അച്ഛൻ ഉണ്ണി പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്നു. കുഞ്ഞുന്നാളിൽ അച്ഛനോടൊപ്പം പല സിനിമാ ലൊക്കേഷനുകളിൽ പോകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അങ്ങനെ ഒരിക്കൽ തൊമ്മനും മക്കളും സിനിമയുടെ സെറ്റിൽ അതിന്റെ ക്ലൈമാക്സ് ചിത്രീകരണദിവസം പോകാനിടയായി. അന്ന് മമ്മൂക്ക പെർഫോം ചെയ്തത് ഇന്നും ഓർമ്മയിലുണ്ട്. അതുപോലെ ഒരു ദിവസം എനിക്കും ക്യാമറയ്ക്ക് മുൻപിൽ പെർഫോം ചെയ്യണം എന്ന് ഞാൻ മനസ്സിൽ കുറിച്ചു. സ്വപ്നത്തിലേക്ക് കൈപിടിച്ച് തരാൻ അച്ഛനുണ്ടെന്ന വിശ്വാസം മൂന്നാം ക്ലാസിൽ അസ്തമിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അച്ഛൻ ഞങ്ങളെ വിട്ടുപോയി. അതോടെ സിനിമാമോഹം മനസ്സിന്റെ ഒരു മൂലയിലേക്ക് തൽക്കാലം ഒതുക്കിവെച്ചിട്ട് പഠിക്കാൻ തുനിഞ്ഞു.
കുസാറ്റിൽ നിന്ന് നിയമം പഠിച്ചു. ഹൈക്കോടതിയിൽ വക്കീലായി. എൻറോൾ ചെയ്തുകയറി. വക്കീൽ കുപ്പായം അണിഞ്ഞു കോടതിവരാന്തയിലൂടെ നടക്കുമ്പോഴാണ് എനിക്ക് മനസ്സിലായത്, എന്നോടൊപ്പം, ആ മുലയിലെ കൊച്ച് ആഗ്രഹവും വലുതായിരുന്നന്ന്. പതുക്കെ മാടമ്പള്ളിയിലെ തെക്കിനിയിലെ വാതിൽ തുറക്കുന്നത് പോലെ, ഞാനും ആ ആഗ്രഹത്തെ തുറന്നുവിടാൻ തന്നെ തുനിഞ്ഞു. യെസ് യുവർ ഓണർ എന്നതല്ല, ആക്ഷനും കട്ടും ആണ് എന്റെ ആവശ്യം എന്ന് മനസ്സിലാക്കിയ ഞാൻ വക്കീൽ കുപ്പായത്തോട് ബൈ പറഞ്ഞു.
ആദ്യ സിനിമ വാങ്കിലേക്കുള്ള യാത്ര
Bu hikaye Nana Film dergisinin October 16-31, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Nana Film dergisinin October 16-31, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തമിഴ് വെബ് സീരിസിൽ നസ്രിയ
ഈ വെബ് സീരീസിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകനും, നടനുമായ ഭാഗ്യരാജിന്റെ മകനായ ശാന്തനുവാണ്.
ശ്രീനാഥ് രാജേന്ദ്രൻ ബോളിവുഡിലേക്
2005 ന്റെ തുടക്കത്തിൽ ചിത്രീകരണം ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ശ്രീനാഥ് രാജേന്ദ്രന്റെ ബോളിവുഡ് ചിത്രത്തിന്റെ തിരക്കഥാജോലികൾ പുരോഗമിക്കുകയാണ്
ദയാഭാരതി
ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗസ്സൽ ഗായകനെന്ന വിശേഷണമുള്ള ഹരിഹരൻ ആദ്യമായി അഭിനയ രംഗത്തെത്തുന്ന സിനിമയാണ് ദയാഭാരതി.
NO മീൻ NO
ഉപചാരപൂർവ്വം ഗുണ്ട ജയനിൽ നായിക പ്രാധാന്യമുള്ള വേഷം, പിന്നീട് എന്തുകൊണ്ട് അവസരങ്ങൾ കിട്ടിയില്ല? നയന പ്രസാദ് പറയുന്നു.
വക്കീൽ കുപ്പായത്തോട് നോ പറഞ്ഞു സിനിമാലോകത്തേക്ക്
മലയാളി പ്രേക്ഷകർ ഹൃദയംകൊണ്ട് സ്വീകരിച്ചി വാഴ എന്ന ഹിറ്റ് സിനിമയിലെ നായികമാരിൽ ഒരാളായ മീനാക്ഷി ഉണ്ണി രൂപവാണി മനസ്സ് തുറക്കുന്നു
മ്ലേച്ഛൻ
ഗായത്രി സതീഷ് ആണ് നായിക. ഏറെ വിജയം നേടിയ ഗോളം എന്ന സിനിമയിൽ നായികയായി തിളങ്ങിയ നടിയാണ് ഗായത്രി.
പതിമൂന്നാം രാത്രി
കൊച്ചിയെ ലോകത്തിന്റെ മിനിയേച്ചർ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം
വെടിക്കെട്ട് ചിത്രമായി ലക്കി ഭാസ്കർ
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്ക്കർ ദീപാവലി റിലീസായെത്തുന്നു
വിജയ് നായികയായി മമിത
ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററിലേക്കെത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്
ഈ പ്രഹസനങ്ങൾ എന്ന് കഴിയും
കാറ്റുള്ളപ്പോൾ തൂറ്റാമെന്ന മേനിയിൽ ഹേമക്കമ്മിറ്റി റിപ്പോർട്ടിന്റെ മറ പിടിച്ചുകൊണ്ട് കാശുണ്ടാക്കാൻ ഇറങ്ങിത്തിരിക്കുന്നവരെ കരുതലോടെ തന്നെ സമീപിക്കേണ്ടതുണ്ട്