ഓർമ്മച്ചിത്രം
Nana Film|March 1-15, 2024
ജീവിതത്തിലുണ്ടാകുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളെ കോർത്തിണക്കി വളരെ രസകരമായി കഥ പറയുന്ന സിനിമയാണ് "ഓർമ്മച്ചിത്രം
എ എസ് ദിനേശ്.
ഓർമ്മച്ചിത്രം

ഉണ്ണി, പ്രീഡിഗ്രി പഠനം കഴിഞ്ഞ് ഇനി എന്ത് എന്ന ആലോചനയിൽ കഴിയുന്ന ചെറുപ്പക്കാരൻ. നല്ലോരു വയലിൻ ആർട്ടിസ്റ്റ് കൂടിയാണ് ഉണ്ണി.

പാർവ്വതി, കെപിസിയിലെ ഒരു ഉയർന്ന നേതാവിന്റെ മകൾ. പ്രീഡിഗ്രി കഴിഞ്ഞു നിൽക്കുന്നു. നിലവിൽ ഇപ്പോൾ പാട്ട് പഠിക്കുന്നുണ്ട്.

സി കെ രവി, കെപിസിയിലെ ഉയർന്ന നേതാവ്. സഹകരണ ബാങ്ക് സെക്രട്ടറി കൂടിയാണ്.

വാസുദേവൻ നമ്പൂതിരി. അമ്പലത്തിലെ തന്ത്രിയാണ്. നാട്ടിൽ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ബഹുമാനമുള്ള വ്യക്തിയാണ് നമ്പൂതിരി.

കുഞ്ഞാപ്പു, ഉണ്ണിയുടെ ആത്മാർത്ഥ സുഹൃത്ത്. ഉണ്ണിക്കു വേണ്ടി ഏതു സമയത്തും സഹായിയായി എത്തുന്ന കൂട്ടുക്കാരൻ.

പാഞ്ചി, ഉണ്ണിയുടെ മറ്റൊരു ഉറ്റ സുഹൃത്ത്.

Bu hikaye Nana Film dergisinin March 1-15, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Nana Film dergisinin March 1-15, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

NANA FILM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്
Nana Film

ഓണം ഓർമ്മയിൽ ധനേഷ് ആനന്ദ്

സിനിമയിൽ വന്നതിനുശേഷം സെറ്റിൽ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആർട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതു പോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു, സെറ്റിൽ ഓണം ആഘോഷിക്കണ മെന്ന്. വർഷങ്ങൾ കുറച്ചായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും കഴിഞ്ഞ വർഷമാണ് ഓണം സെറ്റിൽ ആഘോഷിക്കാനുള്ള അവസരം വരുന്നത്.

time-read
2 dak  |
September 1-15, 2024
മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ
Nana Film

മുത്തച്ഛന്റെ തങ്കലിപികൾ സ്വന്തമാക്കിയ കൊച്ചുമകൾ

രണ്ട് ദശാബ്ദക്കാലങ്ങൾക്കു മുൻപുള്ള ഒരു പകലിന് നല്ല തെളിച്ചമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ വഴി വന്ന ദിവസം. പാട്ടുകൾക്കിടയിലൂടെയുള്ള സഞ്ചാരത്തിനിടയിലാണ് അപർണ്ണ രാജീവ് ആ ദിനം ധന്യമായ ഒരു പുണ്യദിനമായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പാട്ടിന്റെയും പാട്ടുവരികളുടെയും സംഗീതത്തിന്റെയും ലോകത്ത് മറ്റാർക്കും ലഭി ക്കാത്ത കുറെ ഭാഗങ്ങൾ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ ഓർത്തെടുക്കുമ്പോൾ ആ മുഖത്ത് ചിരി വിടരുന്നു. മുത്തച്ഛന്റെ തങ്കലിപികൾ ഒരു സിനിമാഗാനമായി വരുമ്പോൾ അത് പാടാനുള്ള അവസരം എനിക്ക് കിട്ടിയത് ജീവിതത്തിലെ ഏറെ വിസ്മയകരമായ അനുഭവമായിരുന്നുവെന്ന് കൊച്ചുമകൾ അപർണ്ണ രാജീവ് ഇന്ന് വിലയിരുത്തുന്നു.

time-read
2 dak  |
September 1-15, 2024
സ്വഭാവനടനിൽ നിന്നും നടനിലേക്കുള്ള ദൂരം?
Nana Film

സ്വഭാവനടനിൽ നിന്നും നടനിലേക്കുള്ള ദൂരം?

സംസ്ഥാന ചലച്ചിത്ര അവാർഡും ദേശീയ ചലച്ചിത്ര അവാർഡും ഒരേ ദിവസം വലിയ പ്രത്യേകതകളിൽ ഒന്ന്. പതിവു പോലെ തന്നെ ഇക്കുറിയും വിവാദങ്ങൾക്ക് കുറവാന്നുമുണ്ടായില്ല. ആ നടനെ പരിഗണിച്ചത് ശരിയായില്ല, ഈ നടനെ പരിഗണിച്ചത് മോശമായിപ്പോയി. മറ്റേ നടനെ പരിഗണിച്ചതിന് പിന്നിൽ രാഷ്ട്രീയമാണ് എന്നിങ്ങനെ നീളുന്നു ആക്ഷേപങ്ങൾ. കേട്ടതിലും പറഞ്ഞതിലുമൊക്കെ ചില ശരികൾ ഉണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ തെറ്റുപറ യാൻ സാധിക്കില്ല എന്ന വസ്തുത അംഗീകരിക്കു മ്പോഴും വിവാദങ്ങളെ തൽക്കാലം നമുക്ക് മാറ്റി നിർത്താം. അതേസമയം, അവാർഡുകളുടെ പരിഗണനാരീതിയിലെ പരിമിതികളെന്നോ പരാധീനതകളെന്നോ ഒക്കെ പറയാവുന്ന മറ്റുചില സംഗതികളിലേക്ക് ഒന്ന് കണ്ണോടിക്കാം.

time-read
1 min  |
September 1-15, 2024
വഴിമാറി സഞ്ചരിച്ച ചിന്തകൾ വസുബോസ്
Nana Film

വഴിമാറി സഞ്ചരിച്ച ചിന്തകൾ വസുബോസ്

ആടുജീവിതം, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, പ്രമലു, ആവേശം... തുടങ്ങിയ സിനിമകളൊക്കെ ഞാൻ കണ്ടു. അതെല്ലാം എനിക്കിഷ്ടമാകുകയും ചെയ്തു. അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ.

time-read
1 min  |
September 1-15, 2024
ഷെയ്ഡ് ഓഫ് ലൈഫ്
Nana Film

ഷെയ്ഡ് ഓഫ് ലൈഫ്

ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയ മാക്കി നടരാജൻ പട്ടാമ്പി , റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രമാണ് ഷെയ്ഡ് ഓഫ് ലൈഫ്.

time-read
1 min  |
September 1-15, 2024
ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയ ട്രാഫിക്ക് പോലിസ്
Nana Film

ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയ ട്രാഫിക്ക് പോലിസ്

കോവിഡ് കാലം എനിക്കൊരു പോസിറ്റീവ് കാലം ആയി മാറി.

time-read
2 dak  |
September 1-15, 2024
അനോറയ്ക്ക് പിന്നാലെ ആത്രേയയുമായി ഇനിയ
Nana Film

അനോറയ്ക്ക് പിന്നാലെ ആത്രേയയുമായി ഇനിയ

വ്യത്യസ്ത നൃത്തശൈലികൾ അവതരിപ്പിക്കാനായുള്ള വലിയൊരു ടീം തന്നെ ആത്രേയയ്ക്ക് ഒപ്പമുണ്ട്.

time-read
1 min  |
September 1-15, 2024
എന്ന വിലൈ
Nana Film

എന്ന വിലൈ

\"തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രം മുഖേന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നിമിഷ സജയൻ ഈ ചിത്രത്തിന് ശേഷം ഒരുപാട് മലയാള സിനിമകളിൽ അഭിനയിക്കുകയുണ്ടായി

time-read
1 min  |
September 1-15, 2024
ഓണപ്പാട്ടുകളുടെ ഓണവസന്തം ഇനിയുണ്ടാവില്ല - ശ്രീകുമാരൻ തമ്പി
Nana Film

ഓണപ്പാട്ടുകളുടെ ഓണവസന്തം ഇനിയുണ്ടാവില്ല - ശ്രീകുമാരൻ തമ്പി

ഓണപ്പാട്ടുകളുടെ മഹാരാജാവ് ആരാണെന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളൂ. അത് ശ്രീകുമാരൻ തമ്പിയാണ്.

time-read
2 dak  |
September 1-15, 2024
കിഷ്കിന്ധാകാണ്ഡം
Nana Film

കിഷ്കിന്ധാകാണ്ഡം

ഏറെ പുതുമയും കൗതുകവും നിറഞ്ഞ കക്ഷി അമ്മിണി പ്പിള്ള എന്ന ചിത്രത്തിനുശേഷം ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

time-read
1 min  |
September 1-15, 2024