കേരള സർക്കാരിന്റെ പൊതുമേഖലാസ്ഥാപനമായ കെൽട്രോണിന്റെ നോളജ് സെന്ററുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിവരുന്ന നൈപുണ്യവികസന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
കോഴ്സ്: കാലയളവ്, യോഗ്യത
എ) പിജി ഡിപ്ലോമ കോഴ്സ
1. കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, 12 മാസം, ഏതെങ്കിലും ബിരുദമുള്ളവർക്ക് അപേക്ഷി ക്കാം.
ബി) ഡിപ്ലോമ കോഴ്സുകൾ
1. കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, 6 മാസം, കുറഞ്ഞ യോഗ്യത: പ്ല / വിഎച്ച്എ സ്ഇ / 10 + ഐടിഐ.
2. കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെ റ്റ്വർക് മെയ്ന്റനൻസ്, 12 മാസം, പ്ല | വിഎച്ച്എസ്ഇ / 10 + ഐടിഐ.
3. ഓഫിസ് അക്കൗണ്ടിങ്, 6 മാസം, പ്ലസ് ടു
4. വെബ് ഡിസൈൻ ആൻഡ് ഡവലപ്മെന്, 6 മാസം, പ്ലസ് ടു .
Bu hikaye Thozhilveedhi dergisinin August 03, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Thozhilveedhi dergisinin August 03, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഓസ്ട്രേലിയയെ പേടിപ്പിച്ച് ജനസംഖ്യാക്ഷാമം
പ്രത്യുൽപാദന നിരക്ക് 1.5 ആയി താഴ്ന്ന ഓസ്ട്രേലിയയിൽ 2034ൽ കുട്ടികളേക്കാൾ വയോധികരായിരിക്കുമെന്നാണു വിലയിരുത്തൽ
ഐഐഎസ്ടിയിൽ പിഎച്ച്ഡി പ്രവേശനം അപേക്ഷ 31 വരെ
ബിടെക്, എംടെക്, ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ആദായമൊരുക്കി മഞ്ഞൾ സത്ത്
അത്ര സാധാരണമല്ലാത്ത സംരംഭമാണെങ്കിലും, വിപണി പിടിച്ചാൽ മോശമല്ലാത്ത വരുമാനം ഉറപ്പാക്കാം
തൊഴിൽ നേടാവുന്ന കോഴ്സുകൾ സി-ഡിറ്റിൽ പഠിക്കാം
ഹ്രസ്വകാല പഠനത്തിലൂടെ തൊഴിലവസരമുള്ള ധാരാളം കോഴ്സുകൾ, സർക്കാർ നിയന്ത്രണത്തിലുള്ള സി-ഡിറ്റിലുണ്ട്
പവർഗ്രിഡിൽ 802 ട്രെയിനി
അവസാന തീയതി നവംബർ 12 കേരളത്തിലും അവസരം
ആർമി അഗ്നിവീർ റിക്രൂട്മെന്റ് റാലി
നവംബർ 6 മുതൽ 13 വരെ പത്തനംതിട്ടയിൽ
അമേരിക്കയുടെ പിന്നാമ്പുറത്ത് ചൈനയുടെ ചാൻകായ്
ലോകത്തെ വമ്പൻ തുറമുഖങ്ങളിലൊന്ന് പെറുവിൽ ചൈന സ്ഥാപിക്കുന്നതിന്റെ ലക്ഷ്യമെന്ത്?
ജിപ്മെറിൽ നഴ്സിങ്, മെഡിക്കൽ പഠനം
ഓൺലൈൻ അപേക്ഷ 24 വരെ
ഭാവനയും സാങ്കേതികതയും ചേർന്ന് അനിമേഷനും മൾട്ടിമീഡിയയും
എൻജിനീയറിങ്, എംസിഎ കോഴ്സുകൾ പഠിക്കാത്തവർക്കു പഠിക്കാവുന്ന ചെറു പ്രോഗ്രാമുകൾ ഈ മേഖലയിലുണ്ട്
കൃഷിയിലേക്കിറങ്ങാൻ 2 കോടി വരെ വായ്പ
കാർഷികസംരംഭ വായ്പ ഇനി വ്യക്തികൾക്കും; 3% പലിശ സബ്സിഡിയും