ഈ പഠനശാഖയുടെ പാഠ്യക്രമത്തിലെ ഏറിയ പങ്കും മെക്കാനിക്കൽ എൻജിനീയറിങ്ങാണ്. മാനുഫാക്ചറിങ് വ്യവസായങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിലാണ് പ്രൊഡക്ഷൻ എൻജിനീയറിങ്ങിന്റെ ഊന്നൽ.
മേഖലകൾ പലത്
വ്യവസായോത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാ ക്കുക, കുറഞ്ഞ ചെലവിൽ മെച്ചമായ ഉത്പന്ന ങ്ങൾ നിർമിക്കുക എന്നിവ കിടമത്സരം നിറഞ്ഞു നിൽക്കുന്ന വിപണിയിൽ വിജയിക്കാൻ ആവശ്യമാണ്. രൂപകൽപന, അസംസ്കൃത വസ്തുക്കളുടെ സമാഹരണം, നിർമാണപ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങൾ, ഗുണനിയന്ത്രണം, യന്ത്രങ്ങളുടെ പരിപാലനം, പ്രവർത്തകരുടെ മേൽനോട്ടവും പൊതു മാനേജ്മെന്റും എന്നിങ്ങനെ നിർമാണവ്യവസായവുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം പ്രാവീണ്യം ആർജിച്ച് കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കാനുള്ള പരിശീലനമാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.
Bu hikaye Thozhilveedhi dergisinin November 25, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Thozhilveedhi dergisinin November 25, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മുൻപേ നടന്ന സന്യാസി ചട്ടമ്പിസ്വാമികൾ
നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.
സൂപ്പർ ബ്രാൻഡ്, ബ്രാൻസൻ റിച്ചഡ് ബ്രാൻസൻ
LIFE LIGHTS പ്രചോദനത്തിന്റെ ജീവിതവഴികൾ
ഭോപാൽ ഫോറസ്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ
ഓൺലൈൻ അപേക്ഷ 31വരെ
'പൊടി പാറുന്ന' സംരംഭം
ചായപ്പൊടി റീപായ്ക്ക് ചെയ്തു വിൽക്കുന്ന സംരംഭത്തിന് (Tea Blending) നല്ല ആദായസാധ്യതയുണ്ട്
റെസിഡൻഷ്യൽ സൗകര്യങ്ങളോടെ നവോദയയിൽ പഠിക്കാം
ആറ്, ഒൻപത്, പ്ലസ് വൺ ക്ലാസുകളിലേക്കാണു പ്രവേശനം
സബ് ഇൻസ്പെക്ടർ നിയമനം
എന്തെല്ലാമാണ് കടമ്പകൾ?
നഴ്സുമാർക്ക് യൂറോപ്പിൽ അവസരവർഷം
പുതുവർഷത്തിലെ വിദേശ അവസരങ്ങളെക്കുറിച്ച് ഒഡെപെക് എംഡി കെ.എ.അനൂപ് സംസാരിക്കുന്നു ജർമനി, ഓസ്ട്രേലിയ, ബൽജിയം നഴ്സിങ് റിക്രൂട്മെന്റ് ജനുവരി മുതൽ
സിംഹളമണ്ണിലെ പെൺപുലി
വാർത്തയിലെ വ്യക്തിമുദ്രകൾ
പഴയ ഹുങ്ക് ഇനിയും വേണ്ട, ഫ്രാൻസേ
തിയറോയേ കൂട്ടക്കൊലയുടെ ഓർമകളിൽ നീറി പശ്ചിമ ആഫ്രിക്കൻ രാജ്യം സെനഗലും ഫ്രാൻസിനെതിരെ നിലപാടെടുക്കുന്നു
എൻഐഎഫ്ടിയിൽ ഫാഷൻ പഠിക്കാം
ഓൺലൈൻ അപേക്ഷ ജനുവരി 6 വരെ കണ്ണൂർ, ബെംഗളൂരു അടക്കം 19 ക്യാംപസുകൾ