ചെമ്പരത്തി ചെറുതല്ല ഗുണങ്ങൾ
Mathrubhumi Arogyamasika|August 2022
അഞ്ച് ഇതളുകളോടുകൂടിയ നാടൻ ചെമ്പരത്തിയുടെ പൂക്കളാണ് ആഹാരത്തിനും സൗന്ദര്യത്തിനും ഔഷധാവശ്യങ്ങൾക്കും കൂടുതലായി ഉപയോഗിക്കുന്നത്
ചെമ്പരത്തി ചെറുതല്ല ഗുണങ്ങൾ

അലങ്കാരച്ചെടിയായും ജൈവവേലിയായും നട്ടുവ ളർത്താവുന്ന സസ്യമാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ പ്രധാന ഉപയോഗയോഗ്യമായഭാഗം പൂവാണ്.

അഞ്ച് ഇതളുകളോടു കൂടിയ നാടൻ ചെമ്പരത്തിയുടെ പൂക്കളാണ് ആഹാരത്തിനും സൗന്ദര്യത്തിനും ഔഷധാവശ്യങ്ങൾക്കും കൂടുതലായി ഉപയോഗിക്കുന്നത്. ഇപ്പോൾ പലവിധത്തിലുള്ള മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനായി ചെമ്പരത്തിപ്പൂവും ചെമ്പരത്തിയുടെ മറ്റ് ഭാഗങ്ങളും ആഗോളതലത്തിൽതന്നെ ഉപയോഗിച്ചു വരുന്നുണ്ട്. ഗർഭിണികൾ ചെമ്പരത്തിപ്പൂവു കൊണ്ടുള്ള വിഭവങ്ങൾ കഴിക്കുന്നത് നല്ലതല്ല. ചെമ്പരത്തിപ്പൂവു കൊണ്ട് ഉണ്ടാക്കാവുന്ന ആഹാരങ്ങൾ ഇവയാണ്.

ചെമ്പരത്തിപ്പൂവ് ശീതളപാനീയം

ഉണങ്ങിയ ചെമ്പരത്തിപ്പൂവിന്റെ പൊടി 15 ഗ്രാം തിളപ്പിച്ചാറിയ തണുത്ത ശുദ്ധജലം നാല് കപ്പ്
പഞ്ചസാരപാനി ആവശ്യത്തിന്
ഐസ് ക്യൂബ്  ആവശ്യത്തിന്

വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് അതിൽ ചെമ്പരത്തിപ്പൂവിന്റെ പൊടി ചേർത്ത് നല്ലതുപോലെ ഇളക്കുക. ആവശ്യത്തിനനുസരിച്ച് പഞ്ചസാരപാനിയും ചേർക്കുക. അതിനു ശേഷം ഒരുമണിക്കൂർ മൂടിവെക്കുക. പിന്നീട് ഐസ്ക്ബ് ചേർത്തോ ചേർക്കാതെയോ കുടിക്കാവുന്നതാണ്.

ചെമ്പരത്തി ഇല തോരൻ

മൂപ്പെത്താത്ത ചെമ്പരത്തി ഇലകൾ കഴുകി വൃത്തിയാക്കി അരിഞ്ഞത് 500 ഗ്രാം
നാളികേരം ചിരകിയത്  അര മുറി
വെളുത്തുള്ളി നാല് അല്ലി
ചുവന്നുള്ളി 50 ഗ്രാം
വറ്റൽമുളക് മൂന്നെണ്ണം
ഉപ്പും വെളിച്ചെണ്ണയും   ആവശ്യത്തിന്

Bu hikaye Mathrubhumi Arogyamasika dergisinin August 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mathrubhumi Arogyamasika dergisinin August 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MATHRUBHUMI AROGYAMASIKA DERGISINDEN DAHA FAZLA HIKAYETümünü görüntüle
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 dak  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 dak  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 dak  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 dak  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 dak  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 dak  |
May 2023