CATEGORIES
Kategoriler
ഗൗരിയമ്മ മരിക്കാത്ത ഓർമ...
വിദ്യാർഥി രാഷ്ട്രീയകാലം മുതലുള്ള ബന്ധമായിരുന്നു എനിക്ക് അവരോട്. എന്റെ കോളജ് ഫീസ് പലതവണ നൽകിയിട്ടുണ്ട്. വിവാഹത്തിനു മുൻകൈയെടുത്തിട്ടുണ്ട്. വിവാഹശേഷം വീട്ടിലേക്കാവശ്യമായ ഫർണിച്ചറുകൾ വാങ്ങി നൽകി. സ്ഥിരം സന്ദർശകയായി.
കൈമലർത്തി, കഴുത്തറുക്കുന്നവർ
എറണാകുളം വരിക്കോലി സ്വദേശിയായ ഒരു പെൺകുട്ടി. ഭർത്താവും നാലു വയസ്സുള്ള കുട്ടിയുമായി ഫെബ്രുവരി വരെ ഷാർപുരിലെ ജെജെ കോളനിയിലെ അവരുടെ ചെറിയ വീട്ടിൽ സന്തോഷമുണ്ടായിരുന്നു. ഭർത്താവ് ജോലി ചെയ്തിരുന്ന ഫാക്ടറി പൂട്ടിയതോടെ വീട്ടുവാടക കൊടുക്കാനുള്ള പണം പോലുമില്ലാതായി.
റമസാൻ പാചകം സ്പെസി ബട്ടൂര
ടേസ്റ്റി കിച്ചൺ
പിണറായി ജീവിതം പറയുന്നു
അഞ്ചാംതരം കഴിഞ്ഞാൽ ബീഡികെട്ടുന്നതാണ് നാട്ടുനടപ്പ്. തെറുത്ത ബീഡിയിൽ നൂലുകെട്ടുക. അങ്ങനെ ബീഡി കെട്ടാനറിയാവുന്ന ഒരാളുടെയടുത്ത് എന്നെ കൊണ്ടുപോയി. അവൻ സ്കൂളിൽ പോയി പഠിക്കട്ടെ എന്നുപറഞ്ഞ് അയാൾ എന്നെ തിരിച്ചയയ്ക്കുകയാണു ചെയ്തത്.
സഹപാഠികളെ കടവ് കടത്തുന്നതു വിജയൻ
കാർത്ത്യായിനി മേനോൻ സെക്രട്ടറി, മുംബൈ ജഹാംഗീർ ആർട് ഗാലറി.
വിജയഗാഥ തുടരുമ്പോൾ
സ്നേഹിക്കുന്നവർ ജീവൻ നൽകാനും എതിർക്കുന്നവർ കൊല്ലാനും. ഇരുകൂട്ടർക്കുമിടയിൽ പറഞ്ഞ വാക്കു മാറ്റാതെയും പതറാതെയും പിണറായി വിജയൻ
ഒരുമ തന്ന ബലം
ഉണ്ണികളേ... ഒരു കഥ പറയാം
മുഖ്യമന്ത്രിയുടെ പ്രിയ പാചകം ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കാം
ഭക്ഷണക്കുറിപ്പെഴുതുന്നത് പിണറായി വിജയന്റെ അടുക്കളക്കാരനായി 17 വർഷമായി സേവനമനുഷ്ഠിക്കുന്ന ടി. മുരുകേശ്
റമസാൻ പാചകം ഡേറ്റ്സ് പോള
ടേസ്റ്റി കിച്ചൺ
മയക്കു മരുന്നിൽ വഴി തെറ്റുന്ന യുവത്വം
കോഴിക്കോട് നഗരത്തിൽ ഓൺലെൻ പാഴ്സലുകൾ വരുന്ന കുറിയർ കമ്പനിയുടെ ഗോഡൗൺ കുത്തിത്തുറന്ന് പാഴ്സലുകൾ മോഷ്ടിച്ച നാലംഗ കുട്ടിസംഘം പാഴ്സലുകൾ വിറ്റ് കിട്ടിയ നാലര ലക്ഷം രൂപയുമായി വാടകയ്ക്കു വിളിച്ച ഇന്നോവ കാറിൽ അവർ ഗോവയിൽ പോയി.
കടമ്പകൾ
ബോൺസായി
അതിശയിപ്പിക്കുന്ന സഖാവ്
നിങ്ങൾതല്ലിതകർക്കാൻ ഏൽപ്പിച്ച കാൽ വച്ച് ഞാൻ നടക്കുന്നതു കണ്ടില്ലേ? മന്ത്രി ബാലകൃഷ്ണപിളളയോടൊപ്പം കണ്ണൂര് ജയിലിലെത്തിയ എസ്.പി. ജോസഫ് തോമസിനെ നോക്കി പിണറായി വിളിച്ചു പറഞ്ഞു. നൂറിൽപരം പോലിസുകാർക്കിടയിൽ വിച്ചായിരുന്നു ഈ വെല്ലുവിളി...
മഷ്റൂം ചിക്കൻ കറി
റമസാൻ പാചകം
പുതിയ കോവിഡ് അതീവ ജാഗ്രത
കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ, രോഗികളുടെ എണ്ണത്തിൽ കണ്ടു വരുന്ന ക്രമാതീതമായ വർധന സൂചിപ്പിക്കുന്നത് ജനിതകമാറ്റം വന്ന പുതിയ വൈറസിനെയാണ്. പഴയ വൈറസിന് അപേക്ഷിച്ച് മറ്റുള്ളവരിലേക്കു പകരാനുള്ള സാധ്യത പതിന്മടങ്ങ് കൂടുതലാണ് പുതിയ വൈറസിന്. നമ്മുടെ പ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവുമുണ്ട്. പുതിയ വൈറസിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങളും പാലിക്കേണ്ട കാര്യങ്ങളും.
നമുക്കു നിഴലായി ഡിറ്റക്ടീവ്
ഒരു ജോടി കണ്ണുകൾ നിങ്ങളെ നിഴൽപോലെ ഏതു സമയത്തും പിന്തുടരാം. ഊണിലും ഉറക്കത്തിലും നിങ്ങളറിയാതെ, "അയാൾ' അല്ലെങ്കിൽ "അവൾ' നിങ്ങളുടെ നിഴലിനു പിന്നാലെയുണ്ടാകും. നിങ്ങളുടെ കാലടികളെ നോട്ടമിട്ട് നിശ്ശബ്ദമായി നീങ്ങുകയാണ് ആ സംശയക്കണ്ണുകൾ.
അഭിനന്ദനങ്ങളെ ചേർത്തുവയ്ക്കാം !
ഷീ പോസിറ്റീവ്
വിളംബരത്തിനു ശിവകുമാർ
ഇക്കുറി രാമനില്ല, പകരമെത്തുന്നത് തലയെടുപ്പിൽ ഒട്ടും പിന്നിലല്ലാത്ത എറണാകുളം ശിവകുമാർ. ശിവകുമാറിനിത് കന്നിനിയോഗം.
പൂരമാണ് താരം അങ്ങട് തൊടങ്ങുവല്ലേ...
മലയാളിയുടെ മനസ്സിൽ താരപദവിയാണ് തൃശൂർ പൂരത്തിന് ആ താരത്തെക്കുറിച്ച് തൃശൂരിലെ താരങ്ങൾക്ക് പറയാനേറെയുണ്ട്. കണ്ടാൽ മതിയാവാത്ത പൂരം പറഞ്ഞാൽ തീരില്ലെങ്കിലും...
ചിക്കൻ മക്കറോണി
റമസാൻ പാചകം
പൂരം കാണേണ്ടത് ഇങ്ങനെ
രാവിലെ ഏഴര മുതൽ മുതൽ പിറ്റേ ദിവസം ഉച്ചവരെയാണ് പൂരക്കാഴ്ച.
തലയെടുപ്പോടെ പൂരം
കോവിഡ് നിയന്ത്രണത്തോടെയാണ് ഇത്തവണ തൃശൂർ പൂരം വരുന്നത്. പൂരം കാണാനെത്തുന്നവർക്കു വാക്സിൻ എടുത്ത രേഖയോ കോവിഡ് പരിശോധനാ രേഖയോ വേണം. നിയന്ത്രണത്തിനിടയിലും പൂരത്തിനായി ഒരുങ്ങുന്നതു എല്ലാ പ്രൗഢിയോടും കൂടിയാണ്. മേളവും വെടിക്കെട്ടുമെല്ലാം നിയന്ത്രണത്തിനു വിധേയമായി നടത്തും. കഴിഞ്ഞ തവണ പൂരം ചടങ്ങു മാത്രമായിരുന്നു. 72 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരച്ചടങ്ങുകൾ കാണാൻ ലക്ഷങ്ങളാണ് ഒഴുകിയെത്താറ്. പൂരം നടക്കാതെ പോയതു പൂരപ്രേമികൾക്കു തീരാവേദനയായിരുന്നു. ഇത്തവണ അതെല്ലാം മറികടന്നാണ് പൂരം ഒരുങ്ങുന്നത്.
പുരം വെടിക്കെട്ടുമേളംതന്നെ
തൃശൂർ പൂരം വെടിക്കെട്ടു മറ്റു വെടിക്കെട്ടുപോലെ വെറുതെ കരിമരുന്നു നിറച്ചു കൊളുത്തലല്ല. അതു ചിട്ടപ്പെടുത്തിയതു മേളവുമായി അടുത്ത ബന്ധമുള്ള ഏതോ കലാകാരൻ തന്നെയാണ്. മേളത്തിനൊരു ക്രമമുണ്ട്. പിരമിഡ് പോലെ താഴെ നിന്നു കൊട്ടി മുകളിലേക്കു കയറുംതോറും നേർത്തുവരികയും അവസാനം ഒരു ബിന്ദുവിൽ കലാശിക്കുകയും ചെയ്യുന്നതാണത്. വെടിക്കെട്ടും അതുപോലെയാണ്.
കാന്താ, ഞാനും വരാം...ഊണൊന്നു കാലമാകട്ടെ...
വീണ്ടുമെത്തി പൂരം. ആനയും അമ്പാരിയും കുടമാറ്റവും മേളപ്പെരുമയും ഒരിക്കൽക്കൂടി വന്നെത്തുകയാണ്. വടക്കുന്നാഥന്റെ തിരുമുറ്റത്ത് മാത്രമല്ല, ഓരോ തൃശൂർകാരന്റെയും വീട്ടിലെ അടുക്കളയിലും കാണാം മറ്റൊരു ചെറിയ (വലിയ) പൂരം. ഉണ്ണിയപ്പവും വട്ടേപ്പവും ഒരുക്കലാണ് തലേനാളിലെ അടുക്കളപ്പണികളിൽ പ്രധാനം. പിറ്റേന്നെത്തുന്ന വർക്ക് കൊടുക്കാനുള്ള പൂര മധുരമാണിത്. വൈകിട്ട് നഗരത്തിൽ ഒന്ന് നടന്നാൽ മതി; തേങ്ങാക്കൊത്തു മൊരിയുന്നതിന്റെയും നല്ല കള്ള് വട്ടേപ്പത്തിന്റെയുമെല്ലാം കൊതിപ്പിക്കുന്ന മണം തേടിയെത്തും.
കേൾക്കൂ, കേൾക്കൂ
ബോൺസായി
ദേ, ഒന്നുകണ്ണാടി നോക്കിയേ.
മഞ്ജുവിന്റെ മുഖത്തെ ആ നൂറുവാട്ട് ചിരി നമുക്കുമെടുത്ത് ഫിറ്റ് ചെയ്യാം. കണ്ണുകളിലെ തിളക്കവും.
കനൽവഴികൾ കടന്ന് വിജയതീരത്ത്...
ഓലക്കുടിലിൽനിന്നു റാഞ്ചിയിലെ അസിസ്റ്റന്റ് പ്രഫസറിലേക്കുള്ള രഞ്ജിത്തിന്റെ യാത്ര കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു.
അഹങ്കാരത്തിന്റെ അന്ത്യം
ഉണ്ണികളേ... ഒരു കഥ പറയാം
സ്റ്റാർ സ്ക്രീൻ ഷോട്സ്
മൊബൈൽ ഫോൺ എങ്ങനെ ഉപകാരപ്പെടുന്നുവെന്ന് താരങ്ങൾ തുറന്നു പറയുന്നു.
സ്പോർട്സാ ഇവരുടെ മെയിൻ
സ്പോർട്സ് ബീറ്റ്
മൂന്നു കള്ളന്മാർ
ഉണ്ണികളേ... ഒരു കഥ പറയാം