CATEGORIES
Kategoriler
വാർണർ ടീമിന് പുറത്ത്; ടി20യിൽ കമ്മിൻസും ഇല്ല.
മികച്ച ഫോമിൽ കളിക്കുന്ന ആസ്ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണർ ഡേവിഡ് വാർണർ പരിക്കേറ്റ് പുറത്ത്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഫീൽഡ് ചെയ്യവെ ലാൻഡിംഗിനിടെ അടിതെറ്റി വീണ് താരത്തിന് പരിക്കേൽക്കുകയായിരുന്നു. ഇന്ത്യയ്ക്ക് എതിരെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തി വാർണർ കളിക്കില്ല.
പ്രധാനമന്ത്രിയുടെ ചർച്ചാനിർദ്ദേശവും തള്ളി - ജയിക്കാതെ മടങ്ങില്ല
പിന്തുണയുമായി ട്രക്ക് ഉടമകളും. പ്രക്ഷോഭം അഞ്ച് ദിവസം കടന്നു
നഷ്ടക്കണക്കുകൾ വിട്ടൊഴിയാതെ ഫുട്ബോൾ ലോകം
സെനഗൽ താരം പാപ്പ ദിയോപിന് അന്ത്യാഞ്ജലിയർപ്പിച്ച് ആരാധകർ
പൈലറ്റുമാരുടെ സാലറി കട്ട് 70 %
എയർ ഇന്ത്യയിലെ യൂണിയനുകൾ പ്രതിഷേധത്തിലേക്ക്
അർജന്റീനിയൻ ജഴ്സിയിൽ റോമയെ തകർത്ത് നാപോളി
സാധാരണയിൽ കവിഞ്ഞ ഒരു പ്രകടനം നടത്താൻ ഞങ്ങൾ നിർബന്ധിതരായിരുന്നു.
ഓഹരി വിപണിയിൽ കഴിഞ്ഞമാസത്ത നിക്ഷേപം 60,358 കോടി
സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റത്തിന് പിന്തുണയായി വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) നവംബറിൽ ഇന്ത്യൻ വിപണികളിൽ 62,951 കോടി രൂപ നിക്ഷേപിച്ചു.
നിയന്ത്രണങ്ങളിലും വെളിച്ചം നിറച്ച് തൃക്കാർത്തിക
തിരുവനന്തപുരം വെഞ്ഞാറമൂട്: കോവിഡ് നിയന്ത്രണങ്ങളിലും നിറം മങ്ങാതെ ഭക്തിസാന്ദ്രമായി തൃക്കാർത്തിക. കാർത്തിക (വൃശ്ചികം) മാസത്തെ പൗർണമി നാളിലാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്. അന്ധകാരത്തിനുമേൽ പ്രകാശം ചൊരിയുന്ന ദിവസമായ തൃക്കാർത്തിക ഭഗവതിയുടെ ജന്മനാളെന്നാണ് വിശ്വാസം.
പിന്നോട്ടില്ല
എന്റെ കുടുംബം രാജ്യം കാക്കുന്നു, ഞാൻ തീവ്രവാദി വിളി കേൾക്കുന്നു
തുളുത്തെയ്യങ്ങൾ
പതിനാലാം ശതകം വരെ കോലത്തുനാടിന്റെ അതിർത്തി വടക്ക് മംഗലാപുരം നേത്രാവതിപ്പുഴ വരെ വ്യാപിച്ചു കിടന്നിരുന്നു. വിജയനഗരം, തുളുനാട് കൈവശപ്പെടുത്തി ഏറെ കഴിയും മുമ്പ് ചന്ദ്രഗിരി പ്രദേശങ്ങൾ കോലത്തുനാടിന് നഷ്ടപ്പെട്ടു. അതുവരെ ചേരമാൻ പെരുമാളിന്റെ വംശജരെന്ന് കരുതിയിരുന്ന കുമ്പള -മായിപ്പാടി രാജാക്കൻമാരായിരുന്നു ഈ പ്രദേശങ്ങൾ ഭരിച്ചിരുന്നത്.
പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നു
സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നു. ഇന്നലെ പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്.
ബഹിരാകാശത്ത് ഇന്ത്യൻ, റഷ്യൻ ഉപഗ്രഹങ്ങൾ നേർക്കുനേർ
ബഹിരാകാശത്ത് ഇന്ത്യയുടെയും റഷ്യയുടെയും വിദൂര സംവേദന ഉപഗ്രഹങ്ങൾ അപകടകരമായ രീതിയിൽ നേർക്കുനേർ.
ബാഴ്സലോണയുടെ പ്രസിഡന്റാവണം: ജെറാർഡ് പികെ
ബാഴ്സലോണയുടെ പ്രസിഡണ്ട് ആവുന്നത് താൻ എപ്പോഴും സ്വപനം കാണാറുണ്ടെന്ന് ബാഴ്സലോണ പ്രതിരോധ താരം ജെറാർഡ് പികെ.
തിരക്കൊഴിഞ്ഞ് ശബരിമല
പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിലും കുറവ്
കർഷകർ പ്രക്ഷോഭം കടുപ്പിക്കുന്നു
ഡൽഹി അതിർത്തികൾ സ്തംഭിച്ചു
കെസിഎ പ്രസിഡന്റ്സ് കപ്പ് ടീമുകൾ തയ്യാർ
കെസിഎ ടൈഗേഴ്സിന് ശ്രീശാന്ത്
എച്ച്ഐവി സത്യവും മിഥ്യയും
ഡിസംബർ 1, ലോക എയ്ഡ്സ് ദിനം
ശബരിമല; നാളെ മുതൽ കൂടുതൽ തീർത്ഥാടകരെ പ്രവേശിപ്പിക്കും
ശബരിമലയിൽ കൂടുതൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചുവെന്നും ഇക്കാര്യത്തിൽ സർക്കാർ പ്രഖ്യാപനമുണ്ടായാൽ തിങ്കളാഴ്ച മുതൽ പ്രാവർത്തികമാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ വാസു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രതിഫലം കുറക്കാൻ സമ്മതിച്ച് മെസ്സി
കൊറോണ വൈറസ് ബാധ മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ലാ ലീഗ ക്ലബ് ബാഴ്സലോണക്ക് അവസാനം ആശ്വാസ വാർത്ത.
വെടിക്കെട്ട് സെഞ്ച്വറിയുമായി ഗ്ലൻ ഫിലിപ്സ്
വെസ്റ്റ് ഇൻഡീസിനെ തകർത്ത് കിവീസിന് പരമ്പര
ബൈർസ്റ്റോ കസറി, ഇംഗ്ലണ്ട് നേടി
ആദ്യ ടി20യിൽ ദക്ഷിണാഫ്രിക്കയെ തകർത്തു
സുജാതയായി സ്വന്തം ചന്ദ്ര
സ്വന്തം സുജാതയിലൂടെ തിരിച്ചെത്തിയ ചന്ദ്ര ലക്ഷ്മൺ പുതിയ കഥാപാത്രത്തെക്കുറിച്ചും ഭാവി പ്രതീക്ഷകളും പങ്കുവയ്ക്കുന്നു
ഭാര്യയെ പരിചയപ്പെടുത്താനൊരുങ്ങി പ്രഭുദേവ
നടനും നൃത്ത കൊറിയോ ഗ്രാഫറുമായ പ്രഭുദേവയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളായിരുന്നു പുറത്ത് വന്നത്.
ജയകൃഷ്ണൻ ഡിവൈഎസ്പി കോശി വർഗീസ്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ശേഷം ജയകൃഷ്ണൻ പൊലീസ് ' ഓഫീസറായി അഭിനയിക്കുന്ന സിനിമയാണ് മിഷൻ സി.
ലോക്കൽമാനെ പരിചയപ്പെടുത്തി ചാക്കോച്ചൻ
വിനോദം
മറഡോണയുടെ മരണം ഡോക്ടർക്കെതിരെ അന്വേഷണം
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് സംശയം.
സിറ്റിക്ക് വമ്പൻ ജയം
ലിവർപൂളിന് സമനിലക്കെണി, ബയേൺ മ്യൂണിക്കിനും ജയം
ഖാലി പേഴ്സ് ഒഫ് ദി ബില്യനേഴ്സ്
ഐടി പ്രൊഫഷണലുകളായ രണ്ട് ചെറുപ്പക്കാരുടെ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഖാലി പേഴ്സ് ഒഫ് ദി ബില്യനേഴ്സ്.
സർക്കാർ കോവിഡ് പോരാളികൾക്കൊപ്പമെന്ന് പ്രധാനമന്ത്രി
വാക്സിൻ നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിച്ചു
കോലി അടിച്ചിട്ടും ഇന്ത്യ തോറ്റു
സിഡ്നിയിൽ ആസ്ട്രേലിയക്ക് പരമ്പര
ഇന്ത്യയിലേയ്ക്ക് വിദേശ നിക്ഷേപ പ്രവാഹം; ആറുമാസത്തിലുണ്ടായത് 15 ശതമാനം വർദ്ധന
കോവിഡ് മഹാമാരിക്കാലത്തും ഇന്ത്യയിലേയ്ക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം ഗണ്യമായ തോതിൽ ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ , (ഏപ്രിൽ സെപ്റ്റംബർ) ഇന്ത്യയിലെ എഫ് ഡി ഐ 15 ശതമാനം ഉയർന്ന് 3000 കോടി ഡോളറിലെത്തിയെന്ന് ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് അറിയിച്ചു.