സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ 124 എൻജെഡി ഒഴിവുകൾ പൊലീസ് വകുപ്പ് പിഎസ്സിയിൽ റിപ്പോർട്ട് ചെയ്തു. പിഎസ്സി നിയമന ശുപാർശ ചെയ്തവരിൽ പരിശീലനത്തിനു പ്രവേശിക്കാത്തവരുടെ ഒഴിവാണിത്. മലപ്പുറം (എംഎസ്പി) ജില്ലയിലാണ് ഏറ്റവും കൂടുതൽ ഒഴിവ്-31. കുറവ് എറണാകുളം (കെഎപി-1) ജില്ലയിൽ 4. എൻജെഡി ഒഴിവുകൾ റിപ്പോർട്ട് ചെയ്ത 6 ജില്ലയിൽ പിഎസ്സി നിയമന ശുപാർശ തയാറാക്കി. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിലാണ് റിപ്പോർട്ട് ചെയ്ത എല്ലാ ഒഴിവിലും നിയമന ശുപാർശ നടന്നത്. മലപ്പുറം ജില്ലയിൽ ജൂലൈ 27നു റിപ്പോർട്ട് ചെയ്ത 22 ഒഴിവിൽ നിയമന ശുപാർശ നടന്നെങ്കിലും ഓഗസ്റ്റ് 9നു റിപ്പോർട്ട് ചെയ്ത 9 ഒഴിവിൽ ശുപാർശ നടക്കാനുണ്ട്.
Bu hikaye Thozhilveedhi dergisinin September 02,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Thozhilveedhi dergisinin September 02,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മുഖം നഷ്ടപ്പെട്ട് മാനഭംഗക്കാർ മുഖം മറയ്ക്കാതെ ജിസേൽ
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
സമ്പദ് ലോകത്തെ എലോൺ മസ്ക്
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
സ്വകാര്യ സ്കൂൾ തൊഴിൽ നയം പരിഷ്കരിച്ച് അബുദാബി
2026 ഫെബ്രുവരി ഒന്നിനകം പുതിയ നിയമം പാലിക്കണം പരിഷ്കാരം ജീവനക്കാരുടെയും കുട്ടികളുടെയും അവകാശം സംരക്ഷിക്കാൻ
കോക്കനട്ട് ചിപ്സ് നിർമാണം കൊറിക്കാം, വിജയപ്പലഹാരം
കോക്കനട്ട് ചിപ്സിന്റെ നിർമാണം പരക്കെ ഉണ്ടെങ്കിലും പുതിയ രീതിയിലെ ഉൽപാദനത്തിലൂടെ നവസംരംഭകർക്കും സാധ്യതയുള്ള ഇടമാണിത്
കോളജ് ഗെസ്റ്റ് അധ്യാപക നിയമനം ഇനി ഒറ്റത്തവണ റജിസ്ട്രേഷൻ
നിയമനം, നിയമന അംഗീകാരം, ശമ്പളവിതരണം എന്നിവയിൽ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കും
നിർമാണരംഗത്ത് പുതിയ കോഴ്സുകൾ ബിടെക്കുകാർക്ക് അപേക്ഷിക്കാം
അപേക്ഷ ഡിസംബർ 20 വരെ
IDBI BANK 1000 എക്സിക്യൂട്ടീവ്
ബിരുദവും കംപ്യൂട്ടർ പ്രാവീണ്യവും യോഗ്യത
റെയിൽവേയിൽ 7438 അപ്രന്റിസ്
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ: 5647 അപ്രന്റിസ്
കെ-ടെറ്റ് ജനുവരി 18നും 19നും
അപേക്ഷ നവംബർ 20 വരെ
ഉദ്യോഗാർഥിയുടെ ജാതി പിഎസ്സി അന്വേഷിക്കേണ്ട: ഹൈക്കോടതി
പിഎസ്സിയുടെ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി