സ്വസ്ഥവൃത്തം, ആതുരവൃത്തം എന്നിങ്ങനെ ആയുർവേദ പ്രയോഗത്തെ രണ്ടായി ചിട്ടപ്പെടുത്തിയിട്ടുണ്ട്. സ്വസ്ഥന്റെ ആരോഗ്യത്തെ നിലനിർത്തുന്നതിന് സ്വസ്ഥവൃത്തവും, രോഗീ ചികിത്സയ്ക്ക് ആതുരവൃത്തവും.
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പ്രധാന്യം കൈവരുന്നത് ചില ഘടകങ്ങൾ കൂടി പരിഗിച്ചാണ്. അതായത് കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ക്ഷേമത്തിന് മുൻതൂക്കം കൊടുത്തു വരുന്ന സ്ത്രീ പലപ്പോഴും സ്വന്തം ആരോഗ്യ പരിരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച വരുത്താറുണ്ട്. രോഗലക്ഷണങ്ങളെ അവഗണിക്കുന്ന രീതി, തിരക്കുകൾക്കിടയിൽ പ്രഭാതഭക്ഷണം ഒഴിവക്കുന്ന ശീലം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സ്ത്രീകൾ ജീവിതരീതിയുടെ ഭാഗമാക്കാറുണ്ട്. അതിനാൽ ഇത്തരം കാര്യങ്ങളിൽ മാറ്റം വരുത്തി ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ശാരീരികമായും മാനസികമായും ആരോഗ്യവതിയായിരിക്കാൻ സന്തുഷ്ടയായിരിക്കാൻ ഓരോ സ്ത്രീയും സമയം കണ്ടെത്തണം. അതിന് മുൻതൂക്കം കൊടുക്കുകയും വേണം.
ആരോഗ്യം എന്നാൽ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, അതിനുമപ്പുറം ശാരീരികമായും മാനസികമായും ഉള്ള ഒരു സന്തുലിതാവസ്ഥ കൂടിയാണ്. ഇതിൽ ശാരീരിക കർമങ്ങളും മലവിസർജന കർമങ്ങളും, അതിനുപുറമേ പ്രസന്നമായ മനസ്സ്, ഇന്ദ്രിയങ്ങൾ ഇവയെല്ലാം ഉൾപ്പെടും. ഈ പറഞ്ഞിട്ടുള്ള സ്വസ്ഥാവസ്ഥയിൽ എത്താനും ഈ സ്വസ്ഥാവസ്ഥ നിലനിർത്താനും നിരന്തര പ്രയണം ചെയ്യേണ്ടതുണ്ട്. അതിന് സഹായിക്കുന്ന ചികിത്സാപദ്ധതിയാണ് കർക്കടക ചികിത്സ. ഈ ചികിത്സ സ്ത്രീ-പുരുഷ ഭേദമെന്യേ സ്വീകരിക്കാം. സ്ത്രീകൾക്ക് അവരുടെ ജീവിതരീതികൾക്ക് അതിന് യോജിച്ച തരത്തിലുള്ള ആരോഗ്യസംരക്ഷണം ആവശ്യമാണ്.
Bu hikaye Mathrubhumi Arogyamasika dergisinin August 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mathrubhumi Arogyamasika dergisinin August 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്