CATEGORIES
Kategoriler
ഒരു നാൾ ഞാൻ നേടും
ലത്തീഷാ അൻസാരിയോടൊപ്പം എപ്പോഴും യാത്ര ചെയ്യുന്ന രണ്ടു കൂട്ടുകാരുണ്ട്; ഒരു ഓക്സിജൻ സിലിണ്ടറും പിന്നെ, ആ ത്മവിശ്വാസവും!
ചർമത്തോട് പറയാം ഗോ....ഗ്രീൻ
ഫെയ്സ് വാഷ്, സ്കിൻ ക്ലെൻസർ, ഫെയ്സ് പായ്ക്ക്, മോയ്സ്റൈസർ... സൗന്ദര്യം സംരക്ഷിക്കാൻ എത്ര തരം ക്രീമുകളും ലോഷനുമാണ് എല്ലാ മാസവും വാങ്ങിക്കൊണ്ടിരിക്കുന്നത്.
അറിയാമോ, ഇതു കൊതിയല്ല
ടെൻഷൻ കൂടുമ്പോഴും സ്ട്രെസ് വരുമ്പോഴും നേരേ ഫാസ്റ്റ്ഫുഡ് കൗണ്ടറിലേക്ക് വണ്ടി വിടുന്നവരാണോ? “കൊതിച്ചിപ്പാറു' എന്ന് എല്ലാവരും പറയുമ്പോൾ വെറുതേ ചിരിച്ചു കളയേണ്ട. ഇതു വെറും കൊതിയല്ല, "ഈറ്റിങ് ഡിസോഡർ' ആണ്. ഇങ്ങനെ നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്നതു മാത്രമാണ് " ഭക്ഷണശീലത്തി ലെ പാകപ്പിഴ' എന്നു കരുതേണ്ട. കൃത്യസമയത്ത് ആവശ്യമായ ഭക്ഷണം കഴിക്കാതിരിക്കുന്നതും ഇതിൽ പെടും.
ഒരു ഹൃദയം സഞ്ചരിച്ച വഴികൾ
ദിൽനാസ് ഇസനോവ എന്ന പെൺകുട്ടി കസഖിസ്ഥാനിൽ - നിന്നു കേരളത്തിലെത്തിയത് തന്റെ ഹൃദയം പറഞ്ഞിട്ടാണ്, കണ്ണീർ മായാത്ത ആ അച്ഛനമ്മമാരെ ഒന്നു കാണാൻ
ഇനി ഹൃദയം പറയും
എന്റെ പ്രണയം വളരെ സിനിമാറ്റിക്കാണ്. ആദ്യ സിനിമയിലൂടെ തന്നെ മലയാളത്തിന്റെ പ്രിയ നായികയായി മാറിയ കല്യാണിയുടെ വിശേഷങ്ങൾ
ദൈവം വരാറുണ്ട് ഞങ്ങളുടെ മുൻപിൽ
കാഴ്ചയില്ലാത്ത കണ്ണുകളിൽ സംഗീതം കൊണ്ട് പ്രകാശം നിറച്ച സഹോദരിമാരുടെ അപൂർവ ജീവിതകഥ
ഇതല്ല മക്കളേ പ്രണയം
പ്രണയിക്കുന്നത് തെറ്റല്ല. പക്ഷേ, പ്രണയിക്കുന്നത് മാനസികാരോഗ്യമുള്ളവരെ അല്ലെങ്കിൽ അത് അപകടം ക്ഷണിച്ചു വരുത്തലാകും
അന്നറിഞ്ഞ പ്രണയം
ആദ്യ പ്രണയാനുഭവത്തിന്റെ ഓർമകളുമായ്
രുചിയുടെ ചുരം
അടിവാരത്തു നിന്ന് കെഎസ്ആർടിസി ബസ് പതുക്കെ
സോഡിയം കുറഞ്ഞാൽ പേടിക്കണോ?
സോഡിയത്തിന്റെ ഏറ്റക്കുറച്ചിലുകൾ ശരീരത്തെ ബാധിക്കുന്നത് എങ്ങനെയെന്നും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും അറിയാം
ഒരുക്കി വെക്കാം മേക്കപ്പ് സ്പേസ്
വീട്ടിൽ മേക്കപ് ഏരിയ ഒരുക്കുമ്പോൾ അറിയേണ്ടതെല്ലാം
മക്കൾക്കായി 10 കാര്യങ്ങൾ. ഇതാകട്ടെ മാതാപിതാക്കളുടെ പുതുവർഷ പ്രതിജ്ഞകൾ
മക്കളുടെ എല്ലാ കാര്യത്തിലും അമിതമായി ഇടപെടുന്ന, അവര്‍ക്കു കരുതല്‍ നല്‍കാന്‍ എന്ന ധാരണയില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന, പല കാര്യങ്ങളും തനിച്ചു ചെയ്യാന്‍ അനുവദിക്കാത്ത പേരന്റ് ആണോ നിങ്ങള്‍? എങ്കില്‍ അറിയുക,' ഹെലികോപ്റ്റര്‍ പേരന്റിങ്' എന്നു മനഃശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഈ രീതി ഗുണത്തേക്കാള്‍ ദോഷമാണു ചെയ്യുക. ഹെലികോപ്റ്റര്‍ പേരന്റിങ്ങിനു വിധേയരാകുന്ന കുട്ടിക്ക് ജീവിതത്തില്‍ തനിച്ചൊരു തീരുമാനമെടുക്കാന്‍ പറ്റാറില്ല എന്നാണ് കഴിഞ്ഞ വര്‍ഷം ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
സ്‌നേഹമഴ പെയ്ത സായാഹ്നത്തില്‍
കരുണയുടെ കിരണങ്ങള്‍ നിറഞ്ഞ വൈകുന്നേരമായിരുന്നു അത്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയിരുന്നവരെല്ലാം സംസാരിച്ചത് നന്മയെക്കുറിച്ചും സ്‌നേഹ ത്തെക്കുറിച്ചുമാണ്.
New Navya
എട്ടു വർഷങ്ങൾക്ക് ശേഷം ഇതാ നവ്യ നായർ നായികയായി തിരിച്ചു വരുന്നു...
ഫാത്തിമ അതു ചെയ്യില്ല
മദ്രാസ് ഐഐടിയിൽ ദുരൂഹമായി മരിച്ച ഫാത്തിമയുടെ ഇരട്ടസഹോദരി അയിഷ ലത്തീഫ് പറയുന്നു
ശാന്തരാത്രി തിരുരാത്രി
ഓർമയിലെ ഗാനം
രണ്ടു മനസ്സുകൾ ഒരേ രചന
അഭിമുഖം
മറവി മാറ്റിയ സമ്മാനം
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ.
നിത്യവിശുദ്ധമീ ഉണർവിന്റെ സംഗീതം
ഓർമയിലെ ഗാനം
തട്ടിൻപുറത്തെ നക്ഷത്രങ്ങൾ
ഓർമയിലെ ഗാനം
കൊൽക്കത്തയിലെ ആ കാഴ്ച
ഓർമയിലെ ഗാനം
കുഞ്ഞേ നിനക്കു വേണ്ടി
മരണത്തിന്റെ കുഴിയിൽ നിന്ന് ഇന്ദിര ആ പെൺകുഞ്ഞിനെ വാരിയെടുത്തു. ആ ജീവിതത്തെപ്പറ്റി.
എന്നുമെന്റെ കണ്ണുനീരിൽ ഈ പാട്ട് പുഞ്ചിരിക്കും
സംഗീതം
ഈ പാട്ട് യാത്ര ചെയ്യുന്നു എന്നോടു കുടെ
ഓർമയിലെ ഗാനം
Classmate
പൃഥ്വിരാജും കുട്ടികളും
സ്നേക്ക് & ലാഡേഴ്സ് (പംക്തി)
പുഞ്ചിരിയോടെ ജീവിതത്തെ നേരിടാൻ കുട്ടികളെ സഹായിക്കുന്ന പംക്തി
ദൈവരാജ്യം നമ്മുടെയുള്ളിലാണ്
മനസ്സിന്റെ എൻജിനിയറിങ് തിരിച്ചറിഞ്ഞ് ജീവിതത്തിൽ വെളിച്ചം നിറയ്ക്കാൻ സദ്ഗുരു പകരുന്ന ആത്മജ്ഞാനത്തിന്റെ ഹൃദയമന്ത്രങ്ങൾ
ആദ്യത്തെ പുൽക്കൂട്
ദൈവപുത്രൻ ജനിച്ച ആദ്യ പുൽക്കൂട് കാണാൻ ഒരു തീർഥയാത്ര
വെല്ലുവിളികൾ പ്രചോദിപ്പിക്കട്ടെ
കരിയർ ഗൈഡൻസ്
അപ്പോൾ ദൈവം മനുഷ്യനാകും
മലയാളികളുടെ വാനമ്പാടി കെ.എസ്.ചിത്ര ആ അതിജീവനത്തിന്റെ ദിനങ്ങളെ ഓർക്കുന്നു