CATEGORIES
Kategoriler
പൂച്ചകൾക്ക് വിഷബാധയേറ്റാൽ
പെറ്റ്സ് കോർണർ
അസ്ലമിന്റെ ഇഷ്ട പതാക
\"മോന് ഭൂപടങ്ങൾ മനസ്സിലാക്കാനും രാജ്യങ്ങളുടെ പേരുകൾ പഠിക്കാനും അതിന്റെ സ്ഥാനം കണ്ടുപിടിക്കാനുമൊക്കെ വലിയ താൽപര്യമാണെന്ന് സ്കൂളിലെ ടീച്ചർ പറഞ്ഞിരുന്നു. നല്ല നിരീക്ഷണപാടവം അവന് ഉണ്ടെന്നു മനസ്സിലായതോടെ അത് വളർത്തിയെടുക്കാൻ ശ്രമിച്ചു.
കൊഞ്ച് കപ്പ പൊരിച്ചത്
കൊതിയൂറും വിഭവങ്ങൾ
ആരാദ്യം പറയും..
പാട്ടിൽ ഈ പാട്ടിൽ
‘ഒന്നര ഇഞ്ച് മെറ്റൽ ഇട്ട് ഉറപ്പിച്ച ജീവിതം
സമരസമാനമായ ജീവിതത്തെക്കുറിച്ച് ജോളി ചിറയത്ത് മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
അതീന്ദ്രിയാനുഭവം
കഥക്കൂട്ട്
ഗുരവേ നമഃ
വഴിവിളക്കുകൾ
ശ്രുതിയുടെ സ്വപ്നങ്ങൾ
പകച്ചു നിന്നുപോയ ആ കാലത്തിൽനിന്നെല്ലാം കരകയറി, ഞാനിന്ന് മോളെക്കുറിച്ചോർത്തു സന്തോഷിക്കുകയാണ്. എന്തിനും പരസഹായം വേണ്ടിവന്നിരുന്ന അവൾ ഇന്ന് എല്ലാ കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യും. നൃത്തം, ചിത്രകല, മോഡലിങ് തുടങ്ങിയ മേഖലകളിലെല്ലാം അവൾ കഴിവു പ്രകടിപ്പിക്കുന്നു.
വിഷമാണ്; മാലിന്യം കത്തിക്കരുത്
നാടിനു മേന്മ, വീടിനു നന്മ
നായ്ക്കൾക്കും വിഷാദരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ഞണ്ട് വറ്റിച്ചു പൊരിച്ചത്
കേരളത്തിൽ നിന്ന് ഒരേയൊരു ഗ്രാമി വയലിൻ
മൂന്നുപ്രാവശ്യം ഗ്രാമി അവാർഡ് നേടിയ ഏക മലയാളി. 2022ൽ മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡ് നേടിയത്, മനോജ് വയലിനിസ്റ്റും കണ്ടക്ടറും സ്ട്രിങ് അറേഞ്ചറുമായി പ്രവർത്തിച്ച \"ഡിവൈൻ ടൈഡ്സ്' എന്ന ആൽബമാണ്. ഇക്കുറി മികച്ച ഇമ്മേഴ്സീവ് ഓഡിയോ വിഭാഗത്തിൽ ഡിവൈൻ ടൈഡ്സ് വീണ്ടും ഗ്രാമി നേടിയിരിക്കുന്നു. ഒപ്പം മനോജ് ജോർജും. 2001ലെ മിസ് വേൾഡ് മത്സരത്തിൽ വേദി പങ്കിടാനുള്ള ഭാഗ്വം ലഭിച്ചു. ബാംഗ്ലൂരിൽ നടന്ന ബ്രയാൻ ആഡംസ് ഷോയുടെ ഉദ്ഘാടന ചടങ്ങിലും, ഇന്ത്യയെ പ്രതിനിധീകരിച്ച് വേൾഡ് മിലിട്ടറി ഗെയിംസിലും ഭാഗമായി.' പത്തു വർഷത്തിനുശേഷം ‘റാണി ചിത്തിര മാർത്താണ്ഡം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു...
സ്വപ്നാടനം
കഥക്കൂട്ട്
പ്രഭാഷണത്തിലെ ‘വിജയവീഥി
വഴിവിളക്കുകൾ
മൃഗങ്ങൾ പരത്തുന്ന രോഗങ്ങൾ
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കൊത്തി താളിച്ചത്
ധ്യാൻ ശ്രീനിവാസന്റെ സന്ദേശം
ജീവിതം കൈവിട്ട സമയം
ചിത്രയുടെ ആദ്യഗാനം ചേച്ചിക്കൊപ്പം
പാട്ടിൽ ഈ പാട്ടിൽ
ഓർമക്കുട്ടൻ
കഥക്കൂട്ട്
കാളവണ്ടിക്കാരൻ തെളിച്ച ജീവിതപാത
വഴിവിളക്കുകൾ
കൊതിയൂറും വിഭവങ്ങൾ
ചെമ്മീൻ തോരൻ
ബാസ്കറ്റിൽ നിന്നൊരു മൂക്കുത്തി
\"മാമാങ്കം' എന്ന ചിത്രത്തിലെ \"മൂക്കുത്തി... മൂക്കുത്തി...കണ്ടില്ല...' എന്ന പാട്ടിലെ നൃത്തം ചെയ്യുന്ന സുന്ദരിയെ ആരും മറന്നിട്ടുണ്ടാകില്ല
പകർപ്പെടുക്കൽ
കഥക്കൂട്ട്
പനിയും ഒഴിവുദിവസത്തെ കളിയും
വഴിവിളക്കുകൾ
ചീര
കൃഷിയും കറിയും
ജയശ്രീയുടെ നായികാകാലം
സിനിമാ മേഖലയിൽ എനിക്ക് ഏറെ സ്നേഹമുള്ളയാൾ മമ്മൂക്കയാണ്. പ്ലവിന് എനിക്കു മുഴുവൻ മാർക്കും കിട്ടിയിരുന്നു. അന്ന് അദ്ദേഹം എന്നെ അഭിനന്ദിച്ചിരുന്നു. സിനിമ മാത്രം പോരാ, പഠനവും കൂടെ കൊണ്ടുപോകണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അരുമപ്പക്ഷികളുടെ ആരോഗ്യം
പെറ്റ്സ് കോർണർ
ചിക്കൻ ഫ്രൈഡ് റൈസ്
കൊതിയൂറും വിഭവങ്ങൾ
അരനൂറ്റാണ്ട് സിനിമ കാത്തിരുന്ന ഒരാൾ
സിനിമയുടെ പിറകെ നടന്ന് കുറെ ദുരിതങ്ങൾ അനുഭവിക്കുകയും പട്ടിണി കിടക്കുകയും ചെയ്തിട്ടുള്ള ആളാണു ഞാൻ. ഓരോ നാടക സീസൺ കഴിയുമ്പോഴും കയ്യിലുള്ള പൈസയുമായി മദ്രാസിലേക്കു തീവണ്ടി കയറും. ചാൻസ് ചോദിച്ച് നടക്കും, കുറച്ചു ദിവസം കഴിയുമ്പോൾ കാശെല്ലാം തീരും. പിന്നെ പട്ടിണി കിടക്കും. ഒടുവിൽ കള്ളവണ്ടികയറി നാട്ടിൽ തിരിച്ചെത്തും...
അടയാളങ്ങൾ
കഥക്കൂട്ട്