുമുള്ള ആളുകൾക്ക് നിങ്ങൾ കൂടുതൽ പ്രസക്തമായിരിക്കും. തൊഴിൽ-ജീവിത സന്തുലിതാവസ്ഥ കൈവരിക്കുക എന്നത് ഇവിടെ വളരെ പ്രധാനമാണ്.
3 mins
കൈമുട്ടുകളിലെയും കാൽമുട്ടുകളിലെയുംകറുപ്പ് നിറം മാറാൻ ചില സ്വാഭാവികമാർഗ്ഗങ്ങൾ
സൗന്ദര്യം
1 min
തിരുനെല്ലിയിലേക്കുള്ള യാത്രാവിശേഷങ്ങളിലൂടെ
തനിയെ അണിഞ്ഞൊരുങ്ങിയിട്ട് എന്റെ ചന്തം കണ്ടോ എന്ന് ഉള്ളിലിരു ന്ന് ആരോ ചോദിക്കുന്നതായി തോന്നി. പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സ്വിറ്റ്സർലന്റ് വരെയൊന്നും പോയി മെനക്കെടേണ്ടെന്ന് സധൈര്യം ആരോടും പറയാനാവുംവിധമുള്ള സൗന്ദര്യമാണ് വഴിനീളേ ഞങ്ങൾ നുകർന്നത്.
2 mins
മെഴ്സിഡസ് ഇക്യുബി
ഓട്ടോ റിവ്യൂ
1 min
Unique Times Malayalam Magazine Description:
Yayıncı: Unique Times
kategori: Business
Dil: Malayalam
Sıklık: Monthly
അമേരിക്കന്‍ ഗായികയും നടിയുമായ ബിയോന്‍സി പറയുന്നു:’ചിരിക്കുമ്പോഴാണ് ഒരു സ്ത്രീ ഏറ്റവും സുന്ദരിയാവുന്നത്’. ഈ ലക്കം കവര്‍ സ്റ്റോറി മികച്ച പുഞ്ചിരിയുടെ സൃഷ്ടാവായ ഒരു ഡോക്ടറുടെ കഥയാണ്. പുഞ്ചിരിയുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോ. തോമസ് നെച്ചുപാടം ഇന്ന് മിസ് സൗത്ത് ഇന്ത്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിലെ സുന്ദരിമാരുടെ ചിരി ഡിസൈന്‍ ചെയ്യുന്ന വിദഗ്ധനാണ്. - See more at: http://www.uniquetimes.in/about-us/#sthash.FZsvc0eS.dpuf
- İstediğin Zaman İptal Et [ Taahhüt yok ]
- Sadece Dijital