CATEGORIES
Kategoriler
മീൻ വറ്റിച്ചത്
എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാവുന്ന തനി നാടൻ വിഭവങ്ങൾ
തനിനാടൻ താരവിഭവങ്ങൾ
നല്ല നാടൻ സദ്യ തിരശീലയിൽ ഇലയിട്ടു വിളമ്പുന്നതു കാണുമ്പോൾ പ്രേക്ഷകന്റെ നാവിൽ രുചിയൂറും. ഭക്ഷണം പ്രമേയമാക്കി ഒട്ടേറെ സിനിമകൾ തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. പാചകത്തിലും ഒരു കൈ നോക്കുന്നവരാണ് നമ്മുടെ മിക്ക താരങ്ങളും. അവരിൽ ചിലർ ആഴ്ചപ്പതിപ്പിന്റെ വായനക്കാർക്കായി ഇഷ്ടവിഭവങ്ങളൊരുക്കുന്നു.
കേൾക്കാം, ആ വിളിയൊച്ചകൾ
ഷീ പോസിറ്റീവ്
കുഷൻ
വീട്ടിലിരുന്ന് വരുമാനം
ഏഷ്യാഡ് എല്ലും കപ്പയും
പകലന്തിയോളം നന്നായി അധ്വാനിക്കുന്ന കർഷകർക്ക് ആവശ്യമുള്ള ഊർജം പകരുന്ന വിഭവമാണിത്
അമ്മ നാടൻ വിഭവത്തിന്റെ ഉസ്താദ്
എളുപ്പത്തിൽ വീട്ടിലുണ്ടാക്കാവുന്ന തനി നാടൻ വിഭവങ്ങൾ
ATM ഇനി വീട്ടിലെത്തും
എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ സൗകര്യം പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്
ഊഴം
ബോൺസായി
മധുരക്കാറ്റ് വീശുന്നു;ദീപാവലി എത്തി...
മധുരം വിളമ്പാൻ മഹാലക്ഷ്മി
കൂട്ടുകാരീ, ഒപ്പമുണ്ടല്ലോ നീയെന്നും
ഷീ പോസിറ്റീവ്
ഒരമ്മയുടെ തേങ്ങൽ...
അനുപമയും കുത്തും കണ്ടുമുട്ടുന്ന നിമിഷത്തിനായി മലയാളികൾ കാത്തിരിക്കുന്നു
സർപ്പതത്വത്തിലെ ജീവിതതത്വങ്ങൾ
ജീവിതത്തിന്റെ എല്ലാ മേഖലകളിലും പടർന്നിരിക്കുന്ന നാഗസങ്കൽപത്തെക്കുറിച്ചു മേതിൽ ദേവിക...
വിളിച്ചാലൊന്നും തിരിച്ചുവരില്ല
ഒരിക്കൽ കടിച്ച വിഷം ലോകത്ത് ഒരു പാമ്പിനും തിരിച്ചെടുക്കാനായിട്ടില്ല. അതുപോലുള്ള കല്ലുവച്ച നുണക്കഥകൾ വേറെയുമുണ്ട് പ്രചാരത്തിൽ
പാവം പാമ്പ്!
ബുദ്ധിയോ ഓർമശക്തിയോ, എന്തിനേറെ കേൾവി ശക്തിയോ ഇല്ലാത്ത പാവം ജീവിയാണ് പാമ്പ്. പാമ്പ്ആരെയും ഓടിവന്നു കുടിക്കുകയില്ല.
നോവിച്ചാലേ കടിക്കൂ
ഉത്രാ കേസ് വന്നതോടെ പാമ്പാണ് കുടുംബസദസ്സുകളിലേക്കു ഇഴഞ്ഞുവരുന്ന ചർച്ചാവിഷയം. കൊലയ്ക്ക് ഉപയോഗിക്കാവുന്ന ആയുധമായി മാറുന്ന, ബുദ്ധിയോ ഓർമയോ കേൾവിശക്തിയോ ഇല്ലാത്ത പാവം പാമ്പുകൾ! ഒരു പാമ്പും ആരെയും ഓടിവന്നു കടിച്ച ചരിത്രമില്ല.
നാഗരാജക്ഷേത്രങ്ങൾ
വെട്ടിക്കോട്ടുള്ള നാഗക്ഷേത്രം, ഹരിപ്പാട്ടുള്ള മണ്ണാറശാല ( രണ്ടും ആലപ്പുഴ ജില്ല) , മാളയിലുള്ള പാമ്പുമേക്കാട്ട്, എറണാകുളത്തുള്ള ആമയേട, പാമ്പാടി ശ്രീ പാമ്പുംകാവ് പാലക്കാട്) ,ചെർപ്പുളശ്ശേരി പാതിരിക്കുന്നത്ത് മന എന്നിവ കേരളത്തിലെ പ്രസിദ്ധ നാഗരാജ ക്ഷേത്രങ്ങളാണ്.
തോറ്റുകൊടുക്കുന്നതിന്റെ സുഖം അറിയാമോ?
വിജയത്തിനുമാത്രമല്ല, മനഃപൂർവം തോറ്റുകൊടുക്കുമ്പോഴുമുണ്ട് ഉന്മാദം അതനുഭവിച്ചറിയാത്തവർ ഇനിയെങ്കിലും ഒരവസരം വരുമ്പോൾ അതു ചെയ്തു നോക്കൂ-ത്രില്ലടിച്ചുപോകും
കൂട്ട്
ബോൺസായി
ബ്ലൗസ് ഡിസൈൻ
വീട്ടിലിരുന്ന് വരുമാനം
താരങ്ങളായി അച്ഛനും മകളും
ഏകമകൾ ആര്യ കാൺപൂർ ഐഐ ടിയിൽ പെട്രോ കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനി
6 കുട്ടികളുടെ 'അമ്മ രണ്ടു കണ്ണുമില്ലാതെ...
താലിബാൻ രണ്ടുകണ്ണും ചൂഴ്ന്നെടുത്തശേഷം ആട്ടിപ്പായിച്ച ഒരു പാലീസുകാരിയുടെ കഥ മനോമ്മ ഡൽഹി ഫൊട്ടോഗ്രഫർ ജെ.സുരേഷ് പറയുന്നു. ഇവർ ഇപ്പോൾ ഇന്ത്യയിലുണ്ട്.
അടുക്കളപ്പണിയെന്താ ലേഡീസ് ഒൺലിയോ?
ഷീ പോസിറ്റീവ്
സ്നാക്സ് ബോക്സ്
സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്കു കൊടുത്തുവിടാനായി എളുപ്പത്തിൽ തയാറാക്കാവുന്ന രണ്ടു പാചകവിധികളാണ് ഈ ലക്കം
സ്കൂൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്കൂളിന്റെ പ്രവേശന കവാടത്തിൽ വച്ചു തന്നെ കുട്ടികളുടെ ശരീരതാപനില പരിശോധിക്കുന്നതും നിർബന്ധമാക്കണം.
പരിഭവക്കാരി തൻഹ മോൾ ഇതാദ്യമായി സ്കൂളിലേക്ക്
തൻഹ ഫാത്തിമയെ ഓർമയില്ലേ? മന്ത്രി അപ്പൂപ്പനുമായുള്ള വിഡിയോ വൈറലായിരുന്നുവല്ലോ.
താരകാർച്ചിതം
ബോൺസായി
ശലഭമേശ
ബോൺസായി
വെള്ളക്കടല പുലാവ്
ടേസ്റ്റി കിച്ചൻ
വികസനത്തിൻറയും കാരുണ്യത്തിൻറയും ജനകീയ മുഖം
പ്രതിസന്ധികളെ അതിജീവിച്ചു കോട്ടയത്തു വിപ്ലവപ്രസ്ഥാനത്തിന് ആഴത്തിൽ വേരോടിച്ച വി. എൻ. വാസവൻ മന്ത്രി പദവിയിലെത്തിയത് തീവ്രമായ പോരാട്ടങ്ങളിലൂടെയായിരുന്നു.
ട്രയാങ്കിൾ ഡിസൈൻ
വീട്ടിലിരുന്ന് വരുമാനം