ലോകത്തെ ഏറ്റവും വലുതും ശക്തിയേറിയതുമായ റോക്കറ്റ് ജൂൺ 6ന് വിജയകരമായി ബഹിരാകാശത്ത് എത്തി ഭൂമിയിൽ സുരക്ഷിതമായി തിരിച്ചെത്തിയപ്പോൾ ബഹിരാകാശദൗത്യങ്ങളിൽ പുതിയൊരു ചരിത്രമാണു പിറന്നത്.
ആഗോള സംരംഭകൻ ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച "സ്റ്റാർഷിപ്' എന്ന റോക്കറ്റാണ് ഈ ചരിത്രദൗത്യത്തിന്റെ ഭാഗമായത്. പൂർണമായി പുനരുപയോഗിക്കാവുന്ന ലോകത്തെ ആദ്യ ബഹിരാകാശ വാഹനമാണിത്.
ബഹിരാകാശയാത്രകളുടെ ചെലവ് ഗണ്യമായി കുറയ്ക്കാനും കൂടുതൽ ഭാരമുള്ള വസ്തുക്കൾ ബഹിരാകാശത്ത് എത്തിക്കാനും സ്റ്റാർഷിപ് പൂർണസജ്ജമാകുന്നതോടെ കഴിയും. യുഎസിലെ ടെക്സസിൽ ബോക്ക ചിക്കയിലെ സ്പേസ് എക്സ് വിക്ഷേപണത്തറയിൽ നിന്നാണു "സ്റ്റാർഷിപ്' കുതിച്ചുയർന്നത്. 2026ൽ മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്ക്കാനുള്ള നാസയുടെ ആർട്ടി മിസ്-3' ദൗത്യത്തിൽ സ്റ്റാർഷിപ് ഉപയോഗിക്കുമെന്നാണു കരുതുന്നത്.
Bu hikaye Thozhilveedhi dergisinin June 22,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Thozhilveedhi dergisinin June 22,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
സമാധാനത്തിന്റെ മുഖമുദ്ര
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
ഡിജിറ്റൽ മാർക്കറ്റിങ്ങിന് കണ്ടന്റ് നൽകി വരുമാനം
വിപണനത്തിനു ഡിജിറ്റൽ രീതികൾ ഉപയോഗിക്കുന്നത് ഏറിവരുന്നു. അതിനു യോജിച്ച ഭാഷയും ദൃശ്യങ്ങളുമൊക്കെ ഒരുക്കിക്കൊടുക്കുന്നത് പുതിയകാലത്തെ നല്ല സാധ്യതയുള്ള സംരംഭമാണ്.
പുതിയകാല സാധ്യതകളിൽ കൺവേർജെന്റ് ജേണലിസം
പലവഴി പിരിഞ്ഞുകിടക്കുന്ന ജേണലിസം ശൈലികളെ ഏകോപിപ്പിക്കുന്ന പഠനമാണിത്
ബാർക്കിൽ പരിശീലനം നേടി സയന്റിസ്റ്റ് ആകാം
അവസരം എൻജിനീയറിങ്/ സയൻസ് യോഗ്യതക്കാർക്ക്
മുന്നറിയിപ്പുകൾ ശരിയാക്കി ലൊസാഞ്ചലസ് തീ
കാലാവസ്ഥാവ്യതിയാനത്തിന്റെ ആഗോള പ്രതീകമായി മാറുകയാണ് യുഎസ് നഗരം ലൊസാഞ്ചലസിൽ പരക്കെ വീശിയ തീക്കാറ്റ്
പിഎസ്സിയുടെ കായികക്ഷമതാ പരീക്ഷകൾ സെപ്റ്റംബർ മുതൽ
വാർഷിക കലണ്ടറായി എൻഡ്യുറൻസ് ടെസ്റ്റ് ഓഗസ്റ്റ് മുതൽ
വേഗച്ചിറകുകളുടെ സഹയാത്രികൻ
വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ
ലോകം മാറ്റിമറിക്കാൻ വരുന്നു, വില്ലോ
വിദേശവിശേഷം അറിവുകൾ വിദേശത്തുനിന്ന്
പ്ലാസ്റ്റിക് പാഴായി കളയാതെ വയറിങ് പൈപ്പുകളുണ്ടാക്കാം
ഒറ്റയ്ക്കോ കൂട്ടായോ നടത്താവുന്ന സംരംഭങ്ങളിലൂടെ മികച്ച വരുമാനം നേടാനുള്ള സാധ്യതകൾ പരിചയപ്പെടാം.
റെയിൽവേയിൽ 1036 ഒഴിവ്;വിജ്ഞാപനമായി
വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ 736 ഒഴിവ്