CATEGORIES
Kategoriler
തങ്കം പോലെ ഫൂറി
എൺപതുകളിലെ മിന്നും താരമായിരുന്ന റോയൽ എൻഫീൽഡ് ഫ്യൂറി ഇവിടെയുണ്ട്... ഷോറൂം കണ്ടീഷനിൽ!
ഒളിച്ചിരിക്കും അപകടവഴികൾ
ഒളിച്ചിരിക്കും അപകടവഴികൾ
ഷൈനിങ് സ്റ്റാർ
കൂടിയ ഇന്ധനക്ഷമതയും മികച്ച പെർഫോമൻസു മായി 125 സിസി വിഭാഗ ത്തിൽ ഹോണ്ടയുടെ പുതിയ മോഡൽ
അണിഞ്ഞൊരുങ്ങി ഓറ
കോംപാക്ട് സെഡാൻ സെഗ്മെന്റിൽ ബിഎസ് 6 എൻജിനുമായി ഹണ്ടയിയുടെ പുതിയ മോഡൽ
അഴകായി അൾട്രോസ്
പെട്രോൾ, ഡീസൽ എൻ ജിനുകളുമായി ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് അൾട്രോസ്
ELECTRIC നൊസ്റ്റാൾജിയ
പന്ത്രണ്ടു സെക്കൻഡിൽ അറു പതു കിലോമീറ്റർ വേഗം കൈ വരിക്കുന്ന അംബാസഡറിനെ മനസ്സിൽ കാണാനൊക്കുമോ? അവിശ്വസനീയമായ വരവായിരുന്നു അംബാസഡറിന്റേത്. ഒരു നൊസ്റ്റാൾജിയ ചിറകടിച്ചെ ത്തുംപോലെ നിശ്ശബ്ദമായി. പ്രായാധിക്യത്തിന്റേതായ ഒച്ചപ്പാടുകൾ ഒഴിച്ചു നിർത്തിയാൽ എന്തൊരു നിശ്ശബ്ദത!
E-STAR
മെഴ്സിഡീസിന്റെ ആദ്യ ഇലക്ട്രിക് എസ് യു വി ഏപ്രിലിൽ വിപണിയിലേക്ക്
RACE INSPIRED
ബിഎസ് 6 എൻജിനുമായി നവീകരിച്ച അപ്പാച്ചെ 200