CATEGORIES

ഒരു ന്യൂജെൻ ഹൈടെക്ക് എം എൽ എ
Mahilaratnam

ഒരു ന്യൂജെൻ ഹൈടെക്ക് എം എൽ എ

പൊതു ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്ന കാര്യത്തിലും വിവരസാങ്കേതികവിദ്യയുടെ എല്ലാ സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്ന കാര്യത്തിലും കേരളത്തിലെ മറ്റ് എം.എൽ.എമാരിൽ നിന്നും ഒരു പടി മുന്നിലാണ് മൂവാറ്റുപുഴ എം.എൽ.എ.

time-read
1 min  |
February 2022
പ്രതിരോധം ശക്തമായിരിക്കണം ഡിംപൽ ഭാൽ
Mahilaratnam

പ്രതിരോധം ശക്തമായിരിക്കണം ഡിംപൽ ഭാൽ

മലയാളികൾക്ക് ഇപ്പോൾ ഏറെ പ്രിയങ്കരിയാണ് ഡിംപ്പൽ ഭാൽ. ആത്മവിശ്വാസത്തിന്റെ, ആത്മധൈര്യത്തിന്റെ സന്ദേശം പകർന്ന് ബിഗ്ബോസ് പോലൊരു വലിയ റിയാലിറ്റിഷോയിലേക്ക് കാലെടുത്തുവെച്ച ഡിംപൽ ഭാലിന്റെ വിജയം, ആ ഷോയുടെ മുഴുവൻ പ്രേക്ഷകരുടെ തന്നെയായിരുന്നു. ബി ബി ക്വീൻ എന്ന പേരിൽ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ ഡിംപ്പൽ തന്റെ മത്സരാർത്ഥിത്വത്തിലൂടെ മലയാളികൾക്ക് പ്രചോദനമേകുകയായിരുന്നു. ഡിംപൽ ഭാലിന്റെ ജീവിതവും സന്തോഷവുമെല്ലാം ഭാൽ കുടുംബമാണ്. അമ്മ മിനിഭാൽ, സഹോദരിമാരായ തിങ്കൾ ഭാൽ, നയന ഭാൽ (അപ്പു) എന്നിവർക്കൊപ്പം ഡിംപൽ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

time-read
1 min  |
February 2022
പോരാട്ടത്തിന്റെ വിജയശ്രുതി- 2021 മിസ് ട്രാൻസ് ഗ്ലോബലിന്റെ കീരീടമണിഞ്ഞ ശ്രുതിയുടെ ജീവിതവഴികളിലൂടെ..
Mahilaratnam

പോരാട്ടത്തിന്റെ വിജയശ്രുതി- 2021 മിസ് ട്രാൻസ് ഗ്ലോബലിന്റെ കീരീടമണിഞ്ഞ ശ്രുതിയുടെ ജീവിതവഴികളിലൂടെ..

ശ്രുതി സിതാര എന്ന വൈക്കത്തുകാരിയുടെ പേര് ലോക ബ്രാൻഡായി മാറിയതിനു പിന്നിൽ കല്ലും മുള്ളും നിറഞ്ഞ ദുർഘടമായ കാലത്തിന്റെ കഥ പറയാനുണ്ട്. 2021 മിസ് ട്രാൻസ് ഗ്ലോബലിന്റെ ടൈറ്റിൽ കിരീടം ഇന്ത്യയിലേക്ക് ആദ്യം കൊണ്ടുവരുന്നത് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കെന്നതിൽ ഓരോ മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്. ഈ ഒരു നേട്ടം സന്തോഷത്തിലുപരി ഉത്തരവാദിത്തമാണ് നൽകുന്നതെന്ന് പറഞ്ഞ് ശ്രുതി സംസാരിച്ചു തുടങ്ങി.

time-read
1 min  |
February 2022
പിന്നെയും പിന്നെയും സ്വരഭംഗി
Mahilaratnam

പിന്നെയും പിന്നെയും സ്വരഭംഗി

സ്റ്റേജ് നാടകങ്ങളിലൂടെ ചലച്ചിത്രങ്ങളിലേയ്ക്കും ടെലിവിഷൻ പരമ്പരകളിലേയ്ക്കും എത്തിയ രാജകുമാരി മൂന്നരപതിറ്റാണ്ട് ആകാശവാണിയിലെ അനൗൺസറായിരുന്നു. ഒരുപക്ഷേ മലയാളി ശ്രാതാക്കൾ കേട്ട ഏറ്റവും മധുരവും സ്ഫുടവും മാന്ത്രികവുമായ സ്ത്രീസ്വരം രാജകുമാരിയുടേതായിരുന്നു എന്നുപറഞ്ഞാൽ അതിശയോക്തിയില്ല. ഒരിടത്തൊരു രാജകുമാരി... മിക്കവാറും എല്ലാ മുത്തശ്ശിക്കഥകളുടേയും തുടക്കം അങ്ങനെയാണ്. ഇത് മുത്തശ്ശിയായ രാജകുമാരിയുടേയും തലമുറകളിലേക്ക് നീണ്ടുപകർന്ന ശബ്ദജാലവിദ്യയുടേയും കഥയാണ്. അവർ കമ്പോള നിലവാരം വായിക്കുമ്പോഴും കാലാവസ്ഥ പറയുമ്പോഴും കേട്ടിരുന്ന ശ്രോതാക്കൾ അനവധിയാണ്. പാട്ടുകളെപ്പോലെതന്നെ ഹൃദ്യമായി ചലച്ചിത്ര ഗാനങ്ങൾ അവതരിപ്പിക്കാൻ അവർ മിടുക്കിയായിരുന്നു. റേഡിയോ നാടക കലാകാരി എന്ന നിലയിലും അവർ ശ്രദ്ധ നേടി.

time-read
1 min  |
February 2022
എഴുതി തെളിഞ്ഞ പ്രണയം
Mahilaratnam

എഴുതി തെളിഞ്ഞ പ്രണയം

പാളയത്തുനിന്ന് പഴങ്ങളും ഭാര്യയ്ക്കുള്ള മരുന്നും വാങ്ങി മിഠായിത്തെരുവിലെ തിരക്കിനിടയിലൂടെ നടന്ന് എസ്.കെ. പ്രതിമയ്ക്ക്രികിൽ ചെലവൂരിലേക്കുള്ള ബസ് കാത്തുനിൽക്കുകയാണ് ദേവസിക്കുട്ടി. തന്റെ പ്രണയിനിയെ സ്വന്തമാക്കാൻ പെരുമ്പാവൂരിൽ നിന്നും കോഴിക്കോട്ടേക്ക് തീവണ്ടി കയറി ഈ നഗരത്തിന്റെ ഭാഗമായിട്ട് അൻപതാണ്ട് പിന്നിടുകയാണ്. എഴുത്തുകാരനും ചലച്ചിത്ര പത്ര പ്രവർത്തകനും ഫെഫ് പി.ആർ.ഒ യൂണിയൻ ട്രഷററുമായ ദേവസിക്കുട്ടി മുടിക്കലിനെ "മഹിളാരത്' ത്തിനായി നമുക്ക് പരിചയപ്പെടാം.

time-read
1 min  |
February 2022
ഭക്ഷണവേളയിൽ പാലിക്കേണ്ട
Mahilaratnam

ഭക്ഷണവേളയിൽ പാലിക്കേണ്ട

ഭക്ഷണം ക്ഷണം കഴിക്കുന്നതും മനോഹരമായ ഒരു കലയത്രെ

time-read
1 min  |
February 2022
ദി റിയൽ സൂപ്പർ സ്റ്റാർ
Mahilaratnam

ദി റിയൽ സൂപ്പർ സ്റ്റാർ

മീശ പിരിച്ച് നാടുവിറപ്പിച്ച് ഋഷിരാജ് സിംഗിന്റെ ജീവിതവിശേഷങ്ങൾ..

time-read
1 min  |
January 2022
ഗ്യാസ്ട്രോ ഈസോഫാജിൽ റിഫ്ളക്സ് ഡിസീസ് (GERD)
Mahilaratnam

ഗ്യാസ്ട്രോ ഈസോഫാജിൽ റിഫ്ളക്സ് ഡിസീസ് (GERD)

Doctor's Corner

time-read
1 min  |
January 2022
മനക്കരുത്തിൽ കാലിടറാതെ റാംപിൽ തിളങ്ങി പാത്തു
Mahilaratnam

മനക്കരുത്തിൽ കാലിടറാതെ റാംപിൽ തിളങ്ങി പാത്തു

കൊല്ലം ധന്യാ തീയേറ്ററിൽ നിന്ന് കുറുപ്പ് കണ്ടിറങ്ങി വരുന്ന പള്ളിമുക്ക് സ്വദേശി ഫാത്തിമയ്ക്ക് ഒരേ ഒരു ആഗ്രഹം മാത്രം. ദുൽഖർ സൽമാനെ ഒന്ന് പരിചയപ്പെടണം. സാധിച്ചാൽ കൂടെ അഭിനയിക്കണം. മോഡലിംഗ് രംഗത്തും അഭിനയത്തിലും തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പാത്തു. വൈകല്യങ്ങളിൽ തളർന്നുപോകുന്ന മനസ്സുകൾക്ക് കരുത്തും പ്രചോദനവും തണലുമാകുന്ന പാത്തുവിനെ കൂടുതലറിയാൻ പള്ളിമുക്കിലെ തണലിലേക്ക് പാത്തുവിനോടൊപ്പം നമുക്ക് പോകാം.

time-read
1 min  |
January 2022
ആരോഗ്യമേകുന്ന ഇഡ്ഡലികളും റെസിപ്പികളും
Mahilaratnam

ആരോഗ്യമേകുന്ന ഇഡ്ഡലികളും റെസിപ്പികളും

നമ്മുടെ പരമ്പരാഗത ആഹാരങ്ങളിൽ ഒന്നാണ് ഇഡ്ഡലി.

time-read
1 min  |
January 2022
കളിച്ചു വളർന്ന് കളിക്കാരെ സൃഷ്ടിക്കുന്ന നാലംഗകുടുംബം
Mahilaratnam

കളിച്ചു വളർന്ന് കളിക്കാരെ സൃഷ്ടിക്കുന്ന നാലംഗകുടുംബം

എൻ.ഐ.എസിൽ പഠിക്കുന്ന സമയത്ത് കണ്ട് പരിചയപ്പെട്ട് സ്നേഹത്തിലായ രാധാ കൃഷ്ണൻനായരെ ജീവിതസഖാവാക്കി. നിർമ്മലയുടെയും രാധാകൃഷ്ണൻ നായരു ടെയും കുടുംബങ്ങൾ യാഥാസ്ഥിതികരായി രുന്നെങ്കിലും, ഇരുവരും ഒരേ ജാതി യിൽപ്പെട്ടവരായതിനാൽ കാര്യമായ എതിർപ്പൊന്നും ഉണ്ടായില്ല.

time-read
1 min  |
January 2022
എനിക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാൾ സമ്മാനം..ദുർഗ്ഗ കൃഷ്ണ
Mahilaratnam

എനിക്ക് കിട്ടിയ ഏറ്റവും വലിയ പിറന്നാൾ സമ്മാനം..ദുർഗ്ഗ കൃഷ്ണ

പൃഥ്വിരാജിന്റെ വിമാനം എന്ന സിനിമ കണ്ടവരാരും ജാനകിയെ മറന്നിരിക്കാൻ ഇടയില്ല. വിമാനത്തിലൂടെ അഭിനയജീവിതത്തിന് തുടക്കമിട്ട വ്യക്തിയാണ് ദുർഗ്ഗകൃഷ്ണ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ച താരമാണ് ഈ കോഴിക്കോട്ടുകാരി. വിവാഹശേഷവും താരം അഭിനയരംഗത്ത് സജീവമാണ്. അഭിനയവും നിർമ്മാണവുമൊക്കെയായി സിനിമയിൽ സജീവമായ അർജ്ജുൻ രവീന്ദ്രനാണ് ദുർഗയുടെ ജീവിതപങ്കാളി. ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയിൽ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദുർഗ്ഗ കൃഷ്ണയുടെ വിശേഷങ്ങളിലേക്ക്.

time-read
1 min  |
January 2022
മുഖമാണ് മനസ്സിന്റെ കണ്ണാടി സീമ ജി. നായർ
Mahilaratnam

മുഖമാണ് മനസ്സിന്റെ കണ്ണാടി സീമ ജി. നായർ

മൂന്ന് ദശാബ്ദങ്ങളായി സിനിമസീരിയൽ രംഗത്ത് മാത്രമല്ല, കാരുണ്യപ്രവർത്തനരംഗങ്ങളിലും സജീവമായി തുടരുന്ന സീമ ജി. നായർ തന്റെ വിശേഷങ്ങളുമായി "മഹിളാരത്ന'ത്തിനൊപ്പം..

time-read
1 min  |
January 2022
കുടുംബവും പ്രധാനം തന്നെ - ജ്യോതികൃഷ്ണ
Mahilaratnam

കുടുംബവും പ്രധാനം തന്നെ - ജ്യോതികൃഷ്ണ

കമലിന്റെ 'ആമി' എന്ന ചിത്രത്തിൽ അഭിനയിച്ചതിനുശേഷം സിനിമയിൽ നിന്നും ഒന്നു വിട്ടു നിന്നിരുന്ന ജ്യോതി കൃഷ്ണ, തന്റെ വ്യക്തിപരമായ വിശേഷങ്ങളും ചലച്ചിത്രാനുഭവങ്ങളും പങ്കു വയ്ക്കുന്നു.

time-read
1 min  |
January 2022
സൗജന്യ നിയമസേവനം; അവകാശമാണ്, ഔദാര്യമല്ല
Mahilaratnam

സൗജന്യ നിയമസേവനം; അവകാശമാണ്, ഔദാര്യമല്ല

നിയമവീഥി

time-read
1 min  |
December 2021
ശുശ്രൂഷാരംഗത്ത് ശുഭപ്രതീക്ഷകൾ...
Mahilaratnam

ശുശ്രൂഷാരംഗത്ത് ശുഭപ്രതീക്ഷകൾ...

അറബിനാട്ടിൽ 22 വർഷക്കാലം നഴ്സിംഗ് രംഗത്ത് പ്രവർത്തിച്ചിട്ടുള്ള മലപ്പുറം സ്വദേശിയായ സുപ്രിയ കോവിഡ് കാലത്തെ ചില വേദനാജനകമായ അനുഭവങ്ങളും ഓർമ്മകളും മഹിളാരത്നവുമായി പങ്കുവയ്ക്കുന്നു.

time-read
1 min  |
December 2021
വീഞ്ഞിൽ നിരയുന്നു പുതുരുചികൾ
Mahilaratnam

വീഞ്ഞിൽ നിരയുന്നു പുതുരുചികൾ

നിരവധി ഔഷധഗുണങ്ങളുള്ള ശംഖുപുഷ്പവും പനിക്കൂർക്കയും ഇവിടെ വീഞ്ഞായി മാറുന്നു. ചെന്നൈയിലെ വിപ്രോ, എച്ച്.സി.എൽ എന്നീ സ്ഥാപനങ്ങളിൽ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് മാനേജരായി സേവമനുഷ്ഠിച്ച എലിസബത്ത് ജാൻസ് മഹിളാരത്നത്തിനായി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.

time-read
1 min  |
December 2021
തിരിച്ചുവന്നത് പ്രതീക്ഷകളോടെ
Mahilaratnam

തിരിച്ചുവന്നത് പ്രതീക്ഷകളോടെ

ടെസ്സ ജോസഫ്

time-read
1 min  |
December 2021
ചർമ്മത്തിലെ ഈർപ്പം അപകടകാരിയോ?
Mahilaratnam

ചർമ്മത്തിലെ ഈർപ്പം അപകടകാരിയോ?

മോയിസ്ചറൈസറിന് ചർമ്മ സംബന്ധമായ തരം പ്രശ്നങ്ങളെ പോക്കുവാനുള്ള കഴിവുണ്ട്

time-read
1 min  |
December 2021
ഗാർഡൻ പ്രേമികളുടെ വസന്തം
Mahilaratnam

ഗാർഡൻ പ്രേമികളുടെ വസന്തം

ഇരുന്നൂറ്റി അമ്പതിലധികം ഇനത്തിൽപ്പെട്ട കോളീസ് ചെടികളാണ് ജോമോന്റെ കളക്ഷനിലുള്ളത്

time-read
1 min  |
December 2021
കൂട്ടുകുടുംബമാണ് എന്റെ ബലം
Mahilaratnam

കൂട്ടുകുടുംബമാണ് എന്റെ ബലം

ചെങ്ങന്നൂർ കൊച്ചുകടത്തോട്ടിൽ കെ.എം. ജോർജ്ജിന്റേയും തങ്കമ്മാജോർജ്ജിന്റെയും മൂന്നാമത്തെ മകൾ ( ആകെ മക്കൾ അഞ്ച്) ശോഭനാ ജോർജ്ജിനെ അറിയാത്തവരായി, കേരളത്തിൽ ജനിച്ച് അരിയാഹാരം കഴിച്ചുവളർന്ന അധികം പേർ കാണില്ല. ലീഡർ കെ. കരുണാകരൻ വാത്സല്യപൂർവ്വം 'കുട്ടി' എന്നുവിളിച്ചിരുന്ന ശോഭന മൂന്ന് ടേമുകളിലായി, തുടർച്ചയായ പതിനഞ്ചുവർഷക്കാലം കേരള നിയമസഭയിൽ ചെങ്ങന്നുരിന്റെ പ്രതിനിധിയായിരുന്നല്ലോ. പിന്നെ കോൺഗ്രസ് കൂടാരം വിട്ട് സി.പി.എമ്മിന്റെ സഹയാത്രികയായി മാറിയപ്പോൾ കേരളാ ഖാദി ബോർഡിന്റെ വൈസ് ചെയർമാനുമായി. ഇപ്പോൾ ഔഷധി ചെയർമാനും. കേരളീയർക്ക് സുപരിചിതമായിട്ടുള്ള ശോഭനാ ജോർജ്ജിന്റെ വിശേഷങ്ങളിലേക്ക്...

time-read
1 min  |
December 2021
ഇത് അവസരങ്ങളുടെ കാലം; നേട്ടങ്ങളുടേയും
Mahilaratnam

ഇത് അവസരങ്ങളുടെ കാലം; നേട്ടങ്ങളുടേയും

സംസ്ഥാന പുരസ്കാര ജേതാവും അഭിനേത്രിയുമായ റിയ സെറയും സ്റ്റേജിൽ നിന്നും വെള്ളിത്തിരയിലെത്തി ശോഭിക്കുന്ന ഗംഗാമീരയും സിനിമക്രിസ്തുമസ് വിശേഷങ്ങൾ "മഹിളാരത്ന'വുമായി പങ്കുവയ്ക്കുന്നു...

time-read
1 min  |
December 2021
അഭിനയവും സംഗീതവും മുഖാമുഖം
Mahilaratnam

അഭിനയവും സംഗീതവും മുഖാമുഖം

നക്ഷത്രങ്ങൾ വർണ്ണം വിതറുകയായിരുന്നു. നക്ഷത്രപ്രഭ ദീപങ്ങൾ പോലെ തെളിഞ്ഞുനിന്നു.

time-read
1 min  |
December 2021
രാക്കുയിലിൻ രാഗസദസ്സിലേക്ക്.....
Mahilaratnam

രാക്കുയിലിൻ രാഗസദസ്സിലേക്ക്.....

ദേവിക നമ്പ്യാർ വിജയ് മാധവ് സ്ക്രീനിലെന്ന ജീവിതത്തിലും ഒന്നിക്കുന്ന ഇഷ്ടജോഡി. അഭിനയവും സംഗീതവും ഒന്നിക്കുന്ന വിശേഷങ്ങളിലേക്ക്.

time-read
1 min  |
December 2021
പ്രസവശേഷം തടി കുറയ്ക്കുമ്പോൾ
Mahilaratnam

പ്രസവശേഷം തടി കുറയ്ക്കുമ്പോൾ

doctor's Corner

time-read
1 min  |
November 2021
പൂച്ചകളുടെ വീട് ബിന്ദുവിന്റെയും
Mahilaratnam

പൂച്ചകളുടെ വീട് ബിന്ദുവിന്റെയും

വഴിവക്കുകളിലും മറ്റും ഉപേക്ഷിക്കപ്പെ ടുന്ന പൂച്ചകളുടെ സംരക്ഷണാർത്ഥം, ഒരു സാധാരണക്കാരിയുടെ സാമ്പത്തിക പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള ബിന്ദുവിന്റെ ശ്രമങ്ങളിലേക്ക് ഒരെത്തിനോട്ടം.

time-read
1 min  |
November 2021
പുരുഷന്മാരിലും ആർത്തവവിരാമം!
Mahilaratnam

പുരുഷന്മാരിലും ആർത്തവവിരാമം!

ഇത്തരം അവസ്ഥയ്ക്ക് മെയിൽ മെനോപാസ്(പുരുഷ ആർത്തവവിരാമം) എന്നു പറയുന്നു

time-read
1 min  |
November 2021
ത്രിവേണി സംഗമം
Mahilaratnam

ത്രിവേണി സംഗമം

കലാരംഗത്തും സിനിമാരംഗത്തും സജീവമെങ്കിലും പരസ്പരം അറിയാത്ത ത്യശൂർവാസികളായ മൂവർ ദീപാവലി ആഘോഷങ്ങൾക്കായി ഒരുമിച്ചപ്പോൾ....

time-read
1 min  |
November 2021
ജീവിതം ആസ്വദിക്കാനുള്ളതാണ്
Mahilaratnam

ജീവിതം ആസ്വദിക്കാനുള്ളതാണ്

പ്രേക്ഷകരുടേയും സംഗീതാസ്വാദകരുടേയും ഹൃദയങ്ങളിൽ സ്ഥായിയായ സ്ഥാനം നേടിയിട്ടുള്ള നടിയാണ് രാധിക. ഒരു ഇടവേളയ്ക്കുശേഷം മടങ്ങിവരവിനെക്കുറിച്ചും ദുബായ് ജീവിതത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ രാധിക പങ്കുവയ്ക്കുന്നു..

time-read
1 min  |
November 2021
'Abuse' എന്നത് വലിയ വാക്കാണ്
Mahilaratnam

'Abuse' എന്നത് വലിയ വാക്കാണ്

പീഡനത്തിന് ഇരയായവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുളള പ്ലാറ്റ്ഫോമുകളിലൊന്നിൽ സ്തുത്യർഹമായ സേവനമാണ് സന്ധ്യാമനോജ് മലേഷ്യയിൽ നടത്തിവരുന്നത്. യോഗ, ന്യത്തം എന്നിങ്ങനെ പല വിഷയങ്ങളിലുടെ മുറിവേറ്റ മനസ്സുകൾക്ക് സാന്ത്വനത്തിനോടൊപ്പം പുതിയ ജീവിത മാർഗ്ഗവും കണ്ടെത്തി കൊടുക്കാനുള്ള സന്ധ്യയുടെ ശ്രമങ്ങളെ ക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും...

time-read
1 min  |
November 2021