CATEGORIES
Kategoriler
വിദേശഗുണം കൂടുന്നത് അപകടം
നമ്മുടെ സങ്കരപ്പശുക്കളിൽ വിദേശരക്തത്തിന്റെ തോതു കൂടുതലാണെന്നാണ് എന്റെ അഭിപ്രായം. ഇവിടെ ഉപയോഗിക്കുന്ന ബീജത്തിന്റെ ഗുണമേന്മ സംബന്ധിച്ചു കർഷകർക്കുള്ള പരാതി അവഗണിക്കരുതെന്നും പറയട്ടെ.
റൊളീനിയ മഞ്ഞക്കുപ്പായമിട്ട ആത്തപ്പഴം
പഴക്കൂട
മരുഭൂമിയുടെ സ്വന്തം സലൂകി
ദൈവത്തിന്റെ സമ്മാനം എന്നാണ് അറബികൾ നൽകുന്ന വിശേഷണം
അധ്വാനം കുറയ്ക്കാം ആദായം കൂട്ടാം
പശുപരിപാലനത്തിലെ പുതു പാഠങ്ങൾ
മോഹക്കാഴ്ചകളുടെ മത്സ്യത്തുരുത്ത്
സാധ്യതകൾ ഒളിപ്പിച്ച് ഞാറയ്ക്കലിൽ മത്സ്യഫെഡിന്റെ അക്വാടൂറിസം സെന്ററുകൾ
പ്രിയമേറും വ്യാളിപ്പഴം
വരണ്ടതും വളക്കൂറില്ലാത്തതുമായ മണ്ണിൽപോലും ഡ്രാഗൺ ഫൂട്ട് കൃഷിചെയ്യാം
കൺകുളിരെ കാണാം കലൂരിലെ ഉദ്യാനം
കലയും കൈപ്പുണ്യവും ഒത്തുചേർന്നപ്പോൾ
അസീൽ വീരന്മാരുടെ
പോരുകോഴികളുടെ അപൂർവ ശേഖരവുമായി അഭീഷ് കൃഷ്ണൻ
മധുര വരുമാനം
എൻജിനീയറുടെ തേൻ സംരംഭം; നിലയ്ക്കൽ ബീ ഗാർഡൻ
കയ്യിലൊതുങ്ങിയ കസ്തുരി
കൃഷി, മൂല്യവർധന, ബ്രാൻഡിങ്, വിപണനം എന്നിവ ഏകോപിപ്പിച്ചാൽ ഔഷധവിളകൃഷിയിലും നേട്ടമുണ്ടാക്കാം
ഫാം ഫാക്ടറി
തേങ്ങയും മഞ്ഞളും ജാതിയുമൊക്കെ മൂല്യവർധിത ഉൽപന്നങ്ങളാക്കി അജു
കൊടുമൺ മോഡൽ
നെൽകൃഷിയിലും മൂല്യവർധനയിലും മാതൃക
ആടു നൽകിയ അറിവുകൾ
പഠനത്തിനൊപ്പം ആടുവളർത്തലുമായി ആലപ്പുഴ തണ്ണീർമുക്കം മുട്ടത്തിപ്പറമ്പിലെ ജയസൂര്യ
ആഹ്ലാദമാണ് അബിയു
തൊടിയിലൊരു തോട്ടമൊരുക്കാൻ പറ്റിയ പഴവർഗങ്ങളെ പരിചയപ്പെ ടുത്തുന്ന പംക്തി " പഴക്കൂട' ഈ ലക്കം മുതൽ
മാളയുടെ പച്ചക്കറി മാൾ
പഴം-പച്ചക്കറികൾ സ്വന്തം കടയിലൂടെ വിൽപന നടത്തുന്ന കർഷകക്കൂട്ടായ്മ
ശ്ശോ...ഈ പൂച്ചേടെ ഒരു കാര്യം
എങ്ങനെ വീണാലും പൂച്ച നാലു കാലിൽ എന്താണിതിന്റെ രഹസ്യം?
പിടിച്ചുവിൽക്കരുത് മീൻ പൊരിച്ചുവിൽക്കണം
മൂല്യവർധനയിലൂടെ ജോസ് തോമസ് നേടുന്നത് 30 ശതമാനം അധികാദായം
കുഞ്ഞിനു ഭക്ഷണം കൊടുക്കുമ്പോൾ
ആരോഗ്യഭക്ഷണം
നീതിപീഠത്തിൽ നിന്ന് കൃഷിയിടത്തിലേക്ക്
ജന്മനാട്ടിൽ മുഴുവൻസമയ കർഷകനായി ജീവിക്കുന്ന ജസ്റ്റിസ് പി. സദാശിവത്തിന്റെ കൃഷി വിശേഷങ്ങൾ
വാഴയ്ക്കാപ്പൊടി അതുകൊണ്ടു വിഭവങ്ങൾ
നാട്ടിൽ സുലഭമായ വിളകൾ ഉപയോഗിച്ച് കർഷകർക്കും വീട്ടമ്മമാർക്കും അവരുടെ കൂട്ടായ്മ കൾക്കും തുടങ്ങാവുന്ന ലളിതമായ സംരംഭങ്ങൾ പരിചയപ്പെടുത്തുന്നു ഈ ലക്കം മുതൽ
മറക്കല്ലേ.. പെൻഷൻകാര്യം
കർഷക ക്ഷേമനിധിയിൽ ചേർന്ന് പെൻഷൻ ഉറപ്പാക്കുക. അതിനുള്ള നടപടിക്രമങ്ങൾ
ഭക്ഷ്യവിളകളുടെ സൽകൃഷി
റബർതോട്ടത്തിന്റെ സ്ഥാനത്ത് വിഷരഹിതഭക്ഷണ സ്രോതസ്
പുതുവർഷത്തിൽ പുതിയ പാർപ്പിടം
അരുമകൾക്കു സുഖകരമായ കൂടുകൾ ഒരുക്കാനുള്ള മാർഗനിർദേശങ്ങളും മാതൃകയും
പാഴ്ഭൂമിയെ മെരുക്കിയ പെൺ കരുത്ത്
പതിനാറാമത് കർഷകശ്രീയെ കണ്ടെത്താനുള്ള അന്വേഷണം പ്രഗല്ഭരായ അഞ്ച് കൃഷിക്കാരിലേക്ക് ചുരുങ്ങിയപ്പോൾ സംയോജിതസമ്മിശ്രകൃഷിയും സുസ്ഥിര ഉൽപാദനമാർഗങ്ങളും തന്നെയാണ് കാർഷികകേരളത്തെ വഴിനടത്തുന്നതെന്ന് വ്യക്തമായി. പ്രകൃതിവിഭവങ്ങളെ പരമാവധി പ്രയോജനപ്പെടു ത്തിയും വിളവൈവിധ്യം മെച്ചപ്പെടുത്തിയും കൃഷി ചെയ്യുന്ന തിനൊപ്പം വാണിജ്യാടിസ്ഥാനത്തിലുള്ള ഫലവർഗക്ക്യഷി ചെയ്യുന്നവരും ഓൺലൈൻ വിപണനസാധ്യതകൾ പ്രയോജനപ്പെടുത്തുന്നവരുമാണ് മുൻനിര കർഷകരിലേറെയും. ചെലവ് കുറഞ്ഞ പാരമ്പര്യകൃഷിരീതികൾക്ക് സ്വീകാര്യത വർധിക്കുന്നതായും കാണാം. അവരുടെ വിജയവഴികളിലൂടെ
പഴയ മണ്ണ് പുതിയ ചിന്ത
തെങ്ങിൻതോപ്പിനെ സ്വന്തം ബ്രാൻഡുള്ള സംയോജിത കൃഷിയിടമാക്കുകയാണ് ഈ യുവസംരംഭകൻ
കൂട്ടുകൂടാൻ സ്നേഹപ്പക്ഷികൾ
പെറ്റ്സ് കോർണർ
കുറ്റ്യാടി നൽകിയ കുതിപ്പ്
നാളികേരാധിഷ്ഠിത സമ്മിശ്രകൃഷിയിലൂടെ സമൃദ്ധിയിലേക്ക്
എന്നും കുമ്പിൾ, ഓഫ് സീസണിലും
ചക്കപ്പഴത്തിനൊപ്പം വഴനയിലയ്ക്കും വിപണി
ഉദ്യാനത്തിലെ പുതുമ ഫോളിയേജ് ആന്തൂറിയം
സവിശേഷ ഡിസൈനിലുള്ള ഇലകൾ നിറം മങ്ങാതെ, കൊഴിയാതെ 67 മാസം ചെടിയിൽ നിൽക്കും
2O സെന്റുണ്ടോ ആടിനെ വളർത്താം
ശാസ്ത്രീയ പരിശീലനം നേടി സംരംഭം തുടങ്ങാം