വഴക്കിൽ അഭിനയിച്ചതിനുശേഷമാണ് ഞാൻ അഭിനയിക്കുന്ന കാര്യം എന്റെ ഫാമിലി പോലും തിരിച്ചറിയുന്നത്. അച്ഛനും ചേച്ചിയും സിനിമാമേഖലയിലുള്ളവരായതു കൊണ്ടുതന്നെ സിനിമയിൽ എപ്പോഴാണെങ്കിലും എത്തിപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ, വഴക്കിലേക്ക് എത്തിപ്പെടുന്നത് വളരെ യാദൃച്ഛികമായാണ്. വഴക്ക് നല്ലൊരു തുടക്കമായി. എന്റെ സിനിമാ കരിയറിൽ വഴക്കിന് അവാർഡ് ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും എനിക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അന്ന് സ്ക്കൂളിലേയ്ക്കും പോയതും. മികച്ച ബാലതാരത്തിനുള്ള സ്റ്റേറ്റ് അവാർഡ് ലഭിക്കുമ്പോൾ ഞാൻ ഇതൊന്നും അറിയാതെയാണ് സ്ക്കൂളിൽ പോയത്. സ്ക്കൂൾ കഴിഞ്ഞുവരുന്ന വഴിയിൽ അച്ഛൻ വന്ന് അവാർഡുണ്ടെന്ന് പറയുമ്പോഴും വിശ്വസിക്കാൻ ബുദ്ധിമുട്ടി. അന്ന് എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവുന്നതിന് അപ്പുറമാണ്. സനൽ കുമാർ ശശിധരൻ സംവിധാനം നിർവ്വഹിച്ച് ടോവിനോ തോമസ് നായകനായി എത്തിയ വഴക്കിലെ ഗംഭീര പ്രകടനത്തിന് സംസ്ഥാനസർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയ തന്മയ സോൾ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
Bu hikaye Nana Film dergisinin September 16-30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin September 16-30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക
കെട്ടുകഥകൾക്കപ്പുറത്തെ ജീവിതം
തിരുവല്ലക്കാരി ഡയാനയിൽ നിന്ന് നയൻ താരയെന്ന താരറാണിയിലേക്ക് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത് എന്ത്?
ലൈറ്റ് ക്യാമറ ആക്ഷൻ..
മലയാള സിനിമയ്ക്ക് സൗഭാഗ്യമായി ലഭിച്ച മോഹൻലാൽ എന്ന നടനെ നമുക്ക് കിട്ടിയത് നവോദയായുടെ മണ്ണിൽ നിന്നുമായിരുന്നു.
അലങ്കാര വസ്തുവാകാൻ താൽപര്യമില്ല താന്യാഹോപ്പ്
തന്റെ അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുകയാണ് താന്യാഹോപ്പ്.
വൈവിദ്ധ്യങ്ങളുടെ ഉണർവ്
ഒരഭിനേതാവിന്റെ അരികിലേക്ക് കഥാപാത്രങ്ങൾ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകർച്ച കിട്ടുന്നത്
എന്റെ പ്രിയതമന്
രണ്ട് പ്രദേശങ്ങളിൽ നിന്നുള്ള കൗമാരക്കാർക്കിടയിലെ ഹൃദയസ്പർശിയായ പ്രണയകഥ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് \"എന്റെ പ്രിയതമൻ.
Miss You
തെലുങ്ക് കന്നഡ സിനിമയിൽ പ്രശസ്തയായ ആഷികാ രംഗനാഥാണ് നായിക
അവളുടെ കഥകൾ പറയുന്ന HER
Her... അവളുടെ...അതെ, അവളുടെ കഥകൾ പറയുന്ന ഒരു ആന്തോളജി സിനിമയാണ് Her.