സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika|May 2023
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്
ഡോ.നന്ദിനി നായർ
സൗന്ദര്യം ആരോഗ്യത്തോടെ

ഓരോ തലമുറയ്ക്കും ഓരോ സമൂഹത്തിനും ശാരീരികസൗന്ദര്യത്തിന് ചില നിർവചനങ്ങളും മാനദണ്ഡങ്ങളും ഉണ്ടല്ലോ. സൗന്ദര്യസങ്കല്പങ്ങളിലും സൗന്ദര്യ പരിപാലനരീതിയിലും കാലാകാലങ്ങളിലായി പ്രകടമായ പല മാറ്റങ്ങളും വന്നുചേർന്നിട്ടുണ്ട് എന്നതിന് സംശയമില്ല.

പുരാതനകാലം മുതൽതന്നെ മനുഷ്യർക്ക് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധയുണ്ടായിരുന്നു. പ്രകൃതിദത്തമായ ഔഷധക്കൂട്ടുകൾ സൗന്ദര്യവർധക വസ്തുക്കൾ ഉണ്ടാക്കാനായി ഉപയോഗിച്ചിരുന്നു. സൗന്ദര്യ സംരക്ഷണം സ്ത്രീകളിൽ മാത്രമായി ഒതുങ്ങുന്ന കാലഘട്ടമല്ല ഇന്നത്തേത്. പുരുഷന്മാരും ഇക്കാര്യത്തിൽ മുന്നിൽത്തന്നെയുണ്ട്. കൊച്ചുകു ട്ടികൾവരെ മുതിർന്നവരെ അനുകരിച്ച് ലിപ്സ്റ്റിക്കും മറ്റും ഉപയോഗിക്കുന്നു. പ്രായമേറിയവരും തങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സ്മാർട്ട് ലുക്കിന് വേണ്ടി എല്ലാവരും ശ്രമിക്കുന്നു. സൗന്ദര്യം ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് കരുതുന്നവരും കുറവല്ല.

ചികിത്സകൾ പലവിധം

ഇന്നത്തെ തലമുറയ്ക്കു സൗന്ദര്യവർധക വസ്തുക്കളെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെ നല്ല അവബോധമുണ്ട്. തങ്ങളുടെ പ്രിയതാരങ്ങളെ അനുകരിച്ച് പല്ലും മൂക്കും താടിയുമൊക്കെ കോസ്മറ്റിക് സർജറി ചെയ്ത് സുന്ദരമാക്കാനും തയ്യാറാണ്. റൈനോപ്ലാസ്റ്റി(Rhinoplasty), സർജിക്കൽ ഫേസ് ലിഫ്റ്റ് (surgical facelift), ലിപോസക്ഷൻ(Liposecton), ടമ്മി ടക്  (Tummy Tuck) ശസ്ത്രക്രിയകൾക്കാണ് കൂടുതൽ ആവശ്യക്കാർ. സർജറി കൂടാതെ ചെയ്യാൻ സാധിക്കുന്ന ചികിത്സാരീതികൾ- നോൺ സർജിക്കൽ Goom eilano (Non Surgical Facelift), ഇൻജെക്റ്റബിൾസ് (Injectables- Botox & Fillers) ലേസർ ടോണിങ് ഇതിനൊക്കെയും ആവശ്യക്കാർ കൂടുന്നുണ്ട്.

Bu hikaye Mathrubhumi Arogyamasika dergisinin May 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mathrubhumi Arogyamasika dergisinin May 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MATHRUBHUMI AROGYAMASIKA DERGISINDEN DAHA FAZLA HIKAYETümünü görüntüle
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 dak  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 dak  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 dak  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 dak  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 dak  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 dak  |
May 2023