CATEGORIES
Kategoriler
2032ലെ ഒളിമ്പിക്സ് ബിസ്ബേനിൽ
32 വർഷങ്ങൾക്ക് ശേഷം വീണ്ടും ആസ്ട്രേലിയയിൽ
ലങ്കൻ മോഹങ്ങൾ തകർത്ത് ദീപക് ചഹാർ
49.1 ഓവറിൽ 277 റൺസ് നേടിയാണ് ഇന്ത്യയുടെ വിജയം
സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കി മരിച്ച നിലയിൽ
മലപ്പുറത്തെ വേങ്ങരയിൽ നിന്ന് അനന്യ കുമാരി അലക്സ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
മേയ്മോൾ പടിയിറങ്ങി
ഇന്ത്യൻ വനിതാ സീനിയർ ടീമിന്റെ പരിശീലന സ്ഥാനം രാജിവച്ചു
മെഡലെടുത്താൽ സമ്മാനമഴ
ഇന്ത്യൻ അത്ലറ്റുകളെ കാത്തിരിക്കുന്നത് 6 കോടി വരെ
ബോളിവുഡിന് നടുക്കം
നീലച്ചിത്ര നിർമ്മാണത്തിൽ രാജ് കുന്ദ്രയുടെ അറസ്റ്റ്
ടി.പിയുടെ മകനെ 100 വെട്ടുവെട്ടുമെന്ന് ഭീഷണിക്കത്ത്
കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ മകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്.
കർണാടകയിലും ഫോൺ ചോർത്തൽ
പട്ടികയിൽ മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും ചോർത്തിയത് ഓപ്പറേഷൻ താമര
കോടതി കടുപ്പിച്ചു പിടിമുറുക്കി സർക്കാർ
പുതിയ ഇളവുകളില്ല വെള്ളിയാഴ്ച 3 ലക്ഷം പരിശോധന വാരാന്ത്യ ലോക്കൗൺ തുടരും
ഓർമശക്തിയിൽ കമ്പ്യൂട്ടർ തോൽക്കും
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഒരു വയസുകാരൻ
ആകാശം തൊട്ട് അവർ തിരിച്ചെത്തി
ശതകോടീശ്വരൻ ബെസോസും സംഘവും 10 മിനിറ്റിൽ മടങ്ങിയെത്തി
അഞ്ചാം പ്രതിക്ക് 6 വർഷം തടവും 1,60,000 രൂപ പിഴയും
കളമശ്ശേരി ബസ് കത്തിക്കൽ കേസ്
1000 കിലോ മീൻ മുതൽ 10 ആടുകൾ വരെ
വിവാഹിതയായ മകൾക്ക് അച്ഛന്റെ സമ്മാനം
ആമസോൺ ഇന്ത്യ കൂടുതൽ നിക്ഷേപം നടത്തും
സംഭരണശേഷി 40 ശതമാനം വർദ്ധിപ്പിക്കും.
2025 വരെയുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദികളായി
ലണ്ടൻ: 222-2025 വരെയുള്ള അടുത്ത നാല് ചാമ്പ്യൻസ് ലീഗ് ഫൈനലുകൾക്കുള്ള വേദികൾ യുവേഫ പ്രഖ്യാപിച്ചു. യഥാക്രമം സെന്റ് പീറ്റേഴ്സ്ബർഗ് , ഇസ്താം ബുൾ, ലണ്ടൻ, മ്യൂണിച്ച് എന്നീ നഗരങ്ങളാകും ചാമ്പ്യൻസ് ലീഗ് ഫൈനലുകൾക്ക് വരും വർഷങ്ങളിൽ ആതിഥേയത്വം വഹിക്കുക.
50 കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യം
ഓജസ്സോടെ ചുറുചുറുക്കോടെ ഓടിക്കൊണ്ടിരിക്കുന്നവർ മദ്ധ്യവയസ്സിലേയ്ക്കും വാർദ്ധക്യത്തിലേയ്ക്കും കടക്കുന്നത് ആരോഗ്യപരമായ പ്ലാനിങ് ഇല്ലാതെയാണ്. അതുകൊണ്ടുതന്നെ രോഗികൾ ഏറുകയും ചെയ്യും
126 പേർ
ഇന്ത്യൻ സംഘം ടോക്കിയോയിൽ
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നേരിടാൻ പിങ്ക് പ്രൊട്ടക്ഷൻ
പദ്ധതി നാളെ നിലവിൽ വരും
ശിവം ദുബൈ വിവാഹിതനായി
ആശംസകളുമായി രാജസ്ഥാൻ റോയൽസ്
ശംഖുംമുഖത്തിന് ശാപമോക്ഷം?
കടലാക്രമണ പ്രതിരോധത്തിന് സ്ഥിരം സംവിധാനം
കാത്തിരിക്കുന്നു ചരിത്രം
ഇന്ത്യ ശ്രീലങ്ക ഏകദിനത്തിൽ നിരവധി റെക്കോഡുകൾ
സുമിത് നഗാലിന് ഒളിമ്പിക്സിന് യോഗ്യത
ഈ ആഴ്ച ഹാംബർഗ് ഓപ്പണിൽ താരം പ്രധാന ഡോയ്ക്ക് യോഗ്യത നേടിയിരുന്നു
സിക്ക; നിർമ്മാണ സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും പ്രവർത്തനങ്ങൾ തുടങ്ങി
വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ പ്രത്യേകം നിരീക്ഷിച്ച് ശുചിയാക്കുമെന്നും കളക്ടർ അറിയിച്ചു.
റൊണാൾഡോ യുവന്റസിൽ തുടരും
നിലവിൽ 31 മില്യൺ ഡോളർ ആണ് റൊണാൾഡോ യുവന്റസിൽ വേതനമായി വാങ്ങുന്നത്
ബംഗ്ലാദേശിന് തകർപ്പൻ ജയം
ഷക്കിബ് സിംബാബ്വെയെ എറിഞ്ഞിട്ടു
പെരുന്നാളിന് ഇളവ്
നാളെ മുതൽ മൂന്ന് ദിവസം ലോക്ക്ഡൗണിൽ ഇളവ് രാത്രി എട്ട് വരെ കടകൾ തുറക്കും കാറ്റഗറി ഡിയിൽ ഇളവില്ല ഇന്ന് ലോക്ക്ഡൗൺ
പാളത്തിൽ മണ്ണിടിഞ്ഞ് വീണു
കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം മുടങ്ങി
ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിൽ കൊല്ലപ്പെട്ടു
താലിബാൻ ആക്രമണത്തിൽ ദാരുണാന്ത്യം
ട്വന്റി 20 - ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിൽ
പോര് പ്രാഥമിക റൗണ്ടിൽ തന്നെ
കളമശേരിയിൽ ഇരുനിലവീട് ചരിഞ്ഞ് അടുത്ത വീട്ടിൽ തങ്ങി
അമ്മയേയും മകളേയും രക്ഷപ്പെടുത്തി