കെഎസ്ഇബി മീറ്റർ റീഡർ സ്പോട് ബില്ലർ തസ്തികയിലേക്കു പിഎസ്സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.
ഇലക്ട്രിഷ്യൻ/വയർമാൻ/ഇലക്ട്രോണിക് ട്രേഡ് എന്നിവയിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻടിസി) ഉള്ളവരെ മാത്രമേ ലിസ്റ്റിൽ ഉൾപ്പെടുത്താവൂ എന്നാണു ജസ്റ്റിസ് അമിത് റാവൽ, സി.എസ്.സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. റാങ്ക് ലിസ്റ്റ് തയാറാക്കിക്കഴിഞ്ഞാണ് ബിടെക്കും ഡിപ്ലോമയും ഉയർന്ന യോഗ്യതയാണെന്ന ഉത്തരവിറക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. തൃശൂർ സ്വദേശി മുഹമ്മദ് നയീം, കൊല്ലം സ്വദേശി നിസാമുദീൻ എന്നിവർ നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കുമ്പോൾ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു നിയമനം ലഭിച്ചവർക്കു ജോലി നഷ്ടമാകാം. 304 പേർക്കാണ് ഇതുവരെ ഈ ലിസ്റ്റിൽ നിന്നു നിയമന ശുപാർശ ലഭിച്ചിരിക്കുന്നത്. ഇതിൽ പകുതിയിലധികം പേരും ബിടെക്, ഡിപ്ലോമ യോഗ്യത ഉള്ളവരാണെന്നാണു വിവരം.
പ്രശ്നം തത്തുല്യ യോഗ്യത
Bu hikaye Thozhilveedhi dergisinin December 02,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Thozhilveedhi dergisinin December 02,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പടുത്തുയർത്തുന്നു.ബ്രിക്സ് കൂട്ടായ്മ
വിദേശവിശേഷം
പിഎം ഇന്റേൺഷിപ് കേരളത്തിൽ 3000 അവസരങ്ങൾ
മാസം 5000 രൂപ സ്റ്റൈപൻഡ്; കൂടുതൽ അവസരം മഹാരാഷ്ട്രയിൽ
ഓട്സ്, ഓജസ്സിനും വരുമാനത്തിനും
ധാരാളം ബ്രാൻഡുകൾ വിപണിയിലുണ്ടെങ്കിലും, തനതുരീതിയിൽ ഓട്സ് നിർമിക്കുന്ന സംരംഭത്തിന് സാധ്യതയുണ്ട്
വളരുന്ന മേഖലകളിൽ മികച്ച പഠനം ഹോട്ടൽ/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്
കരിയർ ഗുരു വഴി തെളിക്കുന്നു
നടപടി കോടതി ഉത്തരവിനുശേഷം മാത്രം
ഇംഗ്ലിഷ് അധ്യാപകരുടെ പുനർവിന്യാസം
IOCL ചെന്നെ 240 അപ്രന്റിസ്
അവസാന തീയതി നവംബർ 29
കെഎസ്ആർടിസി റിസർവ് ഡ്രൈവർ പിഎസ്സി നിയമനത്തിന് റിവേഴ്സ് ഗിയർ
പിഎസ്സി നിയമനം പാതിവഴിയിൽ ഉപേക്ഷിച്ച് താൽക്കാലിക നിയമനത്തിന് നീക്കം
ഓസ്ട്രേലിയയെ പേടിപ്പിച്ച് ജനസംഖ്യാക്ഷാമം
പ്രത്യുൽപാദന നിരക്ക് 1.5 ആയി താഴ്ന്ന ഓസ്ട്രേലിയയിൽ 2034ൽ കുട്ടികളേക്കാൾ വയോധികരായിരിക്കുമെന്നാണു വിലയിരുത്തൽ
ഐഐഎസ്ടിയിൽ പിഎച്ച്ഡി പ്രവേശനം അപേക്ഷ 31 വരെ
ബിടെക്, എംടെക്, ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ആദായമൊരുക്കി മഞ്ഞൾ സത്ത്
അത്ര സാധാരണമല്ലാത്ത സംരംഭമാണെങ്കിലും, വിപണി പിടിച്ചാൽ മോശമല്ലാത്ത വരുമാനം ഉറപ്പാക്കാം