സ്റ്റെനോഗ്രഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ 2023 നു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 1207 ഒഴിവ്. ഓഗ സ്റ്റ് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. സ്റ്റെനോഗ്രഫർ ഗ്രേഡ് സി ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്തികയും സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി ഗ്രൂപ്പ് സി തസ്തികയുമാണ്. കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഒഴിവ്. സ്ത്രീകൾക്കും അവസരമുണ്ട്. എന്നാൽ, ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ സ്റ്റെനോഗ്രഫർ ഗ്രേഡ് ഡി തസ്തികയിൽ പുരുഷന്മാർക്കു മാത്രമാണ് അവസരം.
Bu hikaye Thozhilveedhi dergisinin August 12,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Thozhilveedhi dergisinin August 12,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ലോകമേ, ഇങ്ങനെ ചൂടായാലോ?!
ലോകചരിത്രത്തിലെ ചൂടേറിയ വർഷത്തിലൂടെയാണു നാം കടന്നുപോകുന്നത്
ചോളപ്പൊടികൊണ്ട് മികച്ച ബിസിനസ്
മൃഗങ്ങൾക്കു തീറ്റയാക്കാവുന്ന ചോളപ്പൊടി പുതുസംരംഭകർക്കു വലിയ റിസ്കില്ലാതെ തുടങ്ങാവുന്ന ഒന്നാണ്
പേരെടുക്കാം, പേലിയോഗ്രഫിയിൽ
പുരാരേഖകളുമായി ബന്ധപ്പെട്ട ഈ പഠനശാഖയ്ക്ക് പുതിയകാല സങ്കേതങ്ങളും പ്രയോജനപ്പെടുത്താം
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
ഒക്ടോബർ 25 വരെ ഓൺ ലൈനായി അപേക്ഷിക്കാം
ഈസ്റ്റേൺ റെയിൽവേ 3115 അപ്രന്റിസ്
യോഗ്യത: ഐടിഐ അവസാന തീയതി ഓഗസ്റ്റ് 23
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനത്തിന് "അനാരോഗ്യം"
റാങ്ക് ലിസ്റ്റുകൾ അവസാനിക്കാറായിട്ടും നിയമനത്തിൽ വൻ കുറവ്
യുദ്ധമുഖം കീഴടക്കി ഡ്രോണാചാര്യർ
യുദ്ധതന്ത്രങ്ങളിൽ തരംഗം സൃഷ്ടിച്ച് ഡ്രോൺ സാങ്കേതിക വിദ്യ
സഞ്ചി നിറയ്ക്കാം, വരുമാനം
ലളിതമായ മുതൽമുടക്കിൽ നല്ല വരുമാനം നൽകുന്ന സംരംഭമാണ് കാരി ബാഗുകളുടെ നിർമാണം
പഠനം പവറാക്കാം!
വൈദ്യുതമേഖലയുമായി ബന്ധപ്പെട്ട ആഴത്തിലും പരന്നതുമായ പഠനത്തിനുള്ള സാധ്യതയാണ് പവർ മാനേജ്മെന്റ്
AIIMS 236 ഒഴിവ്
AIIMS ഭോപാൽ: 136 സീനിയർ റസിഡന്റ്